തിരുവനന്തപുരം: രാഷ്ട്രീയ പ്രകമ്പനം സൃഷ്ടിച്ച മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഇ.ഡി (ED) നൽകിയ ഔദ്യോഗിക കത്തിന്റെ അടിസ്ഥാനത്തിലാണ് …
Top Stories
-
-
Top Stories
അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; ഉപാധികളോടെ ജാമ്യം, ഇന്ന് ജയിൽമോചനം ഉണ്ടായേക്കും
by news_desk1by news_desk1കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ചെന്ന അബ്കാരി കേസിൽ ജയിലിൽ കഴിയുകയായിരുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ച് അനുകൂല ഉത്തരവ് നൽകിയത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോയ്ക്ക് …
-
Top Stories
ചാർട്ടേഡ് വിമാനത്തിൽ മലപ്പുറം യാത്ര; ചെലവ് ആര് വഹിക്കും? വിശദീകരണം തേടി പ്രതിപക്ഷം, സർക്കാരിന്റെ മറുപടി ഇന്നുണ്ടായേക്കും
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറം യാത്രയ്ക്കായി ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് സംബന്ധിച്ച് വിവാദം തുടരുന്നു. യാത്രയുടെ ചെലവ് ആര് വഹിച്ചുവെന്ന കാര്യത്തിൽ വ്യക്തത വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അതേസമയം, വിമാനയാത്രയ്ക്ക് സംസ്ഥാന സർക്കാരിന് അധിക ചെലവൊന്നുമില്ലെന്നും വിമാനം …
-
Top Stories
മെസിയുടെ പേരിലുള്ള തട്ടിപ്പ്; നികുതിയും പലിശയും 100% പിഴയും ചേർന്ന് 56.32 കോടി, ജിഎസ്ടി നോട്ടീസ് ഉടൻ
by news_desk1by news_desk1തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിൽ റിപ്പോർട്ടർ കമ്പനിക്ക് 56.32 കോടി രൂപയുടെ ബാധ്യത ചുമത്തി ജിഎസ്ടി വകുപ്പ്. വെട്ടിച്ച നികുതിക്ക് പുറമെ പലിശയും തുല്യ തുകയിലുള്ള പിഴയും ഉൾപ്പെടുത്തിയാണ് ആകെ തുക …
-
Top Stories
ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ: പിണറായി
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം കേന്ദ്രസർക്കാരിനെ തൃപ്തിപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ അവഗണിച്ചാണ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. ലേബർ കോഡ് സംബന്ധിച്ച് പഠിക്കാൻ മുൻ സുപ്രീംകോടതി …
-
Top Stories
‘മാറ്റമില്ല, യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനം; ലോക കേരളസഭ ഇനിയില്ല, ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല’: മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: വിവാദപരമായ ലോക കേരളസഭ ഇനി മുന്നോട്ട് കൊണ്ടുപോകില്ലെന്ന നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക കേരളസഭ ഉപേക്ഷിക്കുക എന്നത് യു.ഡി.എഫിന്റെ വ്യക്തമായ രാഷ്ട്രീയ തീരുമാനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയ മാതൃകയിൽ …
-
Top Stories
‘നട തുറക്കുമ്പോൾ ഭക്തർക്ക് പ്രസാദം കിട്ടണം, സ്പെഷ്യൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന് മുഖ്യമന്ത്രിയോട് ആലോചിക്കും’; ശബരിമലയിലെ അരവണ ക്ഷാമത്തിൽ കടുപ്പിച്ച് ദേവസ്വം മന്ത്രി
by news_deskby news_deskതിരുവനന്തപുരം: കന്നിമാസ പൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ട സംഭവത്തിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി ദേവസ്വം മന്ത്രി കെ. മുരളീധരൻ. നട തുറന്ന സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാൻ നിന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഈ …
-
Top Stories
മഴ വീണ്ടും ശക്തമാകുന്നു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്, മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും; ജാഗ്രത നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ …
-
Top Stories
‘സംഘപരിവാറിന് പരവതാനി വിരിക്കുന്നു’; വി.ഡി. സതീശനും മുസ്ലിം ലീഗിനുമെതിരെ പി. ജയരാജൻ
by news_desk1by news_desk1കണ്ണൂർ: കേരളത്തിൽ സംഘപരിവാറിന് വേരുറപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരും വഴിയൊരുക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ഹിന്ദു ഏകീകരണത്തിന് ബദലായി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന മുസ്ലിം ലീഗ് ഒരു ‘മുസ്ലിം ബിജെപി’യായി മാറിക്കൊണ്ടിരിക്കുകയാണെന്നും ജയരാജൻ ആരോപിച്ചു. കണ്ണൂരിൽ …
-
Top Stories
‘അർജന്റീനയുടെ വരവ് സർക്കാർ പദ്ധതിയായിരുന്നു’; ജിഎസ്ടി വകുപ്പിന് മൊഴി നൽകി ആന്റോ അഗസ്റ്റിൻ
by news_desk1by news_desk1കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെല്ലാം സർക്കാർ തീരുമാനങ്ങളായിരുന്നുവെന്ന് ജിഎസ്ടി വകുപ്പിന് മൊഴി നൽകിയതായി ആന്റോ അഗസ്റ്റിൻ. പദ്ധതിയുടെ സ്പോൺസറാകാൻ സർക്കാർ തന്നെ സമീപിച്ചെന്നും അർജന്റീന ടീം കേരളത്തിലെത്തുമെന്ന് അറിയിച്ചതും സർക്കാരാണെന്നും ആന്റോയുടെ മൊഴിയിൽ പറയുന്നതായി വിവരം. ഓഗസ്റ്റ് …
