ഭരണത്തുടർച്ച പ്രവചിച്ച് തനിനിറം സ്വർണമുഖി ഡി- പൾസ് ജനാഭിപ്രായ സർവേ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേരിയ ഭൂരിപക്ഷത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് പ്രവചിച്ച് തനിനിറം-സ്വർണമുഖി-ഡി-പൾസ് ‘കേരള ഇലക്ഷൻ മൂഡ്’ ജനാഭിപ്രായ സർവേ. എന്നാൽ കേവല ഭൂരിപക്ഷം നേടാൻ എൽ.ഡി.എഫ് കടുത്ത പോരാട്ടം കാഴ്ചവെക്കേണ്ടി വരുമെന്നും യു.ഡി.എഫ് തൊട്ടുപിന്നാലെയുണ്ടെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഈ മാസം … Continue reading ഭരണത്തുടർച്ച പ്രവചിച്ച് തനിനിറം സ്വർണമുഖി ഡി- പൾസ് ജനാഭിപ്രായ സർവേ