ദില്ലി: 16 വർഷമായി തുടരുന്ന ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മദനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി. വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ നിർദേശം. 16 വർഷം നീണ്ട …
National
-
-
National
‘ചോദ്യപേപ്പർ ചോർച്ചയ്ക്ക് തടയിടാൻ എ.ഐ, ഇനി വിവർത്തകർക്കും ചോദ്യം പൂർണ്ണമായി കാണാനാകില്ല’; സുരക്ഷ കടുപ്പിച്ച് എൻ.ടി.എ
by news_deskby news_deskന്യൂഡൽഹി: ദേശീയ തലത്തിൽ നടക്കുന്ന പ്രവേശന പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി നിർണായക പരിഷ്കാരങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). ചോദ്യപേപ്പറുകളുടെ ഭാഷാ വിവർത്തനത്തിന് ഇനിമുതൽ നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത പ്ലാറ്റ്ഫോം ഉപയോഗിക്കും. വിവർത്തകരിൽ നിന്ന് വിവരങ്ങൾ ചോരുന്നത് തടയാനാണ് …
-
National
‘ഇത് ജനവിധിയോടുള്ള അനാദരവ്, തടയാൻ നിയമമില്ല’; എം.എൽ.എമാർ രാജി വെച്ച് വീണ്ടും മത്സരിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി
by news_deskby news_deskചെന്നൈ: തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ പദവി രാജിവെച്ച് മറ്റ് പാർട്ടിയിൽ ചേർന്ന് അതേ മണ്ഡലങ്ങളിൽ വീണ്ടും ജനവിധി തേടുന്നത് ജനങ്ങൾ നൽകിയ മാൻഡേറ്റിനോടുള്ള അനാദരവാണെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം ജനാധിപത്യ പരിഹാസങ്ങളും രാഷ്ട്രീയ നാടകങ്ങളും തടയുന്നതിനായി ഭരണഘടനയുടെ 324-ാം അനുച്ഛേദം നൽകുന്ന അധികാരം …
-
National
വിജയ്യുടെ ‘ഗില്ലി’ സ്റ്റൈൽ മുതൽ ടിവികെ വേഷം വരെ; ഗണേശ വിഗ്രഹങ്ങൾക്കെതിരെ ബിജെപി, ഉടൻ നീക്കണമെന്ന് ആവശ്യം
by news_desk1by news_desk1ചെന്നൈ: ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ വിവിധ സ്റ്റൈലുകൾ അനുകരിച്ച് നിർമിച്ച ഗണേശ വിഗ്രഹങ്ങൾക്കെതിരെ ബിജെപി. വിജയ്യുടെ സൂപ്പർഹിറ്റ് ചിത്രം ‘ഗില്ലി’യിലെ കഥാപാത്രത്തിന്റെ വേഷം ഉൾപ്പെടെ അനുകരിച്ചുള്ള വിഗ്രഹങ്ങളാണ് ആർ.കെ. നഗറിൽ സ്ഥാപിച്ചത്. സംഭവം …
-
National
നേതൃത്വം അറിയാതെ വാഗ്ദാനം നൽകി, പ്രശ്നമാകുമ്പോൾ ഓടിപ്പോകരുത്’; വിജയ് സേതുപതിയുടെ പരാമർശം വിജയ്ക്കെതിരായ ഒളിയമ്പോ? ചാനൽ വിശദീകരണവുമായി
by news_desk1by news_desk1ചെന്നൈ: തമിഴ് ബിഗ് ബോസ് ഷോയിൽ വിജയ് സേതുപതി നടത്തിയ നേതൃത്വത്തെക്കുറിച്ചുള്ള പരാമർശം നടൻ വിജയ്ക്കെതിരായ ഒളിയമ്പാണെന്ന തരത്തിൽ വിവാദമായതിന് പിന്നാലെ ചാനൽ വിശദീകരണവുമായി രംഗത്ത്. പരാമർശങ്ങൾ വിനോദ പരിപാടിയുടെ ഭാഗം മാത്രമാണെന്നും, പരിപാടിയിലെ മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് അവ നടത്തിയതെന്നും ചാനൽ …
-
National
2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ഇനി ചാർജില്ല; റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്കും ഇളവ്
by news_desk1by news_desk1ന്യൂഡൽഹി: 2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ബാങ്കുകൾ ചാർജ് ഈടാക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം. പണം അയയ്ക്കുന്നവരിൽനിന്നോ സ്വീകരിക്കുന്നവരിൽനിന്നോ നേരിട്ടോ അല്ലാതെയോ യാതൊരു തരത്തിലുള്ള ചാർജും ഈടാക്കരുതെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് …
-
National
പീഡനക്കേസ്: 10 വർഷം തടവ് വിധിക്കപ്പെട്ട തരുണ് തേജ്പാൽ കോടതിയിൽ കീഴടങ്ങി; സുപ്രീംകോടതിയിൽ അപ്പീലിന് വഴിയൊരുങ്ങുന്നു
by news_desk1by news_desk1പനാജി: ലൈംഗികാതിക്രമ കേസിൽ പത്ത് വർഷത്തെ കഠിന തടവ് ശിക്ഷ ലഭിച്ച മുൻ മാധ്യമപ്രവർത്തകൻ തരുണ് തേജ്പാൽ ഗോവയിലെ കോടതിയിൽ കീഴടങ്ങി. ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പ് കീഴടങ്ങണമെന്ന നിർദേശത്തെ തുടർന്നാണ് നടപടി. സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന …
-
National
ബ്രിക്സ് ഉച്ചകോടിക്ക് സമാപനം; ആഗോള പുരോഗതിക്ക് ‘ആയുധമാക്കൽ’ തടസ്സമാകുമെന്ന് മോദി
by news_desk1by news_desk1ദില്ലി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ സമാപനം. സാങ്കേതികവിദ്യയും സുപ്രധാന ധാതുക്കളും ആയുധമാക്കുന്നത് ആഗോള വികസനത്തിനും പുരോഗതിക്കും തടസ്സമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയുടെ സമാപനത്തിൽ രാഷ്ട്രത്തലവന്മാർക്ക് നന്ദി അറിയിച്ച മോദി, ബ്രിക്സ് കേവലം രാജ്യങ്ങളുടെ കൂട്ടായ്മയല്ലെന്നും ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം …
-
National
വിജയ്യുടെ ടിവികെയ്ക്ക് ഇടതുപാർട്ടികളുടെ തിരിച്ചടി; ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും ഒറ്റയ്ക്ക്, പോരാട്ടം കടുക്കും
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതോടെ വിജയ്യുടെ ടിവികെയ്ക്ക് അപ്രതീക്ഷിത വെല്ലുവിളി. പ്രധാന മുന്നണികളിലൊന്നിലും ഉൾപ്പെടാതെ സിപിഎം മധുരാന്തകത്തും സിപിഐ ധരാപുരത്തും സ്ഥാനാർത്ഥികളെ നിർത്തും. മുൻപ് ഈ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി, ചൊവ്വാഴ്ച …
-
Top StoriesNational
പുലർച്ചെ വരെ നീണ്ട ചർച്ച, ഒടുവിൽ സമവായം; ബ്രിക്സ് സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം, അടുത്ത ഉച്ചകോടി ചൈനയിൽ
by news_desk1by news_desk1ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പുലർച്ചെ നാല് മണിവരെ നീണ്ട ചർച്ചകൾക്കൊടുവിൽ ബ്രിക്സ് അംഗരാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കുന്നതിൽ സമവായത്തിലെത്തി. ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിലെ ആദ്യ സെഷൻ ഇതോടെ സമാപിച്ചു. അടുത്ത ബ്രിക്സ് ഉച്ചകോടി ചൈനയിൽ നടത്താനും ധാരണയായി. ഉച്ചകോടിയുടെ …
