തൃശൂർ: അടിയന്തര ഘട്ടങ്ങളിൽ പതറാതെ ഒരു ജീവൻ തിരികെപ്പിടിക്കാൻ സേനാംഗങ്ങളെ സജ്ജരാക്കി ലോക ഹൃദയദിനത്തിൽ വേറിട്ടൊരു ജീവൻരക്ഷാ മാതൃക. രാമവർമ്മപുരം കേരള പൊലീസ് അക്കാദമിയിൽ നടന്ന ഹൃദയദിനാചരണത്തിൽ, പ്രമുഖ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ത്രുദീപ് സാഗറിന്റെ നേതൃത്വത്തിൽ കേഡറ്റുകൾക്കായി സമഗ്രമായ സി.പി.ആർ …
Health
-
-
Health
‘വെറും മറവിയല്ല, തലച്ചോറ് ചുരുങ്ങുന്ന അവസ്ഥ’; ലോക അൽഷിമേഴ്സ് ദിനത്തിൽ അറിയണം ഈ പ്രാരംഭ ലക്ഷണങ്ങൾ
by news_deskby news_deskതിരുവനന്തപുരം: ലോകമെമ്പാടും സെപ്റ്റംബർ 21 ‘ലോക അൽഷിമേഴ്സ് ദിനം’ (World Alzheimer’s Day) ആയി ആചരിക്കുമ്പോൾ, ജനങ്ങളിൽ ഡിമെൻഷ്യയെക്കുറിച്ചും അൽഷിമേഴ്സിനെക്കുറിച്ചും കൃത്യമായ അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ. ഓർമ്മശക്തി, ചിന്താശേഷി, ലളിതമായ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവയെ ക്രമേണ …
-
Health
എബോള വ്യാപനം ആശങ്കയാകുന്നു; രോഗം എങ്ങനെ പടരും? ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ ഇവ
by news_desk1by news_desk1ലോകത്ത് വീണ്ടും എബോള വൈറസ് വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ രോഗം എങ്ങനെ പടരുന്നു, എന്തൊക്കെയാണ് ലക്ഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം നിർണായകമാകുന്നു. വവ്വാലുകളിൽ നിന്ന് പകരുന്ന ഒരു കൂട്ടം വൈറസുകൾ മൂലമുണ്ടാകുന്ന അതിഗുരുതരമായ ഹെമറാജിക് പനിയാണ് എബോള. രോഗബാധിതരായ മൃഗങ്ങളുമായോ അവയുടെ ശരീരസ്രവങ്ങളുമായോ …
-
Health
ഷിഗെല്ല ഭീഷണി; കൈശുചിത്വവും ശുദ്ധജലവും രക്ഷാകവചം, കുട്ടികള്‍ക്കും വയോധികര്‍ക്കും കൂടുതല്‍ ജാഗ്രത
by news_desk1by news_desk1ഷിഗെല്ലോസിസ് എന്നറിയപ്പെടുന്ന ഷിഗെല്ല അണുബാധ സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. ദഹനനാളത്തെ ബാധിക്കുന്ന ബാക്ടീരിയ അണുബാധയായ ഷിഗെല്ല വയറിളക്കം, വയറുവേദന, പനി, ഛര്‍ദ്ദി, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു. ഗുരുതരമായ സാഹചര്യങ്ങളില്‍ രക്തം കലര്‍ന്ന വയറിളക്കവും …
-
Health
വിശ്രമിച്ചാലും മാറാത്ത തളർച്ച; സ്ത്രീകളെ നിശബ്ദമായി ബാധിക്കുന്ന ‘ക്രോണിക് ഫറ്റീഗ് സിൻഡ്രോം’ തിരിച്ചറിയാം
by news_desk1by news_desk1രാവിലെ എഴുന്നേറ്റ നിമിഷം മുതൽ ശരീരം മുഴുവൻ മൂ രാവിലെ എഴുന്നേറ്റ നിമിഷം മുതൽ ശരീരം മുഴുവൻ മൂടുന്ന ക്ഷീണം, എത്ര നേരം ഉറങ്ങിയാലും മാറാത്ത തളർച്ച, ചെറിയ ജോലികൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥ — ഇതെല്ലാം വെറുമൊരു ആലസ്യമോ …
-
Health
ഭക്ഷണശേഷം നെഞ്ചെരിച്ചിലോ? അസിഡിറ്റിയെ നിസ്സാരമായി കാണരുത്; കാരണങ്ങളും മുൻകരുതലുകളും അറിയാം
by news_desk1by news_desk1ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, വയറിലെ അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ പലർക്കും പതിവാണ്. എരിവുള്ള ഭക്ഷണം, വെറുംവയറ്റിൽ ചായ കുടിക്കൽ, തിരക്കിട്ട് ഭക്ഷണം കഴിക്കൽ തുടങ്ങിയ കാരണങ്ങളാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത് സ്ഥിരമായി ആവർത്തിക്കുകയാണെങ്കിൽ സാധാരണ ദഹനപ്രശ്നമെന്ന …
-
Health
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; വയറിലെ ക്യാൻസറിന്റെ മുന്നറിയിപ്പുകളാകാം
by news_desk1by news_desk1ജീവിതശൈലിയിലെ മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണരീതികളും കൂടുന്നതിനൊപ്പം വയറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും വർധിച്ചുവരികയാണ്. പ്രത്യേകിച്ച് സംസ്കരിച്ച ഭക്ഷണം, അമിത ഉപ്പ് ഉപയോഗം, മാനസിക സമ്മർദ്ദം എന്നിവ വയറിലെ ക്യാൻസറിന്റെ സാധ്യത ഉയർത്തുന്ന ഘടകങ്ങളായി കണക്കാക്കപ്പെടുന്നു. തുടക്കത്തിൽ ചെറിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകാറുള്ളൂ എന്നതിനാൽ …
-
Health
വെരിക്കോസ് വെയിൻ അവഗണിക്കരുത്; രക്തചംക്രമണ പ്രശ്നങ്ങളുടെ സൂചനയെന്ന് വിദഗ്ധർ
by news_desk1by news_desk1ഇന്ന് നിരവധി പേരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് വെരിക്കോസ് വെയിൻ. കാലുകളിൽ വീർത്ത് വളഞ്ഞ നിലയിൽ കാണപ്പെടുന്ന നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള സിരകളാണ് ഇതിന്റെ പ്രധാന ലക്ഷണം. കൂടാതെ കാലുകളിൽ ഭാരം, വീക്കം, വേദന എന്നിവയും അനുഭവപ്പെടാം. പലരും വെരിക്കോസ് വെയിനെ …
-
Health
ചെറിയുള്ളി നിസാരക്കാരനല്ല; ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പ്രകൃതിദത്ത ഔഷധം
by news_desk1by news_desk1അടുക്കളയിൽ സ്ഥിരസാന്നിധ്യമുള്ള ചെറിയുള്ളി രുചിക്കായി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞ പ്രകൃതിദത്ത ഔഷധമായി ചെറിയുള്ളിയെ കണക്കാക്കപ്പെടുന്നു. ധാരാളം ആന്റിഓക്സിഡന്റുകളും പോഷകഘടകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ പല രോഗങ്ങൾക്കും പ്രതിരോധശേഷി നൽകാൻ ചെറിയുള്ളിക്ക് കഴിയും. ചെറിയുള്ളിയിൽ സവാളയെയും വെളുത്തുള്ളിയെയും അപേക്ഷിച്ച് കൂടുതലായി പോളിഫിനോളിക് …
-
Health
ദിവസവും കഴിക്കുന്ന അമിത പഞ്ചസാര കുടലിന്റെ ആരോഗ്യത്തിന് ഭീഷണി; വിദഗ്ധരുടെ മുന്നറിയിപ്പ്
by news_desk1by news_desk1പഞ്ചസാര ഇന്ന് പലരുടെയും ദൈനംദിന ഭക്ഷണശീലത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. പായ്ക്ക് ചെയ്ത ജ്യൂസുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ബിസ്കറ്റുകൾ, പ്രഭാതഭക്ഷണ ധാന്യങ്ങൾ, ‘ഹെൽത്തി’ സ്നാക്കുകൾ തുടങ്ങി നിരവധി ഭക്ഷണങ്ങളിൽ അമിതമായ അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് …
