ഒറ്റപ്പാലം: അർധരാത്രിയിൽ ശക്തമായ മഴയ്ക്കിടെ വീട് തകർന്നുവീണ് ഗൃഹനാഥനും ഭാര്യയ്ക്കും പരിക്ക്. ഒറ്റപ്പാലം പനമണ്ണയിൽ പുതുമനപ്പറമ്പിൽ വേലായുധൻ (58), ഭാര്യ ബേബി (49) എന്നിവർക്കാണ് പരിക്കേറ്റത്. മേൽക്കൂര പൂർണമായും നിലംപൊത്തിയതോടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു. അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. ചിതലെടുത്ത് …
news_desk3
-
-
Local
സ്വന്തം ചികിത്സയ്ക്കായി വാങ്ങിയ മെഷീൻ ഇനി നൂറുകണക്കിന് രോഗികൾക്ക് തുണയാകും; കുന്നംകുളം താലൂക്ക് ആശുപത്രിക്ക് ഡയാലിസിസ് മെഷീൻ കൈമാറി
by news_desk3by news_desk3കുന്നംകുളം: സ്വന്തം ചികിത്സയ്ക്കായി വാങ്ങിയ ഡയാലിസിസ് മെഷീൻ മരണശേഷം നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമേകാൻ. പി.എസ്.എം. ഡെന്റൽ കോളേജ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന പരേതനായ മുഹമ്മദ് കുട്ടി ഹാജിയുടെ സ്മരണാർഥം കോളേജ് മാനേജ്മെന്റാണ് മെഷീൻ കുന്നംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറിയത്. ചികിത്സയ്ക്കായി വാങ്ങിയ …
-
Local
പുലിക്കളി തൃശൂരിന്റെ ഹൃദയതാളം; വി.കെ. ശ്രീരാമന്റെ അധിക്ഷേപം നാടിന്റെ വികാരത്തിന് നേരെയുള്ള വെല്ലുവിളി:കെ കേശവദാസ്
by news_desk3by news_desk3തൃശൂർ: ഇരുന്നൂറിലധികം വർഷത്തെ പാരമ്പര്യമുള്ള തൃശൂരിന്റെ തനത് ജനകീയ കലാരൂപമായ പുലിക്കളിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട നടൻ വി.കെ. ശ്രീരാമനെതിരെ അതിശക്തമായ പ്രതിഷേധവുമായി സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി ജനറൽ സെക്രട്ടറി. തൃശൂരിന്റെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായ …
-
International
ആറ് ബില്യൺ വ്യൂസ്, കോടികളുടെ വരുമാനം; 14 വർഷങ്ങൾക്കിപ്പുറവും കെടാതെ ‘ഗന്നം സ്റ്റൈൽ’ തരംഗം
by news_desk3by news_desk3കൊച്ചി: കുതിരക്കുളമ്പടി പോലെയുള്ള നൃത്തച്ചുവടുകൾ കൊണ്ട് ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ഒന്നടങ്കം താളം പിടിച്ചിച്ച ദക്ഷിണ കൊറിയൻ ഗായകൻ സൈയുടെ ‘ഗന്നം സ്റ്റൈൽ’ (Gangnam Style) റിലീസ് ചെയ്തിട്ട് 14 വർഷങ്ങൾ. 2012 ജൂലൈയിൽ പുറത്തിറങ്ങി ലോകമെങ്ങും വൻ തരംഗമായി മാറിയ …
-
Sports
ശ്രീലങ്കയ്ക്കെതിരെ മിന്നുന്ന ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്തി ഇന്ത്യ
by news_desk3by news_desk3ഗാലെ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 165 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ഭാരതം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലെത്തിയതോടെ, ഈ സീസണിലെ പത്ത് മത്സരങ്ങളിൽ നിന്ന് അഞ്ചാം …
-
LocalEntertainment
ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘ശ്രാവണ പുലരി’; യൂട്യൂബിൽ തരംഗമായി പുതിയ ഓണപ്പാട്ട്
by news_desk3by news_desk3കുന്നംകുളം: ഓണാഘോഷങ്ങളുടെ സന്തോഷത്തിന് മധുരം കൂട്ടാൻ പുതിയ ഓണപ്പാട്ടായ ‘ശ്രാവണ പുലരി’ പുറത്തിറങ്ങി. മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബ് ചാനലായ ‘അക്ഷര കൗതുകം’ വഴിയാണ് ഈ മനോഹര ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. വടക്കേക്കാട് സ്വദേശിയായ അമിത്രജിത്താണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കൊല്ലത്തെ സാംസ്കാരിക-കലാരംഗത്ത് …
-
Top Stories
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളുടെ നിയമനം; ഹൈക്കോടതിയിൽ നിർണായക നിലപാടുമാറ്റവുമായി സംസ്ഥാന സർക്കാർ
by news_desk3by news_desk3കൊച്ചി: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ മുൻ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. വഖഫ് നിയമപ്രകാരം അമുസ്ലിങ്ങളെ നിയമിക്കുമെന്ന മുൻ നിലപാടാണ് സർക്കാർ മാറ്റിയത്. വിഷയത്തിലെ നിയമനം സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ നടത്തുകയുള്ളൂ എന്ന് അഡ്വക്കറ്റ് …
-
കേരളത്തിന്റെ സ്വപ്നതീരമായ വിഴിഞ്ഞത്ത് മറ്റൊരു വലിയ സ്വപ്നത്തിന് കൂടി തിരിതെളിഞ്ഞിരിക്കുകയാണ്-‘മിഷൻ സമുദ്ര’. ഒരു തുറമുഖം എന്നതിനപ്പുറം കേരളത്തെ ആഗോള വാണിജ്യ-ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുക എന്ന ദീർഘകാല ലക്ഷ്യമാണ് ഈ പദ്ധതിക്കു പിന്നിൽ. 590 കിലോമീറ്ററോളം നീളുന്ന തീരവും അന്താരാഷ്ട്ര കപ്പൽപാതയോട് ചേർന്നുള്ള …
-
Top Stories
‘ക്ഷേമ പെൻഷൻ നാളെ മുതൽ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ’; ജനപ്രിയ ഓണസമ്മാനങ്ങളുമായി മുഖ്യമന്ത്രി
by news_desk3by news_desk3തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമേകി ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 59.472 ലക്ഷം ആളുകൾക്കാണ് ഇത്തവണ സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുക. ഇതിനുപുറമെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1,200 രൂപ വീതം നൽകുമെന്നും …
-
Sports
ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി റിഷഭ് പന്ത്; അതിവേഗം 100 സിക്സറുകൾ തികയ്ക്കുന്ന താരം
by news_desk3by news_desk3ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന നാലാമത്തെ പുരുഷ താരമെന്ന അപൂർവ്വ നേട്ടത്തിനൊപ്പം, ഈ നാഴികക്കല്ല് ഏറ്റവും വേഗത്തിൽ പിന്നിടുന്ന ബാറ്ററെന്ന …
