കടൽത്തീരങ്ങൾക്കും വിനോദസഞ്ചാരത്തിനുമപ്പുറം വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ആഘോഷങ്ങളാൽ സമ്പന്നമാണ് ഗോവ. ഇന്ത്യൻ, പോർച്ചുഗീസ് സംസ്കാരങ്ങൾ ഒത്തുചേരുന്ന ഈ മണ്ണിൽ ഹിന്ദു-ക്രിസ്ത്യൻ മതവിഭാഗങ്ങൾ ഒത്തൊരുമയോടെ ആഘോഷിക്കുന്ന നിരവധി ഉത്സവങ്ങളുണ്ട്. വസന്തോത്സവമായ ഷിഗ്മോ മുതൽ വ്യത്യസ്തമായ ജലോത്സവമായ സാവോ ജാവോ വരെ നീളുന്ന …
Tourism
-
-
Tourism
ഗോവയിലെ ‘രഹസ്യ’ ബീച്ചുകൾ തേടി; തിരക്കിൽ നിന്ന് മാറി സമാധാന യാത്രക്ക് 5 മികച്ച ഇടങ്ങൾ
by news_desk1by news_desk1പനജി: ഗോവയിലേക്കുള്ള യാത്രയിൽ തിരക്കേറിയ ബീച്ചുകൾ ഒഴിവാക്കി സമാധാനപരമായ അനുഭവം തേടുന്നവർക്ക് മികച്ച ഓപ്ഷനുകളായി ചില ‘രഹസ്യ’ ബീച്ചുകൾ ശ്രദ്ധ നേടുന്നു. ബാഗ, കലൻഗുട്ട് പോലുള്ള തിരക്കേറിയ ഇടങ്ങൾക്കപ്പുറം, പ്രകൃതിസൗന്ദര്യവും ശാന്തതയും ഒരുമിച്ച് അനുഭവിക്കാൻ കഴിയുന്ന ഈ സ്ഥലങ്ങൾ യാത്രക്കാരെ കൂടുതൽ …
-
Tourism
ഇടുക്കിയിൽ 13 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ; സഞ്ചാരികളെ ആകർഷിച്ച് കോടികളുടെ വരുമാനം
by news_desk1by news_desk1തൊടുപുഴ: വിനോദ സഞ്ചാരികളുടെ പ്രിയഗമ്യസ്ഥാനമായ ഇടുക്കിയിൽ 13 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സജീവമായി പ്രവർത്തിച്ച് സഞ്ചാരികളെ ആകർഷിക്കുന്നു. സംസ്ഥാന വനംവകുപ്പിന് കീഴിലുള്ള ഈ കേന്ദ്രങ്ങൾ പ്രകൃതിസൗന്ദര്യവും സാഹസിക വിനോദങ്ങളും ഒരുമിപ്പിച്ച് ജില്ലയെ ടൂറിസം ഭൂപടത്തിൽ കൂടുതൽ ശക്തമായി ഉയർത്തുകയാണ്. ഇടുക്കി, മൂന്നാർ, …
-
Tourism
കൂർക് പർവതമുകൾ തടിയന്റെമോൾ പ്രകൃതിസ്നേഹികളുടെയും സഹസികരുടെയും കേന്ദ്രം
by news_desk1by news_desk1കർണാടക: കർണാടകയിലെ ഏറ്റവും ഉയരമുള്ള കൂർക് പർവതത്തിലേക്കുള്ള ട്രെക്കിങ്ങുകളിൽ ഒന്നാണ് തടിയന്റമോൾ ട്രെക്ക്. കുടക് ജിലയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് തടിയന്റമോൾ (Tadiandamol). സമുദ്രനിരപ്പിൽനിന്ന് 1,748 മീറ്റർ (5,741 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിസ്നേഹിയെയും സാഹസികത തേടുന്നവരെയും മറക്കാനാവാത്ത …
-
InternationalTourism
സഞ്ചാരികളുടെ ഭക്ഷണത്തിൽ വിഷം കലർത്തി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം; എവറസ്റ്റിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്
by news_deskby news_deskകാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കാനെത്തുന്ന വിനോദസഞ്ചാരികളെ ബോധപൂർവ്വം അസുഖബാധിതരാക്കി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ കോടികളുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്ന വൻ റാക്കറ്റ് നേപ്പാളിൽ പിടിയിലായി. വിനോദസഞ്ചാരികളുടെ ഭക്ഷണത്തിൽ രഹസ്യമായി ബേക്കിംഗ് സോഡ കലർത്തി അവശരാക്കിയ ശേഷമാണ് രക്ഷാപ്രവർത്തനമെന്ന വ്യാജേന തട്ടിപ്പ് നടത്തുന്നത്. …
-
Tourism
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഗോവ യാത്രയ്ക്ക് ബുക്കിങ് ആരംഭിച്ചു; പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും
by news_deskby news_deskആലപ്പുഴ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ പുതുതായി അവതരിപ്പിക്കുന്ന ഗോവ വിനോദയാത്രയുടെ ബുക്കിങ് ആരംഭിച്ചു. ഏപ്രിൽ ആദ്യവാരം മുതൽ ആരംഭിക്കുന്ന യാത്രയ്ക്ക് ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള നിരക്കുകൾ നിശ്ചയിച്ചു. ഒരു വയസ്സ് മുതൽ 80 വയസ്സ് വരെയുള്ള എല്ലാ …
-
Tourism
സമാധാനം വേണോ? ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താം ഈ 5 ഓഫ്ബീറ്റ് ഹിമാലയൻ ഗ്രാമങ്ങൾ!
by news_deskby news_deskസാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നൊഴിഞ്ഞ്, പ്രകൃതിയുടെ ശാന്തതയിലും സാഹസികതയിലും മുഴുകാൻ ആഗ്രഹിക്കുന്നവർക്കായി ഹിമാലയൻ നിരകളിൽ അധികം അറിയപ്പെടാത്തതും എന്നാൽ സാഹസിക സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതുമായ അഞ്ച് ഗ്രാമങ്ങളെക്കുറിച്ച് അറിഞ്ഞാലോ? 1)കൽപ്, ഉത്തരാഖണ്ഡ്ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിൽ 7,800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന …
-
Tourism
ഒറ്റ ജീവിതം ആസ്വദിക്കൂ ഓരോ നിമിഷവും… വരൂ ഇന്ത്യ കറങ്ങാം ; ഓരോ മാസവും യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ.
by news_deskby news_deskജനുവരി – ഫെബ്രുവരി ജനുവരി: ഈ മാസം രാജസ്ഥാനിലെ മികച്ച കാലാവസ്ഥയും മരുഭൂമിയിലെ ഉത്സവങ്ങളും ആസ്വദിക്കാം. ജയ്സൽമീർ ഫെസ്റ്റിവൽ നല്ലൊരു അനുഭവമാകും. ഗുജറാത്തിലെ റാൻ ഓഫ് കച്ച് ഫെസ്റ്റിവലും കേരളത്തിലെ പ്രകൃതിഭംഗിയും ജനുവരി യാത്രകൾക്ക് തിരഞ്ഞെടുക്കാം. ഫെബ്രുവരി: ഗോവയിലെ ബീച്ചുകളിൽ പാർട്ടികളുമായി …
-
KeralaTourism
ഉത്തരവാദിത്ത ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക ജനതയ്ക്ക് സര്‍ക്കാര്‍ ഉറപ്പ് വരുത്തും: ടൂറിസം ഡയറക്ടർ.
by news_desk1by news_desk1കോഴിക്കോട്. സംസ്ഥാന ടൂറിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നയമായ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഗുണഫലങ്ങൾ ആത്യന്തികമായി പ്രാദേശിക ജനതയ്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് കോഴിക്കോട് നടക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തിൽ കേരള ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ പറഞ്ഞു. സുസ്ഥിര ടൂറിസം ശീലങ്ങളിൽ …
-
Tourism
ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നൽകി സംസ്ഥാന ബജറ്റ്; പ്രഖ്യാപിച്ചത് 413.52 കോടി രൂപയുടെ വർധിച്ച വിഹിതം.
by news_deskby news_deskതിരുവനന്തപുരം. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് പകര്‍ന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച 2026-27 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റ്. മുന്‍ വര്‍ഷത്തെ വിഹിതമായ 385.02 കോടി രൂപയില്‍ നിന്ന് 413.52 കോടി രൂപയായാണ് ടൂറിസം മേഖലയുടെ വിഹിതം …

