തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വൻ ജാഗ്രതാ നിർദ്ദേശം. ഇന്ന് എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ …
Kerala
-
-
തൃശൂർ: കൂർക്കഞ്ചേരിയിൽ അടച്ചിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മകന്റെ ശസ്ത്രക്രിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്തെ ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെ …
-
Kerala
ആന്റോ അഗസ്റ്റിന്റെ വീട്ടിലെ 22 സിസിടിവികളിലും ദൃശ്യങ്ങളില്ല; ഡിവിആർ മാറ്റിയ നിലയിൽ, എക്സൈസിന് സംശയം
by news_desk1by news_desk1കൽപ്പറ്റ: അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ 22 സിസിടിവി ക്യാമറകളിലെയും ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ്. ക്യാമറ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആർ എടുത്തുമാറ്റിയ നിലയിലാണെന്നും എക്സൈസ് പറയുന്നു. ആന്റോ അഗസ്റ്റിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇക്കാര്യം കണ്ടെത്തിയത്. തെളിവുകൾ …
-
Kerala
പ്രതിപക്ഷത്തിരുന്നപ്പോൾ ‘ധൂർത്തെന്ന്’ വിമർശനം; അധികാരത്തിലെത്തി ലോക കേരള സഭ തുടരാൻ സതീശൻ സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോൾ ലോക കേരള സഭയെ ധൂർത്തെന്ന് വിമർശിച്ച വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിന് പിന്നാലെ പരിപാടി തുടരാൻ തീരുമാനം. പുതിയ സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങൾക്ക് സർക്കാർ ഭരണാനുമതി നൽകിയതായും ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചതായുമാണ് വിവരം. ലോക കേരള സഭ …
-
Kerala
‘ഹൃദയത്തിന്റെ കാവൽക്കാരന് വിട’; പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു
by news_desk1by news_desk1തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനും ‘ഹൃദയത്തിന്റെ കാവൽക്കാരൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ഹെൽത്ത്കെയറിന്റെ വൈസ് ചെയർമാനും സ്ഥാപക ഡയറക്ടറുമായിരുന്ന അദ്ദേഹം ഹൃദ്രോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ അഭിമാനമായിരുന്നു. ഇന്ത്യയിൽ ആദ്യമായി 2ഡി എക്കോകാർഡിയോഗ്രാഫി …
-
Kerala
‘കലാലയ രാഷ്ട്രീയം നിരോധിച്ചിട്ടില്ല, കാളപെറ്റെന്ന് കേട്ട് കയറെടുക്കേണ്ട’; കരട് രേഖയിൽ വിശദീകരണവുമായി മന്ത്രി റോജി എം. ജോൺ
by news_desk1by news_desk1കൊച്ചി: കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയം നിരോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. പുറത്തുവന്നത് ചർച്ചകൾക്കായി തയ്യാറാക്കിയ കരട് രേഖ മാത്രമാണെന്നും വിദ്യാർഥി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന …
-
Kerala
‘5 മാർക്ക് നേടിയാലും ജയിക്കുന്ന അവസ്ഥ വരും’; സബ്ജക്ട് മിനിമം ഒഴിവാക്കലിനെതിരെ വി. ശിവൻകുട്ടി
by news_desk1by news_desk1തിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അക്കാദമിക് ചർച്ചകളില്ലാതെ എടുത്ത തീരുമാനമാണിതെന്നും പൊതുവിദ്യാഭ്യാസത്തെ പിന്നോട്ടടിപ്പിക്കുകയും വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുകയും ചെയ്യുമെന്നാണ് ശിവൻകുട്ടിയുടെ ആരോപണം. …
-
Kerala
ടിക്കറ്റ് വരുമാനത്തിന് പുറമെ ഇനി കാർഗോയും; 5 വാഹനങ്ങൾക്ക് കെഎസ്ആർടിസി ഇ-ടെൻഡർ ക്ഷണിച്ചു
by news_desk1by news_desk1തിരുവനന്തപുരം: ടിക്കറ്റ് വരുമാനം മാത്രമല്ല, കാർഗോ സർവീസിലൂടെയും വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസി. നിലവിലെ ലോജിസ്റ്റിക് സംവിധാനത്തിന്റെ ഭാഗമായാണ് കാർഗോ സേവനം കൂടി ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച് വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനായി …
-
Kerala
കല്ലറകളിലെ ഗ്രാനൈറ്റ് വീണ്ടും മോഷണം; പത്തനംതിട്ടയിൽ പള്ളി അധികൃതർ പരാതി നൽകി
by news_desk1by news_desk1പത്തനംതിട്ട: പള്ളി സെമിത്തേരിയിലെ കല്ലറകളിൽനിന്ന് ഗ്രാനൈറ്റ് മോഷണം പോകുന്നത് വീണ്ടും. ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിൽനിന്നാണ് ഗ്രാനൈറ്റ് സ്ലാബുകൾ മോഷണം പോയത്. മല്ലപ്പള്ളിയിലെ സെമിത്തേരികളിൽ നടന്ന മോഷണങ്ങൾക്ക് സമാനമായ രീതിയിലാണ് ഇവിടെയും മോഷണം നടന്നതെന്നാണ് വിവരം. …
-
Kerala
24 മണിക്കൂർ കസ്റ്റഡി കഴിഞ്ഞു; ആന്റോ അഗസ്റ്റിൻ വീണ്ടും ജയിലിൽ, ‘വീട് തന്റെ പേരിലല്ല
by news_desk1by news_desk1കൊച്ചി: അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ 24 മണിക്കൂർ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വീണ്ടും ജയിലിലടച്ചു. ചോദ്യം ചെയ്യലിലും വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിയില്ലെന്നും ആന്റോ ആവർത്തിച്ചു. അതേസമയം, വീട് ആന്റോയുടെ പേരിലാണെന്ന് തെളിയിക്കുന്ന കൂടുതൽ …
