Your blog category
14കാരിയെ പീഡിപ്പിച്ച കേസ്; നാലാം പോക്സോ കേസിലും സ്നേഹ മെർലിൻ അറസ്റ്റിൽ, ബന്ധുവീട്ടിൽ നിന്ന് പിടിയിൽ
കാസർകോട്: 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ സ്നേഹ മെർലിനെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മയ്യിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ 25കാരി സ്നേഹ മെർലിനെതിരെ നേരത്തെ തന്നെ മൂന്ന് പോക്സോ …
