ന്യൂഡൽഹി: ഇനി സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റ് തുടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുമ്പോഴും പാക്കറ്റിലെ പ്രത്യേക ചിഹ്നം നോക്കിയാൽ അവയിൽ സസ്യജന്യ ഘടകങ്ങളാണോ മൃഗജന്യ ഘടകങ്ങളാണോ ഉള്ളതെന്ന് തിരിച്ചറിയാം. ഇത്തരം ഉൽപ്പന്നങ്ങളിൽ വെജ്, നോൺ വെജ് ലേബലിംഗ് നിർബന്ധമാക്കുന്ന പുതിയ നിർദേശം …
National
-
-
National
2,700 രൂപയുടെ കാൻസർ മരുന്ന് 27,000 രൂപയ്ക്ക്; ‘ഇത് കൊള്ളയടിക്കലല്ലെങ്കിൽ മറ്റെന്താണ്?’ സുപ്രീം കോടതി
by news_desk1by news_desk1ന്യൂഡൽഹി: 2,700 രൂപയ്ക്ക് റീട്ടെയിലർക്ക് നൽകുന്ന കാൻസർ മരുന്നിന് 27,000 രൂപ എംആർപി രേഖപ്പെടുത്തുന്നതിനെതിരെ രൂക്ഷമായ നിരീക്ഷണവുമായി സുപ്രീം കോടതി. യഥാർഥ വിൽപ്പനവിലയും മരുന്നിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചില്ലറവിൽപ്പന വിലയും തമ്മിലുള്ള പത്തിരട്ടി വ്യത്യാസം ചൂണ്ടിക്കാട്ടിയ കോടതി, ഇത് ‘കൊള്ളയടിക്കലിന്’ തുല്യമാണെന്ന് …
-
National
ഡൽഹിയിൽ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം; പൊലീസ് ഉദ്യോഗസ്ഥരെന്ന് വ്യാജപരിചയം, ഒരാൾ പിടിയിൽ
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹി കൽക്കാജിയിൽ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം നടന്നതായി പരാതി. പെൺകുട്ടി ആൺസുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുമ്പോഴാണ് അക്രമികൾ എത്തിയതെന്നാണ് പരാതി. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കൽക്കാജിയിലെ …
-
National
ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോ ലിങ്കുള്ള ക്യൂആർ കോഡ്; മൂന്ന് പേർ പിടിയിൽ
by news_desk1by news_desk1മുംബൈ: മഹാരാഷ്ട്രയിലെ വാഷിമിൽ ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോകൾ അടങ്ങിയ ടെലിഗ്രാം ഗ്രൂപ്പിലേക്ക് നയിക്കുന്ന ക്യൂആർ കോഡ് സ്ഥാപിച്ച സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്മയ് മുധാൽ, യുഗന്ധർ അഫുനെ, സുബോധ് എന്നിവരാണ് പിടിയിലായത്. 19നും 20നും ഇടയിൽ …
-
National
കഴുത്തിൽ കൂറ്റൻ പെരുമ്പാമ്പ്, പിന്നോട്ട് തിരിഞ്ഞ് സ്കൂട്ടർ യാത്ര; വീഡിയോ വൈറൽ, യുവാവിനെതിരെ വിമർശനം
by news_desk1by news_desk1ഹൈദരാബാദ്: കൈയിൽ ചുറ്റിയ കൂറ്റൻ പെരുമ്പാമ്പുമായി സ്കൂട്ടറിന്റെ പിന്നിലിരുന്ന് പിന്നോട്ട് തിരിഞ്ഞ് യാത്ര ചെയ്ത യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഹൈദരാബാദിലെ ഒരു ഐടി കമ്പനിക്ക് സമീപത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടിയ യുവാവാണ് പിന്നീട് പാമ്പുമായി സ്കൂട്ടറിൽ സഞ്ചരിച്ചതെന്നാണ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്. …
-
National
’16–18 വയസുകാരായ പ്രതികൾക്കും കർശന ശിക്ഷ വേണം’; ജുവനൈൽ ജസ്റ്റിസ് നിയമഭേദഗതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ നിവേദനം
by news_desk1by news_desk1ന്യൂഡൽഹി: ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015ലെ സെക്ഷൻ 21 ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ നിവേദനം. ഡൽഹിയിലെ സി.എം. ശ്രീ സ്കൂളിലെ വിദ്യാർത്ഥിനി മാളവിക ആർ. തീക്കാടനാണ് നിവേദനം നൽകിയത്. …
-
National
പരീക്ഷയ്ക്കിടെ ചാറ്റ് ജിപിടി ഉപയോഗിച്ചത് പിടിച്ചു; പിന്നാലെ ഐഐടി ബോംബെ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
by news_desk1by news_desk1മുംബൈ: പരീക്ഷയ്ക്കിടെ മൊബൈൽ ഫോണിൽ ചാറ്റ് ജിപിടി ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചത് പിടിക്കപ്പെട്ടതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. 19കാരനായ സഹിലാണ് വെള്ളിയാഴ്ച വൈകുന്നേരം മരിച്ചത്. ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി …
-
National
അനിൽ അംബാനിക്കെതിരെ സിബിഐ കേസ്; എൽഐസിക്ക് 2,684 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപണം
by news_desk1by news_desk1ന്യൂഡൽഹി: എൽഐസിക്ക് 2,684 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ റിലയൻസ് ക്യാപിറ്റൽ ചെയർമാൻ അനിൽ അംബാനിക്കെതിരെ സിബിഐ കേസ്. റിലയൻസ് ക്യാപിറ്റലിന്റെ മുൻ എം.ഡി. സതീശ് സേട്ടിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നിക്ഷേപിച്ച തുകയിൽ ഭൂരിഭാഗവും തിരികെ ലഭിക്കാത്തതും ഫണ്ട് …
-
National
തൂക്കുകയറിൽ നിന്ന് രക്ഷപ്പെട്ട നിതാരി കേസ് പ്രതി കയറിൽ ജീവനൊടുക്കിയ നിലയിൽ
by news_desk1by news_desk1ഹരിദ്വാർ: നിതാരി കൂട്ടക്കൊലപാതക കേസിൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ മുഖ്യപ്രതി സുരേന്ദ്ര കോലിയെ ഹരിദ്വാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സപ്ത് സരോവർ റോഡിലെ ലാൽമാതാ ക്ഷേത്രത്തിന് സമീപമുള്ള ചായക്കടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹത്തിന് സമീപത്തുനിന്ന് …
-
National
ശിശുക്കളുടെ വിമാനയാത്രയ്ക്കും ഇനി ചെലവേറും; ഇൻഡിഗോ നിരക്ക് 3,000 രൂപയാക്കി
by news_desk1by news_desk1ന്യൂഡൽഹി: വിമാനയാത്രയ്ക്ക് ഒരുങ്ങുന്ന കുടുംബങ്ങൾക്ക് അധിക ചെലവ്. ഇൻഡിഗോ വിമാന സർവീസുകളിൽ ശിശുക്കളുടെ യാത്രാ നിരക്ക് വർധിപ്പിച്ചു. 2,000 രൂപയായിരുന്ന നിരക്ക് 3,000 രൂപയായാണ് ഉയർത്തിയത്. പ്രീ-ബുക്കിങ് നിരക്ക് 2,000 രൂപയിൽ നിന്ന് 2,250 രൂപയായും വിമാനത്താവള കൗണ്ടറിൽ നേരിട്ട് ടിക്കറ്റ് …
