ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയിൽ ബ്രഹ്മോസ് മിസൈലുകൾക്ക് വൻ മുന്നേറ്റമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്. ലോകവിപണിയിൽ ബ്രഹ്മോസിന് വലിയ ഡിമാൻഡുണ്ടെന്നും മിസൈൽ കയറ്റുമതിയിലൂടെ 600 മില്യൺ ഡോളർ, ഏകദേശം 5,760 കോടി രൂപ, വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം …
Business
-
-
Business
റെഡ്മിയുടെ പുതിയ 5ജി ഫോൺ എത്തി; വില ₹20,999 മുതൽ, 6000 എംഎഎച്ച് ബാറ്ററിയുമായി Redmi 17C 5G
by news_desk1by news_desk1ന്യൂഡൽഹി: ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മിയുടെ പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോൺ റെഡ്മി 17C 5G ഇന്ത്യയിൽ അവതരിപ്പിച്ചു. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് ₹20,999യും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് ₹22,999യുമാണ് …
-
Business
ജിഎസ്ടി പിരിവിൽ വൻ കുതിപ്പ്; സെപ്റ്റംബറിൽ 2.04 ലക്ഷം കോടി, കേരളത്തിലും 11% വളർച്ച
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉണർവിന്റെ സൂചന നൽകി ജിഎസ്ടി പിരിവിൽ വൻ വർധന. സെപ്റ്റംബറിൽ ദേശീയതലത്തിൽ 14.7 ശതമാനം വളർച്ച രേഖപ്പെടുത്തി 2.04 ലക്ഷം കോടി രൂപയാണ് ചരക്കു-സേവന നികുതിയായി പിരിച്ചെടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 1.77 ലക്ഷം കോടി …
-
Top StoriesBusiness
മോദി-ട്രംപ് ചർച്ചയ്ക്ക് പിന്നാലെ വിപണിയിൽ ‘വിദേശി’ സമ്മർദം; എണ്ണ 100ന് താഴെ, ടാറ്റയിൽ വീണ്ടും കലഹം
by news_desk1by news_desk1ന്യൂഡൽഹി: യുഎസുമായുള്ള ബന്ധം മോശമാകുമെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫോൺ ചർച്ച നടത്തിയതോടെ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഭീകരവാദ വിഷയത്തിൽ ഇന്ത്യയുടെ ആശങ്കകൾ പരിഗണിക്കാതെയുള്ള അമേരിക്കൻ …
-
Business
ടിവിയും ഫ്രിഡ്ജും വാങ്ങാനുണ്ടോ? നാളെ മുതൽ വില കൂടും; ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് 2–4% വരെ വർധന
by news_desk1by news_desk1ന്യൂഡൽഹി: ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില ഒക്ടോബർ 1 മുതൽ ഉയരും. കമ്പനികൾ 2 മുതൽ 4 ശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെമ്പ്, അലുമിനിയം, സ്റ്റീൽ, ക്രൂഡ് ഡെറിവേറ്റീവുകൾ, ചരക്കുകൂലി എന്നിവയുടെ ചെലവ് …
-
Business
ബാങ്ക് പണിമുടക്കിന് മുമ്പ് ഞായറാഴ്ച ബാങ്കുകൾ തുറക്കും; സെപ്റ്റംബർ 27ലെ അവധിയും മാറ്റി
by news_desk1by news_desk1ന്യൂഡൽഹി: ബാങ്ക് പണിമുടക്ക് എത്തും മുമ്പ് ഇടപാടുകൾ പൂർത്തിയാക്കാൻ അവസരം. സെപ്റ്റംബർ 28 മുതൽ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ, സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ആയതിനൊപ്പം …
-
Business
പുകവലിക്കാർക്ക് വീണ്ടും തിരിച്ചടി; ഗോൾഡ് ഫ്ളേക്ക് ഉൾപ്പെടെ സിഗരറ്റിന് വില കൂട്ടി ഐടിസി
by news_desk1by news_desk1ദില്ലി: സിഗരറ്റിന് വീണ്ടും വിലകൂട്ടി ഐടിസി. പുതിയ നികുതി ഘടനയുടെ പശ്ചാത്തലത്തിൽ ഗോൾഡ് ഫ്ളേക്ക് പ്രീമിയം ഉൾപ്പെടെയുള്ള ജനപ്രിയ ബ്രാൻഡുകളുടെ വിലയാണ് കമ്പനി വീണ്ടും ഉയർത്തിയത്. ഈ വർഷം തന്നെ രണ്ടാം തവണയാണ് ഗോൾഡ് ഫ്ളേക്ക് പ്രീമിയത്തിന്റെ വില വർധിപ്പിക്കുന്നത്. പുതിയ …
-
Business
ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരായ സെബി നടപടി അവസാനിപ്പിച്ചു; 1.5 കോടി രൂപ ഒത്തുതീർപ്പ് തുക
by news_desk1by news_desk1മുംബൈ: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് പിന്നാലെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരെ ആരംഭിച്ച നടപടികൾ സെബി അവസാനിപ്പിച്ചു. അനുബന്ധ കക്ഷികളുമായുള്ള ഇടപാടുകളുടെ വെളിപ്പെടുത്തലും ഓഡിറ്റ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട വീഴ്ചകളും ഉൾപ്പെട്ട കേസുകളിലാണ് കമ്പനികൾ സംയുക്തമായി ഏകദേശം 1.5 …
-
Business
കടുത്ത ചൂടിൽ കരിഞ്ഞുണങ്ങി മുന്തിരിത്തോട്ടങ്ങൾ; ഫ്രാൻസിലെ വൈൻ ഉൽപ്പാദനം 70 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
by news_desk1by news_desk1പാരീസ്: കടുത്ത ചൂടും വരൾച്ചയും ഫ്രാൻസിലെ മുന്തിരിത്തോട്ടങ്ങളെ തളർത്തുന്നു. രാജ്യത്തെ വൈൻ ഉൽപ്പാദനം 70 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. തുടർച്ചയായ മൂന്നാം വർഷമാണ് വൈൻ ഉൽപ്പാദനത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലങ്ങളിലൊന്നാണ് ഇത്തവണ ഫ്രാൻസ് …
-
Business
എൽപിജി സബ്സിഡി വേണമെങ്കിൽ ആധാർ ബയോമെട്രിക് പൂർത്തിയാക്കണം; ഒക്ടോബർ 1 അവസാന തീയതി
by news_desk1by news_desk1ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറിന് സബ്സിഡി ലഭിക്കണമെങ്കിൽ ഒക്ടോബർ ഒന്നിനകം ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. സെപ്റ്റംബർ 19 വരെയുള്ള കണക്കുപ്രകാരം 27.43 കോടി സജീവ ഗാർഹിക എൽപിജി ഉപഭോക്താക്കൾ, അതായത് 89.9 ശതമാനം പേർ, ഓതന്റിക്കേഷൻ …
