മലപ്പുറം: ഹൈക്കോടതി നിർദ്ദേശം കർശനമായി നടപ്പാക്കാൻ മലപ്പുറം ജില്ലയിൽ അനധികൃത പരസ്യബോർഡുകൾക്കും ബാനറുകൾക്കും കൊടിതോരണങ്ങൾക്കുമെതിരെ നടപടി ശക്തമാക്കി. ജില്ലയിലുടനീളം നടത്തിയ പരിശോധനകളിൽ ഇതുവരെ 2.40 ലക്ഷം രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു. അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യബോർഡുകളും മറ്റ് പ്രചാരണ സാമഗ്രികളും …
Local
-
-
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദസഞ്ചാരിയായ സ്ത്രീ മരിച്ചു. മണ്ണാർക്കാട് സ്വദേശിയായ ബുഷാര (52) ആണ് മരിച്ചത്. അപായ മുന്നറിയിപ്പ് അവഗണിച്ച് ഭവാനിപ്പുഴയിൽ ഇറങ്ങിയവർക്കുനേരെയാണ് കാട്ടാന പാഞ്ഞെത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബുഷാരയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ …
-
ശശി കളരിയൽ തൃപ്രയാർ: രാമസേതുവിനെ സ്മരിച്ചു കൊണ്ടുള്ള ചെമ്മാപ്പിള്ളി ശ്രീരാമൻചിറയിൽ നടക്കുന്ന ചിറകെട്ടോണം മഹോത്സവത്തിൽ ഉച്ചക്ക് നടക്കുന്ന ശബരീസൽക്കാരം അക്ഷരാർത്ഥത്തിൽ മതസൗഹാർദത്തിൻ്റെ ഉത്തമോദാഹരണമായി മാറി. ശബരീസൽക്കാരം നടത്തുന്നവർ ശബരിയായും വാങ്ങുന്നയാൾ ശ്രീരാമനായും സങ്കൽപ്പിച്ചു കൊണ്ടാണ് ചടങ്ങ് നടക്കുന്നത്. ചെറുപ്രായത്തിൽ ഒരു പാട് …
-
Local
‘ഭാരതപ്പുഴയിലൂടെ ഒഴുകിയെത്തിയത് ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം’; ഒറ്റപ്പാലത്ത് വീണ്ടും ദുരൂഹതയുണർത്തി സംഭവം, പോലീസ് അന്വേഷണം ഊർജ്ജിതം
by news_deskby news_deskഒറ്റപ്പാലം: ഭാരതപ്പുഴയുടെ തീരത്ത് വീണ്ടും ദുരൂഹതയുയർത്തി അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം തൊഴുപ്പാടം തോണിക്കടവ് ഭാഗത്താണ് പുഴയിൽ മൃതദേഹം ഒഴുകിനടക്കുന്നത് കണ്ടെത്തിയത്. ഇന്ന് രാവിലെ സമീപവാസികളാണ് പുഴയിൽ മൃതദേഹം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി …
-
തൃശൂർ: കൂർക്കഞ്ചേരിയിൽ അടച്ചിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മകന്റെ ശസ്ത്രക്രിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്തെ ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെ …
-
Local
കന്യപ്പാടിയിൽ പുലർച്ചെ കാറുകൾ ലോറിയിലിടിച്ച് അപകടം; ആറുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
by news_desk1by news_desk1കാസർകോട്: കന്യപ്പാടിയിൽ പുലർച്ചെ കാറുകൾ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. ഇരു കാറുകളും പൂർണമായി തകർന്നു. അമിതവേഗത്തിൽ സഞ്ചരിച്ച കാറുകളാണ് ലോറിയിൽ ഇടിച്ചതെന്നാണ് വിവരം. മുസോടി സ്വദേശികളായ ഒമ്പത് …
-
Local
തൃശൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; അനിതയെ രക്ഷിക്കാനായില്ല
by news_desk1by news_desk1തൃശൂർ: ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. പുല്ലഴി സ്വദേശി അനിതയാണ് മരിച്ചത്. കാഞ്ഞാണി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അനിത സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിൽ …
-
Local
മര്‍ദ്ദിച്ച് അവശനാക്കി റോഡില്‍ ഉപേക്ഷിച്ചു; കട്ടപ്പനയിലെ കുഞ്ഞുമോന്റെ മരണം കൊലപാതകം, മൂന്ന് പേര് അറസ്റ്റില്‍
by news_desk1by news_desk1കട്ടപ്പന: മധ്യവയസ്കനെ പാതയോരത്ത് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കട്ടപ്പന സ്വദേശി കുഞ്ഞുമോന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശികളായ റിനുമോൻ, സുരേഷ്, ബാബു എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളും ചേർന്ന് കുഞ്ഞുമോനെ …
-
KeralaLocal
‘കൊച്ചിയെയും മറികടന്ന് കേരളത്തിൽ ഒന്നാമത്, രാജ്യത്ത് ഏഴാം സ്ഥാനം’; ഓക്സ്ഫഡ് ഗ്ലോബൽ സിറ്റീസ് സൂചികയിൽ തൃശൂരിന് വൻ മുന്നേറ്റം
by news_deskby news_deskഫോട്ടോ: വരുൺ എൻ നായർ തൃശൂർ: ലോകത്തെ മികച്ച നഗരങ്ങളെ കണ്ടെത്താൻ ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഓക്സ്ഫഡ് ഇക്കണോമിക്സ് തയ്യാറാക്കിയ ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ കേരളത്തിൽ ഒന്നാമതെത്തി തൃശൂർ. കൊച്ചിയെ പിന്നിലാക്കിയാണ് സാംസ്കാരിക തലസ്ഥാനം ഇത്തവണ സംസ്ഥാനത്ത് ഒന്നാം സ്ഥാനം …
-
LocalKerala
ധർമ്മ പുനഃസ്ഥാപനത്തിനായി ജൂനാ അഖാഡ: കേരളത്തിലെ ആദ്യ ഭൂമീസമർപ്പണം തൃശ്ശൂരിൽ
by news_deskby news_deskതൃശ്ശൂർ: ഭാരതത്തിലെ പ്രാചീന നാഗസാധു പരമ്പരയായ ശ്രീ ജൂനാ അഖാഡയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്കായുള്ള ആദ്യ ഭൂമീസമർപ്പണം തൃശ്ശൂർ ചിയ്യാരത്ത് നടന്നു. ‘കേരള കുംഭമേള’ എന്നറിയപ്പെടുന്ന തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ പുനരുജ്ജീവനത്തിലൂടെ സംസ്ഥാനത്തെ ഹൈന്ദവ സമൂഹത്തിന് പുതിയ ഉണർവ് നൽകിയ ജൂനാ അഖാഡയുടെ …
