ചെന്നൈ: വെള്ളിത്തിരയിൽ ഒരുമിച്ച് തിളങ്ങിയ സഹോദരിമാർ തമ്മിലുള്ള സ്വത്ത് തർക്കം രൂക്ഷമാകുന്നു. ചെക്കുകൾ മോഷ്ടിച്ച് 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടി രാധയുടെ ആരോപണം പൂർണമായും തള്ളി സഹോദരിയും മുതിർന്ന നടിയുമായ അംബിക രംഗത്തെത്തി. പകരം, രാധ തനിക്ക് ഏകദേശം …
Entertainment
-
-
Entertainment
‘എന്റെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന്…’; മധുവിന് പിറന്നാൾ ആശംസയുമായി മമ്മൂട്ടി
by news_desk1by news_desk1തിരുവനന്തപുരം: മലയാള സിനിമയുടെ പ്രിയപ്പെട്ട മധുവിന് ഇന്ന് 93-ാം പിറന്നാൾ. ആറു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ നായകനായും സ്വഭാവനടനായും വില്ലനായും സംവിധായകനായും നിർമാതാവായും മലയാള സിനിമയിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ മധുവിന് പിറന്നാൾ ആശംസകളുമായി നടൻ മമ്മൂട്ടി. മധുവിനൊപ്പമുള്ള ചിത്രം …
-
Entertainment
‘ഭ്രമയുഗത്തിലെ അഭിനയമികവിന് നാലാം ദേശീയ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി’; ദാദാ സാഹെബ് ഫാൽക്കെ അവാർഡ് അനന്ത് നാഗിന്
by news_deskby news_deskഏകതാനഗർ (ഗുജറാത്ത്): ചലച്ചിത്ര ലോകം കാത്തിരുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഗുജറാത്തിലെ ഏകതാനഗറിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സമ്മാനിച്ചു. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ വിസ്മയിപ്പിക്കുന്ന അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം മെഗാസ്റ്റാർ മമ്മൂട്ടി രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. മമ്മൂട്ടിയുടെ …
-
Entertainment
ഐഡിഎസ്എഫ്കെ ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണം; കേന്ദ്രത്തോട് മന്ത്രി പി.സി. വിഷ്ണുനാഥ്
by news_desk1by news_desk1തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയായ ഐഡിഎസ്എഫ്കെയിൽ പ്രദർശിപ്പിക്കാനായി തെരഞ്ഞെടുത്ത ചില ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വിദഗ്ധ സെലക്ഷൻ …
-
Entertainment
‘വിഷ്ണു വിജയ് കൂടി ഉണ്ടായിരുന്നെങ്കിൽ ഈ ഫ്രെയിം പൂർണമായേനേ’; 300 കോടി വിജയത്തിൽ അണിയറപ്രവർത്തകരെ മുൻനിരയിൽ നിർത്തി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’
by news_desk1by news_desk1കൊച്ചി: 300 കോടി ക്ലബ്ബിലെത്തിയ ആഘോഷത്തിലും പതിവ് വഴിവിട്ട് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. സാധാരണ വമ്പൻ വിജയങ്ങൾ ആഘോഷിക്കുമ്പോൾ താരങ്ങളുടെ ചിത്രങ്ങളാണ് വിജയപോസ്റ്ററുകളിൽ നിറയാറുള്ളതെങ്കിൽ, സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ധരെ മുൻനിരയിൽ നിർത്തിയാണ് ഇത്തവണ ഭാവന സ്റ്റുഡിയോസ് വിജയപോസ്റ്റർ പുറത്തിറക്കിയത്. …
-
Entertainment
‘ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല’; വിവാദമായ വീഡിയോയ്ക്ക് വിശദീകരണവുമായി ഉർവശി
by news_desk1by news_desk1‘ആശ’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഇംഗ്ലീഷിൽ സംസാരിച്ച അവതാരകയോട് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് വിശദീകരണവുമായി നടി ഉർവശി. സംഭവത്തിന്റെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിച്ചതിനാലാണ് തെറ്റിദ്ധാരണയുണ്ടായതെന്ന് ഉർവശി പറഞ്ഞു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് താരം …
-
ആശയായി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഉർവശി. കരിയറിലെ തന്നെ ഏറ്റവും സങ്കീർണമായ കഥാപാത്രങ്ങളിലൊന്നിനെ കൃത്യമായ അഭിനയ നിയന്ത്രണത്തോടെ സ്ക്രീനിലെത്തിച്ചിരിക്കുകയാണ് താരം. ഒട്ടേറെ അടരുകളിലൂടെ രൂപപ്പെടുത്തിയിരിക്കുന്ന ‘ആശ’യിലെ കഥാപാത്രം ഉർവശിയുടെ അഭിനയജീവിതത്തിലെ മറ്റൊരു പൊൻതൂവലായി മാറുകയാണ്. കയ്പേറിയ ഭൂതകാലമാണ് ആശയ്ക്കുള്ളത്. ഭർത്താവിന്റെ മരണത്തോടെ ഒറ്റയ്ക്കായ …
-
Entertainment
240 കോടി പിന്നിട്ട് സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’; ചിത്രം ഇനി ഒടിടിയിലും കാണാം
by news_desk1by news_desk1സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ആഗോള ബോക്സ് ഓഫീസിൽ 240 കോടി രൂപ പിന്നിട്ട ചിത്രമാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. കേരളത്തിലെ തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് …
-
Entertainment
‘അന്ന് പറഞ്ഞത് ആരും ഗൗരവമായി എടുത്തില്ല’; ‘ദൂരെ എവിടെയോ’ എന്ന് കരുതിയ ദുരന്തം നേപ്പാളിൽ കണ്ടെന്ന് എസ് ജെ സൂര്യ
by news_desk1by news_desk1നേപ്പാൾ ദുരന്തത്തെ പരാമർശിച്ച് പരിസ്ഥിതി മുന്നറിയിപ്പുമായി നടൻ എസ് ജെ സൂര്യ. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും ലോകം നേരിടുന്ന വലിയ ഭീഷണികളാണെന്ന് അദ്ദേഹം പറഞ്ഞു. ‘സർദാർ 2’ന്റെ തെലുങ്ക് പതിപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു പ്രതികരണം. ആഗോളതാപനവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് …
-
Entertainment
“നിങ്ങളെ പോലൊരു മനുഷ്യനെ ജീവിതത്തിൽ ലഭിച്ചത് അനുഗ്രഹം”; മമ്മൂട്ടിക്ക് ഹൃദയംതൊട്ട് ജന്മദിനാശംസയുമായി ജോർജ്
by news_desk1by news_desk1മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ 75ാം ജന്മദിനത്തിൽ ഹൃദയംതൊട്ട ആശംസകളുമായി സന്തതസഹചാരി ജോർജ്. 35 വർഷത്തെ ആത്മബന്ധത്തിന്റെ ഓർമകൾ പങ്കുവെച്ചുകൊണ്ടാണ് ജോർജ് മമ്മൂട്ടിക്ക് ജന്മദിനാശംസ നേർന്നത്. മമ്മൂട്ടി തന്റെ ജീവിതത്തിലേക്ക് സ്വന്തം സഹോദരങ്ങളെ പോലെ ചേർത്തുനിർത്തിയ ചുരുക്കം ചിലരിൽ ഒരാളാണ് ജോർജ്. “35 …
