ഇടുക്കി: ഇടുക്കിയിലെ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും അടിഞ്ഞുകൂടിയതായി കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ കണ്ടെത്തി. ഇതുമൂലം ചെറിയ മഴ പെയ്താലും ജലനിരപ്പ് നിയന്ത്രിക്കാൻ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമാണുള്ളത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ …
Kerala
-
-
Kerala
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും; കമ്പം താഴ്വരയിലെ കൃഷിക്ക് ജലവിതരണം ആരംഭിക്കും
by news_desk1by news_desk1ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിഭൂമികളിലേക്ക് ജലം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കും. 14,707 ഏക്കർ പ്രദേശത്തെ ഒന്നാം നെൽകൃഷിക്കായാണ് അണക്കെട്ടിൽ നിന്ന് ജലം ലഭ്യമാക്കുന്നത്. സാധാരണയായി …
-
Kerala
ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ മൃതദേഹം; വിശദീകരണം തേടി കണ്ണൂർ എഡിഎം
by news_desk1by news_desk1കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ വിശദീകരണം തേടി കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം). പയ്യന്നൂർ തഹസിൽദാർക്കും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനുമാണ് നോട്ടീസ് നൽകിയത്. ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിൽ …
-
Kerala
ക്ഷേമപെൻഷൻ വിതരണം മാറ്റുന്നത് അംഗീകരിക്കാനാകില്ല; സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്
by news_desk1by news_desk1തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നേരിട്ട് ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കുന്ന സംവിധാനം അവസാനിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേരളത്തിലെ ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാകില്ലെന്നും പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ …
-
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് നടപടി. ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയോട് പരാതി നൽകിയതിന് പിന്നാലെയാണ് …
-
Kerala
ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച അർജുൻ ആയങ്കിക്കായി വ്യാപക തിരച്ചിൽ; സോഷ്യൽ മീഡിയ ഉപയോഗത്തിൽ ദുരൂഹത
by news_desk1by news_desk1കൊച്ചി: ആഭ്യന്തരമന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരായ വെല്ലുവിളിയുമായി ബന്ധപ്പെട്ട കേസിൽ അർജുൻ ആയങ്കിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിയെ എത്രയും വേഗം പിടികൂടാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയതിനെ തുടർന്ന് കൊച്ചിയിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ …
-
Kerala
കുന്നംകുളം ബസ് അപകടം: ഡ്രൈവർ കീഴടങ്ങി; ഓവർടേക്ക് ശ്രമത്തിനിടെയാണ് അപകടമെന്ന് പൊലീസ്
by news_desk1by news_desk1തൃശ്ശൂർ: കുന്നംകുളം സ്വകാര്യ ബസ് അപകടവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേച്ചേരി സ്വദേശിയായ അബ്ദുൽ സലാമാണ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. ബോധപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധയും അമിതവേഗത്തിലുള്ള ഡ്രൈവിംഗ് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് …
-
തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ആശങ്ക ഉയരുന്നു. തുരങ്കത്തിന് മുകളിലായി രണ്ടിടങ്ങളിലാണ് ചെറിയ തോതിൽ മണ്ണിടിഞ്ഞത്. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്. പാലക്കാട്–തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ നിർണായക …
-
Kerala
ഇഴജന്തുശല്യവും ഉറവവെള്ളവും; മാരാംകോട് വനത്തിലെ 41 ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ
by news_desk1by news_desk1തൃശൂർ: ഇഴജന്തുശല്യവും ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം അതിദുരിതത്തിലാക്കി. മാരാംകോട് വനത്തിൽ കുടിൽകെട്ടി താമസിക്കുന്ന 41 കുടുംബങ്ങളാണ് കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നത്. ഷീറ്റ് വലിച്ചുകെട്ടിയ താൽക്കാലിക കുടിലുകളിലാണ് കുടുംബങ്ങൾ കഴിയുന്നത്. മഴവെള്ളത്തിനൊപ്പം താഴെയുള്ള ഉറവയിലൂടെ ഒലിച്ചെത്തുന്ന …
-
Kerala
അടുക്കളയിൽ ഭക്ഷണമെടുക്കാൻ ശ്രമം; പെൺകുട്ടികൾ ഉണർന്നതോടെ രക്ഷപ്പെട്ടു, വർക്കലയിൽ ഒരേ രാത്രിയിൽ നിരവധി വീടുകളിൽ മോഷണശ്രമം
by news_desk1by news_desk1തിരുവനന്തപുരം: വർക്കലയിലും പരിസര പ്രദേശങ്ങളിലുമായി ഒരേ രാത്രിയിൽ നിരവധി വീടുകൾ കുത്തിത്തുറന്ന് മോഷണശ്രമം നടന്നു. പുന്നമൂട് സ്വദേശി ബാബുവിന്റെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബാബുവിന്റെ രണ്ട് പെൺമക്കൾ …
