Home Localദേശീയ പാത ആലുവ മാർക്കറ്റിനടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരണമടഞ്ഞു

ദേശീയ പാത ആലുവ മാർക്കറ്റിനടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരണമടഞ്ഞു

by news_desk
0 comments

അങ്കമാലി പാറക്കടവ് സ്വദേശി ആകാശ് ( 19 ) ദേവ് കൃഷ്ണ ( 25 )
മാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇട റോഡിൽ നിന്നും ദേശീയ പാതയിലേക്ക് കടക്കുമ്പോൾ മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. ഈ ബൈക്ക് ഓടിച്ചിരുന്ന ഇടപ്പള്ളി കൂനംതൈ സ്വദേശി ജിതിന് പരിക്കേറ്റു
ഇന്ന് പുലർച്ചെയായിരുന്നു അപകടം

You may also like