ധാക്ക: അദാനി പവർ പ്ലാന്റിലെ ഒരു യൂണിറ്റ് നിലച്ചതോടെ ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഝാർഖണ്ഡിലെ ഗൊദ്ദയിലുള്ള അദാനി പവറിന്റെ 1,600 മെഗാവാട്ട് താപവൈദ്യുത നിലയത്തിലെ ഒരു യൂണിറ്റിലുണ്ടായ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. വെള്ളിയാഴ്ച ഉണ്ടായ തകരാറിന് …
National
-
-
National
ബ്രിക്സ് ഉച്ചകോടിക്ക് മുമ്പ് ഡൽഹിയിൽ ‘കാഴ്ചയ്ക്ക് വിലക്ക്’; ചേരികൾ തുണികൊണ്ട് മറച്ച് സർക്കാർ
by news_desk1by news_desk1ന്യൂഡൽഹി: ലോകനേതാക്കൾ തലസ്ഥാനത്തെത്തും; പക്ഷേ വഴിയരികിലെ ചേരികൾ കാണരുത്! പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിലെ വസന്ത് വിഹാറിലെ ചേരി പ്രദേശം തുണികെട്ടി മറച്ചതിനെതിരെ വ്യാപക വിമർശനം. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിലായതിനാലാണ് ചേരി വിദേശരാജ്യ തലവന്മാരുടെ കാഴ്ചയിൽപ്പെടാതിരിക്കാൻ മറച്ചതെന്നാണ് വിവരം. സംഭവത്തിൽ …
-
National
ടാർപോളിൻ ഷെഡിൽ പ്രസവിച്ച 44കാരിയും കുഞ്ഞും മരിച്ചു; ഗുരുതര ആരോപണങ്ങളുമായി ഭർത്താവ്
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44കാരിയും നവജാതശിശുവും മരിച്ചു. ആവശ്യമായ വൈദ്യസഹായം നിഷേധിച്ചതാണ് മരണത്തിന് കാരണമെന്നും കുടുംബത്തെ ബോണ്ടഡ് ലേബർമാരെപ്പോലെ ജോലി ചെയ്യിപ്പിച്ചിരുന്നെന്നും ഭർത്താവ് ആനന്ദ് (45) ആരോപിച്ചു. സംഭവത്തിൽ ആനന്ദിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. …
-
National
പുടിന് മോദിയുടെ ‘തിരുക്കുറൽ’ സമ്മാനം; ഇന്ത്യ–റഷ്യ ചർച്ചയിൽ വ്യാപാരവും പ്രതിരോധവും നിർണായകം
by news_desk1by news_desk1ന്യൂഡൽഹി: ഇന്ത്യ–റഷ്യ ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമായി. ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. കൂടിക്കാഴ്ചയിൽ പുടിന് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത ‘തിരുക്കുറൽ’ സമ്മാനിച്ച് മോദി ശ്രദ്ധ നേടി. ഇന്ത്യ–റഷ്യ വ്യാപാര …
-
National
ബെംഗളൂരു മജസ്റ്റിക് സ്റ്റേഷനിലെ ട്രെയിൻ തീപിടിത്തം; അപകടമല്ല, മനഃപൂർവമുള്ള തീവെപ്പെന്ന് റെയിൽവേ പൊലീസ്
by news_desk1by news_desk1ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ച് കത്തിനശിച്ച സംഭവത്തിൽ വഴിത്തിരിവ്. ഷോർട്ട് സർക്യൂട്ടല്ല, മനഃപൂർവം തീയിട്ടതാണെന്നാണ് റെയിൽവേ പൊലീസിന്റെ കണ്ടെത്തൽ. നാസിക് സ്വദേശിയായ രവി ബോറാക്കാണ് കോച്ചിന് തീയിട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലഹരിക്ക് അടിമയായ ഇയാൾ ലഹരി ഉപയോഗിച്ച …
-
National
14കാരിക്ക് നോട്ടീസ്; മജിസ്ട്രേറ്റിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
by news_desk1by news_desk1ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത 14 വയസ്സുകാരിക്ക് നോട്ടീസ് നൽകിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വിദ്യാർഥി പ്രതിഷേധക്കാർക്ക് സംരക്ഷണം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നിലനിൽക്കെയാണ് നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിദ്യാർഥിക്ക് നോട്ടീസ് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് …
-
National
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മോദിയും; മത്സര പരീക്ഷാ ഗൈഡ് വിവാദത്തിൽ
by news_desk1by news_desk1ന്യൂഡൽഹി: മത്സര പരീക്ഷകൾക്കായി തയ്യാറാക്കിയ ഗൈഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനം ശക്തം. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ, മംഗൾ പാണ്ഡെ തുടങ്ങിയ പ്രമുഖരുടെ പട്ടികയിലാണ് മോദിയുടെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്. ശിവന്ത് സർ എന്ന …
-
National
ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ വൈറലായി; 22-കാരിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്ന് പിതാവും സഹോദരനും
by news_deskby news_deskഅഹമ്മദാബാദ്: ഗുജറാത്തിൽ ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിൽ പ്രകോപിതരായി 22-കാരിയെ പിതാവും സഹോദരനും ചേർന്ന് ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി. അഹമ്മദാബാദിലെ സർക്കേജ് സ്വദേശി സോഫിയ ഫറൂഖ് ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവ് മുഹമ്മദ് ഫറൂഖ് നവാബ്ഖാൻ (56), സഹോദരൻ ഹാബിൽ …
-
National
‘ഖർഗെ പ്രസംഗിച്ച വേദി ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചു’; ദളിത് അധിക്ഷേപത്തിൽ 8 പേർക്കെതിരെ ഉത്തരാഖണ്ഡിൽ കേസ്
by news_deskby news_deskഹൽദ്വാനി: എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പങ്കെടുത്ത് മടങ്ങിയ പൊതുയോഗ വേദി തീവ്ര ഹിന്ദുത്വ സംഘടന ശുദ്ധീകരിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 8 പേർക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു. അഭിഭാഷക നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വേദിയിൽ ശുദ്ധീകരണം നടത്തിയ സംഘടനയ്ക്കും …
-
National
പാചകവാതക സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഇനി 25 ദിവസം കഴിഞ്ഞാൽ വീണ്ടും ബുക്ക് ചെയ്യാം
by news_desk1by news_desk1ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിനുള്ള നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്കുള്ള ബുക്കിങ് ഇടവേള 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചു. രാജ്യത്തെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെട്ടതും റീഫില്ലിങ്ങിലെ കാലതാമസം കുറഞ്ഞതുമാണ് നിയന്ത്രണത്തിൽ …
