തിരുവനന്തപുരം: കാണാതായ പ്ലസ്ടു വിദ്യാർഥി അഭിറാമിന്റെ തിരോധാനത്തിന് പിന്നിൽ കൊലപാതകമെന്ന് സ്ഥിരീകരണം. പാങ്ങപ്പാറയിൽ ചാക്കിലാക്കിയ നിലയിൽ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ 17-കാരനായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. …
Top Stories
-
-
Top Stories
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 35 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം, എം.ജി. രാജമാണിക്യത്തിന് പകരം എൻ. പ്രശാന്ത്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. വകുപ്പ് മന്ത്രിമാരുടെ നിർദേശങ്ങൾ പരിഗണിച്ച് 35 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ സുപ്രധാന തസ്തികകളിലും മാറ്റമുണ്ട്. കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ …
-
Top Stories
മേക്ക് മൈ വേ’ എന്ന് പൊലീസിനോട് കയർത്തു; വിദ്യാർഥികളെ കേൾക്കാൻ പോലും തയ്യാറായില്ല, സിസ തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവേഷക വിദ്യാർഥി
by news_desk1by news_desk1കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തിനിടെ വൈസ് ചാൻസലർ സിസ തോമസ് പ്രതികാരബുദ്ധിയോടെയാണ് പെരുമാറിയതെന്ന് ഗവേഷക വിദ്യാർഥി റിതിഷ. വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കാൻ പോലും വിസി തയ്യാറായില്ലെന്നും പ്രതിഷേധത്തിനിടെ പൊലീസ് ക്രൂരമായി മർദിച്ചെന്നും റിതിഷ ആരോപിച്ചു. ലാത്തികൊണ്ട് നെഞ്ചിൽ …
-
Top Stories
സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി; ഹൈക്കോടതി ഉത്തരവിനെതിരെ വിസി സിസ തോമസ്
by news_desk1by news_desk1കൊച്ചി: സസ്പെൻഷൻ നടപടി നേരിട്ട വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സിസ തോമസ്. വിദ്യാർഥികൾക്ക് ആവശ്യമായ ഹാജർ ഇല്ലെന്നും അതിനാൽ പരീക്ഷയെഴുതാൻ അനുവദിക്കാനാകില്ലെന്നുമാണ് …
-
Top Stories
‘വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; കേന്ദ്രത്തിനെതിരെ ഇന്‍ഡ്യ സഖ്യത്തിന്റെ ‘ജനകീയ ഇംപീച്ച്മെന്റ്’
by news_deskby news_deskന്യൂഡല്‍ഹി: ബി.ജെ.പി പ്രതിപക്ഷ വോട്ടുകൾ വെട്ടിമാറ്റി അധികാരം പിടിച്ചെടുക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്‍ഡ്യ (INDIA) സഖ്യം കടുത്ത പ്രക്ഷോഭത്തിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയിൽ വെച്ച് സംഘടിപ്പിച്ച ‘ജനകീയ …
-
Top Stories
ഇഷ്ടക്കാർക്ക് നിയമനം നൽകിയെന്ന് കണ്ടെത്തൽ; പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ചെയർമാൻ എം.ആർ. ബൈജുവും പ്രതി
by news_desk1by news_desk1തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനത്തിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതി ചേർത്തു. പി.എസ്.സി അംഗങ്ങളെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. ഇഷ്ടക്കാർക്ക് നിയമനം നൽകി അന്യായ നേട്ടമുണ്ടാക്കിയെന്നും അധികാരം ദുരുപയോഗം ചെയ്ത് യോഗ്യതയില്ലാത്തവർക്ക് ജോലി നൽകിയെന്നുമാണ് …
-
Top Stories
തിരുവനന്തപുരം: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എസ്എംഎ വിഷയമുൾപ്പെടെ സർക്കാരിന്റെ ഗുരുതരമായ വീഴ്ചകളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇല്ലാത്ത നിപ വിവാദം സൃഷ്ടിച്ച് പരിഭ്രാന്തി പരത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ നിപ പ്രതിരോധ …
-
Top Stories
ശബരിമല മിൽമ നെയ് ക്രമക്കേട്: ദേവസ്വം ഉദ്യോഗസ്ഥരുമായി ഒത്തുകളി; വിജിലൻസ് റിപ്പോർട്ട് പുറത്ത്
by news_deskby news_deskതിരുവനന്തപുരം: ശബരിമല മിൽമ നെയ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് വിജിലൻസിന്റെ നിർണായക റിമാൻഡ് റിപ്പോർട്ട്. പ്രതികൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്ന് ആസൂത്രിതമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം ജീവനക്കാരനും …
-
Top Stories
പ്രസംഗത്തിനിടെ മന്ത്രിയെ വളഞ്ഞ് വിദ്യാർഥികൾ; പ്രതിഷേധം ശക്തമായതോടെ വേദിവിട്ട് റോജി എം. ജോൺ
by news_desk1by news_desk1കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ വളഞ്ഞ് വിദ്യാർഥികളുടെ പ്രതിഷേധം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ ബാനറുകളും പ്ലക്കാർഡുകളുമായി വേദിയിലെത്തിയത്. പ്രതിഷേധം ശക്തമായതോടെ …
-
Top Stories
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററിൽ; ക്യാനുല വെച്ചതിലെ പിഴവെന്ന് കുടുംബം, ആർസിസിക്കെതിരെ പരാതി
by news_desk1by news_desk1തിരുവനന്തപുരം: ലുക്കീമിയ ബാധിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററിൽ. കീമോതെറാപ്പിയുടെ ഭാഗമായി ക്യാനുല സ്ഥാപിച്ചതിൽ പിഴവുണ്ടായെന്നും തുടർന്നുണ്ടായ അണുബാധയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപിച്ച് കുടുംബം ആർസിസിക്കെതിരെ രംഗത്തെത്തി. കൊല്ലം സ്വദേശികളായ വിഷ്ണു–വീണ …
