സാനോ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചരിത്ര പോരാട്ടത്തിൽ കരുത്തരായ ഇന്ത്യയെ അവസാന നിമിഷം വരെ മുൾമുനയിൽ നിർത്തി ജപ്പാൻ കീഴടങ്ങി. മഴ കാരണം 5 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഒരുവേള ജപ്പാൻ അട്ടിമറി വിജയം നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും, ഒടുവിൽ 2 റൺസിന്റെ …
Sports
-
-
Sports
പന്ത്രണ്ടാം വയസിലെ ദുരനുഭവം, സ്വയംരക്ഷയ്ക്കായി ജൂഡോ; 36-ാം വയസിൽ ഏഷ്യാഡ് മെഡൽ ഉറപ്പിച്ച് സുചിക തരിയാൽ
by news_desk1by news_desk1ഐചി-നഗോയ: ജീവിതത്തിലെ പ്രതിസന്ധികളെ കരുത്താക്കി മാറ്റി ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി സുചിക തരിയാൽ. വനിതകളുടെ ട്രഡീഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് 60 കിലോഗ്രാം വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചതോടെയാണ് സുചിക ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ചത്. ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ അൽതാൻചിമേഗ് ബൈഗൽമയെ …
-
Top StoriesSports
ഏഷ്യൻ ഗെയിംസിൽ കേരളത്തിന്റെ ചരിത്രനേട്ടം; ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി
by news_desk1by news_desk1നാഗോയ: ഏഷ്യൻ ഗെയിംസിൽ കേരളത്തിന് ചരിത്രനേട്ടം. ഷൂട്ടിംഗിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദ് വെള്ളി മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ ഉൾപ്പെട്ട ഇന്ത്യൻ സംഘം വെള്ളി സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസ് …
-
Sports
ന്യൂസിലൻഡിന് തിരിച്ചടി; പരസ്യ ചിത്രീകരണത്തിനിടെ രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ സംശയം
by news_desk1by news_desk1വെല്ലിംഗ്ടൺ: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് തിരിച്ചടി. ഓൾറൗണ്ടർ രചിൻ രവീന്ദ്രയ്ക്ക് പരസ്യ ചിത്രീകരണത്തിനിടെ വലത് തോളിന് പരിക്കേറ്റതോടെ ഒക്ടോബർ 22ന് ആരംഭിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ സംശയമായി. ഓക്ക്ലൻഡിൽ നടന്ന ചിത്രീകരണത്തിനിടെ …
-
Sports
വൈഭവ് കാത്തിരിക്കട്ടെ; അടുത്ത 10 ടി20യിലും സഞ്ജുവും അഭിഷേകും ഓപ്പൺ ചെയ്യണം — എസ്. ബദരീനാഥ്
by news_desk1by news_desk1ചെന്നൈ: ഇന്ത്യൻ ടി20 ടീമിലെ ഓപ്പണർമാരെ അടിക്കടി മാറ്റുന്ന സെലക്ഷൻ രീതിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ്. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമ്മയും കുറഞ്ഞത് അടുത്ത 10 ടി20 മത്സരങ്ങളിലെങ്കിലും തുടർച്ചയായി ഓപ്പണർമാരായി കളിക്കണമെന്നാണ് ബദരീനാഥിന്റെ …
-
Sports
സിംബാബ്വെയും ദക്ഷിണാഫ്രിക്കയും കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം; യുവതാരങ്ങൾക്ക് ഇത് വലിയ വളർച്ചാ അവസരമെന്ന് മിച്ചൽ മാർഷ്
by news_desk1by news_desk1ഹരാരെ: ഏകദിന ലോകകപ്പിന് മുന്നോടിയായി സിംബാബ്വെയിലും ദക്ഷിണാഫ്രിക്കയിലും നടക്കുന്ന പര്യടനം ഓസ്ട്രേലിയൻ ടീമിലെ യുവതാരങ്ങൾക്ക് വലിയ അനുഭവസമ്പത്ത് നൽകുമെന്ന് ക്യാപ്റ്റൻ മിച്ചൽ മാർഷ്. പരിചയമില്ലാത്ത സാഹചര്യങ്ങളിലെ വെല്ലുവിളികൾ നേരിടുന്നത് ടീമിന്റെ ഭാവിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സിംബാബ്വെയിൽ മൂന്ന് മത്സരങ്ങളടങ്ങിയ …
-
Sports
ഏഷ്യൻ ഗെയിംസിൽ ഫുട്ബോൾ പോരാട്ടത്തിന് നാളെ കിക്കോഫ്; ഇന്ത്യയില്ല, ടീമുകളെ ഒഴിവാക്കിയത് ഈ മാനദണ്ഡം കാരണം
by news_desk1by news_desk1ഐച്ചി–നഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ ഫുട്ബോൾ പോരാട്ടങ്ങൾക്ക് സെപ്റ്റംബർ 14ന് തുടക്കമാകും. പുരുഷ വിഭാഗത്തിൽ 15 ടീമുകളും വനിതാ വിഭാഗത്തിൽ 12 ടീമുകളുമാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. എന്നാൽ ടൂർണമെന്റിലെ ശ്രദ്ധേയമായ അഭാവമായി ഇന്ത്യ മാറും. ജപ്പാനിലെ ഐച്ചി–നഗോയയിൽ നടക്കുന്ന മത്സരങ്ങളിൽ …
-
Sports
ഇന്ത്യ–അഫ്ഗാനിസ്ഥാൻ പോരാട്ടത്തിന് ദില്ലിയിൽ കനത്ത നിയന്ത്രണം; നാളെ ഉച്ചയ്ക്ക് 2 മുതൽ വഴിമാറ്റം
by news_desk1by news_desk1ന്യൂഡൽഹി: ഇന്ത്യ–അഫ്ഗാനിസ്ഥാൻ ഒന്നാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായി ദില്ലിയിൽ കനത്ത ഗതാഗത നിയന്ത്രണം. നാളെ അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നതിനാൽ സ്റ്റേഡിയത്തിന് സമീപപ്രദേശങ്ങളിൽ ഗതാഗത വഴിതിരിച്ചുവിടലും പാർക്കിങ് നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്ന് ദില്ലി ട്രാഫിക് പോലീസ് അറിയിച്ചു. നിലവിൽ നടക്കുന്ന ബ്രിക്സ് …
-
Sports
12 സെന്റിമീറ്റർ മാത്രം; സ്വർണം നേടിയിട്ടും അന്നു റാണിക്ക് ഏഷ്യാഡ് യോഗ്യത നഷ്ടം, അവിനാഷ് സാബ്ലെയ്ക്ക് തകർപ്പൻ തിരിച്ചുവരവ്
by news_desk1by news_desk1ന്യൂഡൽഹി: ജാവലിൻ ത്രോയിൽ സ്വർണം നേടിയിട്ടും 12 സെന്റിമീറ്റർ വ്യത്യാസത്തിൽ അന്നു റാണിക്ക് ഐചി-നഗോയ ഏഷ്യൻ ഗെയിംസ് യോഗ്യത നഷ്ടമായി. ഏഷ്യാഡ് യോഗ്യത നേടാനുള്ള അവസാന കടമ്പയായ ഇന്ത്യൻ അത്ലറ്റിക്സ് ഫൈനൽ സീരീസിലാണ് അന്നു റാണി 57.50 മീറ്റർ ദൂരം കണ്ടെത്തി …
-
Sports
‘പിസിബിയിൽ നിന്ന് മോശം അനുഭവം’; ആഖിബ് ജാവേദിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജേസൺ ഗില്ലസ്പി
by news_desk1by news_desk1സിഡ്നി: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും ചീഫ് സെലക്ടർ ആഖിബ് ജാവേദിനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ ടെസ്റ്റ് പരിശീലകൻ ജേസൺ ഗില്ലസ്പി. പാകിസ്ഥാനിലെ പരിശീലന അനുഭവം മാനസികമായി തന്നെ തളർത്തിയെന്നും കോച്ചിംഗ് തുടരണമോ എന്ന് പോലും ചിന്തിക്കേണ്ട സാഹചര്യമുണ്ടായെന്നും ‘ദി ടെലിഗ്രാഫിന്’ നൽകിയ …
