ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ധ്യാൻ ശ്രീനിവാസനെ തെരഞ്ഞെടുത്തതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് സംവിധായകൻ അൽത്താഫ് സലീം. ഒരു അഭിനേതാവെന്ന നിലയിൽ ധ്യാനെ ഏറെ ഇഷ്ടമാണെന്നും …
Entertainment
-
-
Entertainment
‘ഒരു നേരത്തെ ഭക്ഷണം മാത്രം, മഴക്കാലം ഭയമായിരുന്നു’; നീറുന്ന ഓർമ്മകൾ പങ്കുവെച്ച് രഞ്ജു രഞ്ജിമാർ
by news_desk1by news_desk1കേരളത്തിലെ ശ്രദ്ധേയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ തന്റെ ജീവിതത്തിലെ കഠിനമായ അനുഭവങ്ങൾ പങ്കുവെച്ചു. ഇന്ന് നിരവധി പേർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന ‘ഡോറ’ എന്ന ബ്രാൻഡിന്റെ പിന്നിലെ കരുത്തായ രഞ്ജു, ഈ നിലയിലെത്താൻ താൻ കടന്നുപോയത് …
-
Entertainment
തീപ്പൊരി എൻട്രിയുമായി മമ്മൂട്ടി; ധനുഷിന്റെ മാസ് പ്രകടനവുമായി ‘ഓം’ ഗാനം പുറത്ത്
by news_desk1by news_desk1മലയാളികളുടെ പ്രിയതാരം മമ്മൂട്ടി എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുന്ന പാൻ-ഇന്ത്യൻ ചിത്രമാണ് ധനുഷ് നായകനാകുന്ന ‘ഓം’. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഒക്ടോബർ 16ന് റിലീസ് ചെയ്യും. മമ്മൂട്ടി വീണ്ടും തമിഴ് സിനിമയിൽ അഭിനയിക്കുന്നു എന്നതാണ് ‘ഓം’ …
-
Entertainment
കാത്തിരിപ്പിന് വിരാമം; ഇനി 18 ദിവസം മാത്രം, ബിഗ് ബോസ് മലയാളം സീസൺ 8 ‘അഗ്നിപരീക്ഷ’ ഓഗസ്റ്റ് 15 മുതൽ
by news_desk1by news_desk1കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ ഭാഗമായുള്ള ‘അഗ്നിപരീക്ഷ’ പ്രീ-ഷോയ്ക്ക് തുടക്കമാകാൻ ഇനി 18 ദിവസം മാത്രം. ഓഗസ്റ്റ് 15 മുതൽ ഷോ ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന്റെ കൗണ്ട്ഡൗൺ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. സാധാരണക്കാർക്കായി ഒരുക്കുന്ന പ്രത്യേക പ്രീ-ഷോയായ ‘അഗ്നിപരീക്ഷ’ …
-
Entertainment
‘കാത്തിരിക്കൂ… നാളെ കാണാം’; ‘ഐ ആം ഗെയിം’ ട്രെയ്ലർ റിലീസ് പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ
by news_desk1by news_desk1മലയാളി സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ ഏറ്റവും പുതിയ അപ്ഡേറ്റുമായി എത്തി. ചിത്രത്തിന്റെ ട്രെയ്ലർ ജൂലൈ 28-ന് വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങുമെന്ന് ദുൽഖർ സൽമാൻ പ്രഖ്യാപിച്ചു. ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ട്രെയ്ലർ റിലീസ് …
-
Entertainment
16 വർഷത്തെ വാടകജീവിതത്തിന് വിരാമം; കൊച്ചിൻ ഹനീഫയുടെ കുടുംബം സ്വന്തം ‘എ.ബി. മൻസിലിലേക്ക്’
by news_desk1by news_desk1മലയാളികളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന അനശ്വര കലാകാരനാണ് കൊച്ചിൻ ഹനീഫ. അദ്ദേഹത്തിന്റെ വിയോഗത്തിന് 16 വർഷങ്ങൾക്കിപ്പുറം കുടുംബത്തിന്റെ ഏറെക്കാലത്തെ സ്വപ്നം യാഥാർഥ്യമായി. വർഷങ്ങളായുള്ള വാടകവീട്ടിലെ ജീവിതത്തിന് വിരാമമിട്ട് കൊച്ചിൻ ഹനീഫയുടെ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറി. എറണാകുളം വെണ്ണലയിലെ അംബേദ്കർ …
-
Entertainment
‘ഒരു ലക്ഷം പ്രതിഫലം, അതിൽ 25,000 പോലും വാങ്ങിയില്ല’; വൈറ്റിലയിലെ ബിൽബോർഡിനായി വിട്ടുകൊടുത്ത ശമ്പളത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സൈജു കുറുപ്പ്
by news_desk1by news_desk1മലയാള സിനിമയിലെ ശ്രദ്ധേയനായ നടനാണ് സൈജു കുറുപ്പ്. മയൂഖം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ന് നായകനായും സഹനടനായും നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാണ്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം, മോഹിനിയാട്ടം എന്നീ ചിത്രങ്ങളിലെ പ്രകടനവും ഏറെ …
-
Entertainment
വിജയ്യുടെ അവസാന ചിത്രം ‘ജന നായകൻ’; ആരാധകർക്ക് ആവേശം, പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണം
by news_desk1by news_desk1ചെന്നൈ: വിജയ്യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘ജന നായകൻ’ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി. ഏറെ നാളത്തെ റിലീസ് പ്രതിസന്ധികൾക്ക് ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. വിജയ് ആരാധകർ ആവേശപൂർവമാണ് ചിത്രത്തെ വരവേറ്റത്. വിജയ് നായകനായി എത്തുന്ന ഒരു സിനിമയുടെ ഫസ്റ്റ് …
-
Entertainment
വിസ്മയയിൽ നിന്ന് ദുൽഖറിലേക്കും ടൊവിനോയിലേക്കും; വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി മലയാള സിനിമാ യുവത്വം
by news_desk1by news_desk1കൊച്ചി: രാഷ്ട്രീയ വിഷയങ്ങളിൽ പൊതുവെ സമദൂരം പാലിക്കുന്ന പതിവിൽ നിന്ന് വ്യത്യസ്തമായി, ദില്ലിയിൽ സിജെപി നടത്തുന്ന വിദ്യാർഥി സമരത്തിന് പിന്തുണയുമായി മലയാള സിനിമാ മേഖലയിലെ നിരവധി യുവതാരങ്ങൾ രംഗത്തെത്തി. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് നടക്കുന്ന സമരത്തിന് …
-
Entertainment
‘പ്രമുഖ നടനും ഭാര്യയും ചേർന്ന് എനിക്കെതിരെ പിആർ ക്യാംപെയിൻ’; ഗുരുതര ആരോപണവുമായി ജോജു ജോർജ്
by news_desk1by news_desk1കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പിആർ ക്യാംപെയിൻ നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ്. തന്റെ പുതിയ ചിത്രമായ ‘വരവ്’ എന്ന സിനിമയെ ലക്ഷ്യമിട്ട് ആസൂത്രിതമായ നെഗറ്റീവ് പ്രചാരണം നടക്കുന്നുണ്ടെന്നും ജോജു ആരോപിച്ചു. ചിത്രത്തിന്റെ …
