കൊച്ചി: പനങ്ങാട് പ്രദേശത്ത് കുട്ടികൾ ഉൾപ്പെട്ട മോഷണ പരമ്പര വ്യാപാരികൾക്കിടയിൽ ആശങ്ക ഉയർത്തുന്നു. പകൽ സമയങ്ങളിൽ പെട്ടിക്കടകൾ മുതൽ ഇടത്തരം വ്യാപാര സ്ഥാപനങ്ങൾ വരെ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സ്കൂളിൽ പോകാതെ കറങ്ങി നടക്കുന്ന കുട്ടികൾ ആളൊഴിഞ്ഞ സമയം …
Kerala
-
-
Kerala
“ചരിത്രപരമായ ദിവസം; എനിക്ക് കുറച്ചെങ്കിലും നീതി ലഭിച്ചു” — പ്രതികരിച്ച് നടി അൻസിബ ഹസൻ
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി രാജിവച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് നടി അൻസിബ ഹസൻ. ഇന്ന് ചരിത്രപരമായ ദിവസമാണെന്നും തനിക്ക് കുറച്ചെങ്കിലും നീതി ലഭിച്ചതായി കരുതുന്നുവെന്നും അവർ പ്രതികരിച്ചു. വരവ്-ചെലവ് കണക്കുകളിലെ കൃത്യതയില്ലായ്മയാണ് പ്രധാന പ്രശ്നമെന്ന് അൻസിബ ഹസൻ ചൂണ്ടിക്കാട്ടി. ജനറൽ …
-
Kerala
പ്ലസ് വൺ രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു; തിങ്കളാഴ്ച രാവിലെ 10 മുതൽ പ്രവേശനം ആരംഭിക്കും
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ട മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റ് വിവരങ്ങൾ ‘www.hscap.kerala.gov.in’ എന്ന അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-SWS വിഭാഗത്തിലെ ‘Second Allot Results’ ലിങ്ക് വഴി പരിശോധിക്കാം. അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് …
-
Kerala
ബമ്പർ ഗാർഡിന് ₹5000 പിഴ; “ആരുടെയും വാക്ക് കേട്ട് മോഡിഫിക്കേഷൻ ചെയ്യരുത്” എന്ന് ടാക്സി ഡ്രൈവറുടെ മുന്നറിയിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: കാറിന്റെ പിന്നിൽ ബമ്പർ ഗാർഡ് ഘടിപ്പിച്ചതിന് 5000 രൂപ പിഴ ലഭിച്ചതായി ടാക്സി ഡ്രൈവർ ഷമീർ ഖാലിദ്. വാഹനങ്ങളിൽ ചെറിയ തോതിലുള്ള ആൾട്ടറേഷനുകൾ അനുവദനീയമാണെന്ന പൊതുവായ ധാരണയുടെ അടിസ്ഥാനത്തിലാണ് ബമ്പർ ഗാർഡ് സ്ഥാപിച്ചതെന്നും, എന്നാൽ ലഭിച്ച പിഴ തുക അന്യായമാണെന്നും …
-
Kerala
അതിവേഗ ഇടപെടൽ; അപകടത്തിൽ കാലുകൾ നഷ്ടമായ പൊലീസുകാർക്ക് സർക്കാർ കൈത്താങ്ങ്, ചികിത്സാ ചെലവ് ഏറ്റെടുക്കും
by news_desk1by news_desk1തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിംഗിനിടെ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് ധനസഹായം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല …
-
Kerala
അച്ചടക്കനടപടി നേരിട്ട പൊലീസുകാരുടെ അപ്പീൽ പ്രളയം; രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: അച്ചടക്കനടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരുടെ അപ്പീലുകളുടെ പ്രളയമാണ് ആഭ്യന്തര വകുപ്പിൽ. സർവീസിൽ നിന്ന് പിരിച്ചുവിട്ടവരും വിവിധ അച്ചടക്ക നടപടികൾക്ക് വിധേയരായവരുമാണ് കൂട്ടത്തോടെ അപ്പീലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അച്ചടക്കനടപടികൾ നേരിട്ട നിരവധി ഉദ്യോഗസ്ഥരാണ് ഇപ്പോൾ അപ്പീൽ സമർപ്പിക്കുന്നത്. മുൻ …
-
Kerala
ജയിലിൽ സ്ഥലമാറ്റത്തിന് പണപ്പിരിവോ? പരാതി ഉയർന്നു; സംഘടനാ തിരഞ്ഞെടുപ്പും ഗ്രൂപ്പ് പോരും ചർച്ചയാകുന്നു
by news_desk1by news_desk1തിരുവനന്തപുരം: സ്ഥലമാറ്റത്തിനായി ജയിലുകളിൽ പണപ്പിരിവ് നടക്കുന്നതായി ഗുരുതര പരാതി. വിരമിച്ച മുൻ സൂപ്രണ്ടിന്റെ പേരിൽ പണപ്പിരിവും ഭീഷണിപ്പെടുത്തലും നടക്കുന്നതായാണ് ആരോപണം. വിഷയത്തിൽ ജയിൽ മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികളെന്നാണ് …
-
Kerala
രഞ്ജിത്തിനെതിരെ കുറ്റപത്രം; ലൈംഗികാതിക്രമ കേസിൽ തെളിവുകളുണ്ടെന്ന് അന്വേഷണസംഘം
by news_desk1by news_desk1കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. രഞ്ജിത് കുറ്റക്കാരനാണെന്നും കേസിൽ അദ്ദേഹത്തിനെതിരെ മതിയായ തെളിവുകളുണ്ടെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. രഞ്ജിത്തിനെതിരെ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ലഭിച്ചതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കൊച്ചി ഡിസിപിയുടെ …
-
Kerala
കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദം; പെൺകുട്ടിയെ കണ്ടെത്താൻ പൊലീസ്, സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം
by news_desk1by news_desk1കൊച്ചി: ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് കുംഭമേളയിൽ വൈറലായ പെൺകുട്ടിക്ക് സുരക്ഷ ഒരുക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. പെൺകുട്ടി നിലവിൽ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സെൻട്രൽ പൊലീസ്. ഇതിനായി കൂടുതൽ വിവരങ്ങൾ തേടി പെൺകുട്ടിയുടെ അഭിഭാഷകന് നോട്ടീസ് അയച്ചിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി …
-
Kerala
ബസ് ഓടിക്കുമ്പോൾ മൊബൈലിൽ റീൽസ്; യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ തെളിവായി, കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്
by news_desk1by news_desk1കൊല്ലം: ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ റീൽസ് കണ്ട കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. കൊല്ലം കൊട്ടാരക്കരയിൽ നടന്ന സംഭവത്തിലാണ് നടപടി. കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാരനായ അഭിജിത്തിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ …

