റോം: ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിൽ ഒരാളും ഇറ്റാലിയൻ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. മിലാനിൽ വെച്ച് രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തന്റെ പ്രൊഫഷണൽ കരിയറിലുടനീളം ഒരൊറ്റ ക്ലബ്ബിന് വേണ്ടി മാത്രം പന്തുതെന്ന ‘വൺ ക്ലബ്ബ് മാൻ’ എന്ന …
WORLD CUP 26
-
-
WORLD CUP 26Sports
കൊൽക്കത്തയിൽ ചരിത്രപോരാട്ടം: ഒക്ടോബർ 3-ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യ ബ്രസീലിനെ നേരിടും
by news_deskby news_deskന്യൂഡൽഹി / കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുവർണ്ണ അധ്യായങ്ങളിലൊന്നിന് കളിമുറ്റമൊരുങ്ങുന്നു. അഞ്ചുതവണ ലോക ചാമ്പ്യന്മാരായ വൻശക്തികളായ ബ്രസീൽ ദേശീയ ടീം ഒക്ടോബർ 3-ന് കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ (സാൾട്ട് ലേക്ക് സ്റ്റേഡിയം) ഇന്ത്യയെ നേരിടും. ഓൾ …
-
WORLD CUP 26Sports
സ്പെയിനിന്റെ കിരീടാഘോഷം തടസപ്പെടുത്തി ഡോണൾഡ് ട്രംപ്; മാറി നിൽക്കാൻ ആവശ്യപ്പെട്ട് റോഡ്രി, ഒടുവിൽ കൈപിടിച്ച് മാറ്റി ഇൻഫാന്റിനോ
by news_deskby news_deskന്യൂയോർക്ക്: ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം വേദി വിടാൻ കൂട്ടാക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അർജന്റീനയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായ സ്പെയിൻ താരങ്ങൾക്കൊപ്പം ഫോട്ടോ ഫ്രെയിമിൽ തുടരാൻ ട്രംപ് ശ്രമിച്ചതാണ് വേദിയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായത്. …
-
WORLD CUP 26Sports
അർജന്റീനയെ തളച്ച് സ്പെയിൻ: മെസ്സിയെ പൂട്ടിയ റോഡ്രിയും സംഘവും ഫൈനലിൽ മെനഞ്ഞ ആ തന്ത്രം എന്തൊക്കെ
by news_deskby news_deskലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയെ എക്സ്ട്രാ ടൈമിൽ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടത്തിൽ മുത്തമിട്ടു. നിലവിൽ യൂറോ കപ്പ്, ഒളിമ്പിക് സ്വർണ്ണം, വനിതാ ലോകകപ്പ് എന്നിവ കൈവശമുള്ള സ്പെയിൻ, ലോക …
-
WORLD CUP 26Sports
‘ഇന്നലെ രാത്രി ഞാൻ ഒരു സ്പാനിഷ് പൗരനായിരുന്നു’; ഫുട്ബോൾ മൈതാനത്ത് സ്പെയിൻ ലോക ചാമ്പ്യന്മാരായപ്പോൾ ഗാസയോടുള്ള ഐക്യദാർഢ്യം നെഞ്ചിലേറ്റി ദശലക്ഷങ്ങൾ
by news_deskby news_deskലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോരാട്ടത്തിൽ അർജന്റീനയെ തകർത്ത് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടം ഉയർത്തുമ്പോൾ, മൈതാനത്തെ 90 മിനിറ്റ് കളിക്ക് അപ്പുറത്തേക്ക് ആ വിജയം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യർക്ക് സമ്മാനിച്ചത് ആഴത്തിലുള്ളൊരു വൈകാരിക അനുഭവമായിരുന്നു. ഇരു രാജ്യങ്ങളുമായും നേരിട്ട് ദേശീയ ബന്ധമില്ലാത്ത ലക്ഷക്കണക്കിന് …
-
WORLD CUP 26Sports
ഫൈനൽ വിസിലിന് പിന്നാലെ യുദ്ധക്കളമായി മൈതാനം; ആരും കാണാതെ അർജന്റീനയുടെ മറ്റൊരു താരത്തിന് കൂടി ചുവപ്പ് കാർഡ്
by news_deskby news_deskലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കിരീടം കൈവിട്ടതിന് പിന്നാലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വൻ സംഘർഷം. മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ സ്പാനിഷ് താരങ്ങളുമായി അർജന്റീന കളിക്കാർ കൂട്ടത്തല്ലിന് മുതിർന്നതോടെ ലോകകപ്പ് ഫൈനൽ മൈതാനം കൈയാങ്കളിക്ക് വേദിയായി. മത്സരത്തിനിടെ എൻസോ …
-
WORLD CUP 26Sports
‘തലയുയർത്തി മടങ്ങാം ലിയോ, ഫുട്ബോൾ ചരിത്രം എക്കാലവും നിങ്ങളെ ഓർക്കും…’; കണ്ണീരണിഞ്ഞ് മെസി
by news_deskby news_deskകരിയറിലെ രണ്ടാം ലോകകപ്പ് കിരീടമെന്ന സ്വപ്നതുല്യമായ നേട്ടം തൊട്ടരികിൽ നഷ്ടപ്പെട്ട് ഇതിഹാസ താരം ലയണൽ മെസി. സ്പെയിനിനെതിരായ കലാശപ്പോരാട്ടത്തിൽ കളിയിലുടനീളം പത്ത് പേരായി ചുരുങ്ങിയിട്ടും, അവസാന നിമിഷങ്ങളിൽ മെസി കാഴ്ചവെച്ച പോരാട്ടവീര്യം അർജന്റീനയെ തുണച്ചില്ല. എക്സ്ട്രാ ടൈമിൽ, 106-ാം മിനിറ്റിൽ ഫെറാൻ …
-
ലോകകപ്പിലെ മികച്ച താരത്തിനുള്ള അഭിമാനകരമായ ‘ഗോൾഡൻ ബോൾ’ പുരസ്കാരം സ്പാനിഷ് മധ്യനിരയുടെ നട്ടെല്ലായ റോഡ്രി കരസ്ഥമാക്കി. ടൂർണമെന്റിലുടനീളം സ്പെയിനിന്റെ അപരാജിത കുതിപ്പിന് എണ്ണയിട്ട യന്ത്രം പോലെ മികച്ച രീതിയിൽ കളിയൊരുക്കിയതും റോഡ്രിയായിരുന്നു. മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്പെയിനിന്റെ പ്രതിരോധ താരം പൗ …
-
WORLD CUP 26Sports
ഫൈനൽ വിസിലിന് പിന്നാലെ സംഘർഷം; അർജന്റീനയ്ക്ക് മറ്റൊരു ചുവപ്പ് കാർഡ് കൂടി, മൈതാനം യുദ്ധക്കളമായി
by news_desk1by news_desk1ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കിരീടം നഷ്ടപ്പെടുത്തിയതിന് പിന്നാലെ മൈതാനത്ത് വൻ സംഘർഷം. മത്സരം അവസാനിച്ച ശേഷം സ്പാനിഷ് താരങ്ങളുമായി അർജന്റീന താരങ്ങൾ ഏറ്റുമുട്ടിയതോടെ ഫൈനൽ യുദ്ധക്കളമായി. മത്സരത്തിനിടെ എൻസോ ഫെർണാണ്ടസിന് ലഭിച്ച ചുവപ്പ് കാർഡിന് …
-
WORLD CUP 26Sports
അർജന്റീനയെ വീഴ്ത്തി സ്പെയിൻ2026 ലോകകപ്പ് കിരീടം സ്വന്തമാക്കി
by news_deskby news_deskലോകഫുട്ബോളിൽ വീണ്ടും സ്പാനിഷ് ആധിപത്യം. ന്യൂയോർക്ക്–ന്യൂജഴ്സി സ്റ്റേഡിയത്തിൽ നടന്ന 2026 ഫിഫ ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ 1-0ന് കീഴടക്കി സ്പെയിൻ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കി. യൂറോ കിരീടത്തിനുശേഷം ലോകകപ്പും നേടിക്കൊണ്ട് ലൂയിസ് ഡി ലാ ഫുവെന്റെ ടീം …
