കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാർ “നമ്പർ വൺ ക്രിമിനലാണെന്നും” രാജ്യത്തെ “വിൽപ്പനയ്ക്ക് വിട്ടുകൊടുക്കാനുള്ള മുഴുവൻ കരാറും ഏറ്റെടുത്തിരിക്കുകയാണെന്നും” വേണുഗോപാൽ ആരോപിച്ചു. ഗ്യാനേഷ് കുമാർ കേരള കേഡർ …
news_desk1
-
-
പത്തനംതിട്ട: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ. അടൂർ പൊലീസാണ് രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ നൽകിയ പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നായിരുന്നു ഫെന്നി നൈനാന്റെ പരാതി. …
-
Kerala
രാധാകൃഷ്ണൻ പോറ്റിയുടെ അവയവദാനം; ആറുപേർക്ക് പുതുജീവൻ, വൃക്ക എത്തിക്കാൻ ഗ്രീൻ കൊറിഡോർ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം സ്വദേശി രാധാകൃഷ്ണൻ പോറ്റിയുടെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. രണ്ട് വൃക്കകളും കരളും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുക. ഇതിലൂടെ ആറുപേർക്ക് പുതുജീവൻ നൽകിയാണ് രാധാകൃഷ്ണൻ വിടവാങ്ങുന്നത്. രാധാകൃഷ്ണൻ പോറ്റിയുടെ ഒരു വൃക്ക …
-
Kerala
വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; പൊലീസ് സ്റ്റേഷന് മുന്നിൽ ഭർത്താവിന്റെ ആക്രമണം
by news_desk1by news_desk1കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് ഭർത്താവിന്റെ ആക്രമണത്തിൽ കുത്തേറ്റു. ഭർത്താവ് വിനീഷാണ് കീർത്തനയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴായിരുന്നു സംഭവം. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് …
-
Kerala
സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ മേധാവികൾ; കൽപ്പറ്റ നാരായണനും ജി. വേണുഗോപാലിനും നിർണായക ചുമതലകൾ
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിലെ പ്രധാന സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ മേധാവികളെ നിയമിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി പ്രമുഖ എഴുത്തുകാരൻ കൽപ്പറ്റ നാരായണനും സംഗീത നാടക അക്കാദമി അധ്യക്ഷനായി ഗായകൻ ജി. വേണുഗോപാലും ചുമതലയേൽക്കും. നടൻ പ്രേംകുമാറിനെ കേരള സംസ്ഥാന ചലച്ചിത്ര വികസന …
-
Kerala
‘മൈക്കുമായി പോകരുത്, മാറിനിൽക്കണം’; മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്നതിന് പൊലീസിന്റെ നിയന്ത്രണം
by news_desk1by news_desk1കൊച്ചി: മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ മാധ്യമപ്രവർത്തകരെ അനുവദിക്കാതെ പൊലീസ്. ഗോകുലം പാർക്കിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ സമീപിക്കുന്നത് തടഞ്ഞതായാണ് വിവരം. മൈക്കുമായി പോകരുതെന്നും മാറിനിൽക്കണമെന്നും എറണാകുളം എസിപി പീറ്റർ കെ.ജെ. മാധ്യമപ്രവർത്തകരോട് നിർദേശിച്ചതായും പറയുന്നു. മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് …
-
Kerala
ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ, ലൈവ് സ്ട്രീമിങ്ങിന് നിയന്ത്രണം; മാധ്യമങ്ങൾക്കും ബാധകം
by news_desk1by news_desk1കൊച്ചി: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ പകർത്തുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും നിയന്ത്രണം. രജിസ്ട്രാർ ജനറൽ പുറത്തിറക്കിയ മാർഗനിർദേശമാണ് കോടതി വളപ്പിൽ പ്രവേശിക്കുന്ന എല്ലാവർക്കും ബാധകമാക്കിയത്. അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷകരുടെ ക്ലാർക്കുമാർ, രജിസ്ട്രി-സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, …
-
Top Stories
ഗവർണർക്കൊപ്പം വേദി പങ്കിടാൻ അനുവദിച്ചില്ല; ടോം ജോസഫിനെതിരെ ഇന്റലിജൻസ് മുന്നറിയിപ്പ്
by news_desk1by news_desk1കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം എം. ജോസഫിനെതിരെ പൊലീസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരം. ക്രിമിനൽ പശ്ചാത്തലം ചൂണ്ടിക്കാട്ടി ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഗവർണർ പങ്കെടുത്ത സർവകലാശാലാ പരിപാടിയിൽ ടോം ജോസഫിനെ വേദിയിൽ ഇരിക്കാൻ …
-
തിരുവനന്തപുരം: പുതിയ ആഭ്യന്തര ക്രിക്കറ്റ് സീസണിലും മലയാളി ഓൾറൗണ്ടർ ആശ ശോഭന കേരളത്തിനായി കളത്തിലിറങ്ങും. റെയിൽവേ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്ന താരത്തിന് കേരള ടീമിനായി കളിക്കാൻ അനുമതി ലഭിച്ചതോടെയാണ് ആശയുടെ തിരിച്ചുവരവ് ഉറപ്പായത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് റെയിൽവേസ് അനുമതി …
-
Kerala
‘ആഗ്രഹിച്ച പദവി, ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്’; ചലച്ചിത്ര അക്കാദമി ചെയർമാനായി രവീന്ദ്രൻ
by news_desk1by news_desk1തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി താൻ ആഗ്രഹിച്ചിരുന്ന സ്ഥാനമാണെന്നും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും രവീന്ദ്രൻ. കേരളത്തിന്റെ സിനിമകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനൊപ്പം യുവാക്കളെ അന്താരാഷ്ട്ര തലത്തിലേക്ക് സജ്ജരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മേളകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ഓസ്കാർ വരെ …
