ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിനെ തന്റെ റോൾ മോഡലുകളിൽ ഒരാളായി വിശേഷിപ്പിച്ച് നടി സിമ്രാൻ. രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം ‘ധർമ്മൻ’ വഴി വീണ്ടും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചു. ‘പേട്ട’യ്ക്ക് ശേഷം രജനികാന്തും സിമ്രാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് …
Entertainment
-
-
Entertainment
ദേശീയ പുരസ്കാര ജേതാവ് വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ‘ഓട്ടം തുള്ളൽ’ ടീം; വീട്ടിലെത്തി അനുമോദനം
by news_desk1by news_desk1മികച്ച പിന്നണി ഗായികയ്ക്കുള്ള 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ‘ഓട്ടം തുള്ളൽ’ സിനിമയുടെ അണിയറ പ്രവർത്തകർ. വൈക്കത്തെ വിജയലക്ഷ്മിയുടെ വസതിയിലെത്തിയാണ് സംവിധായകൻ ജി. മാർത്താണ്ഡൻ, നടൻ ഹരിശ്രീ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചത്. …
-
Entertainment
ഓണച്ചിത്ര പോരാട്ടത്തിന് നിവിൻ പോളി; ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് തിയേറ്ററുകളിലേക്ക്
by news_desk1by news_desk1കൊച്ചി: ഓണച്ചിത്ര മത്സരത്തിൽ ശ്രദ്ധേയ സാന്നിധ്യമായി നിവിൻ പോളി. റൊമാന്റിക് കോമഡി ചിത്രമായ ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. റിലീസ് തീയതി അറിയിച്ചുള്ള പോസ്റ്റർ നിവിൻ പോളി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. …
-
Entertainment
ജോജു ജോർജിന് കരിയറിലെ ഏറ്റവും വലിയ ആദ്യദിന നേട്ടം; ‘വരവ്’ കേരളത്തിൽ നേടിയത് 1.55 കോടി
by news_desk1by news_desk1മാസ് കഥാപാത്രങ്ങളെ വിശ്വസനീയമായി അവതരിപ്പിക്കാൻ കഴിയുന്ന അഭിനേതാക്കൾ കുറവാണെന്ന അഭിപ്രായം സിനിമാപ്രേമികൾക്കിടയിൽ പതിവായി ഉയരാറുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങളെ ശക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞ വർഷങ്ങളിൽ ശ്രദ്ധ നേടിയ നടനാണ് ജോജു ജോർജ്. ഇപ്പോൾ ഷാജി കൈലാസ് സംവിധാനം ചെയ്ത ജോജുവിന്റെ പുതിയ ചിത്രം …
-
Entertainment
‘ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരിയുടുത്ത് നവ്യ വരണം’; വേദിയിൽ പൊട്ടിച്ചിരിയുണർത്തി ധ്യാൻ ശ്രീനിവാസൻ
by news_desk1by news_desk1കൊച്ചി: സ്വതസിദ്ധമായ നർമ്മശൈലികൊണ്ട് വേദികളിലും അഭിമുഖങ്ങളിലും ശ്രദ്ധേയനായ ധ്യാൻ ശ്രീനിവാസൻ വീണ്ടും ചിരിയുണർത്തി. പുതിയ ചിത്രം ‘വിസിറ്റർ’-ന്റെ സ്വിച്ചോൺ ചടങ്ങിൽ സംസാരിക്കവെയാണ് ധ്യാനിന്റെ പരാമർശം സദസിനെ പൊട്ടിച്ചിരിപ്പിച്ചത്. കുട്ടിക്കാലത്ത് നൽകിയ ഒരു ടെലിവിഷൻ അഭിമുഖത്തിൽ നടി നവ്യ നായരെ ഇഷ്ടമാണെന്നും വിവാഹം …
-
Entertainment
മോഹൻലാലിന്റെ മകനായി അഭിനയിച്ച അനു ആനന്ദിന്റെ മകൾ ഇനി നായിക; വിസ്മയയ്ക്കൊപ്പം ‘തുടക്കം’ സിനിമയിലൂടെ അരങ്ങേറ്റം
by news_desk1by news_desk1മലയാള സിനിമയിൽ മകനുടെയും അനുജന്റെയും വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് അനു ആനന്ദ്. ‘സൂര്യഗായത്രി’യിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച അനു ആനന്ദിന്റെ മകൾ ആദിത്യ ലക്ഷ്മി ഇപ്പോൾ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ‘തുടക്കം’ എന്ന …
-
Entertainment
‘ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ യാത്ര, ഇന്ന് നായകനായി’; ജോഷിക്കും ഷാജി കൈലാസിനും നന്ദി പറഞ്ഞ് ജോജു ജോർജ്
by news_desk1by news_desk1കൊച്ചി: ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തിയ താൻ ഇന്ന് നായകനായി നിൽക്കുന്നത് വലിയ അനുഗ്രഹമാണെന്ന് നടൻ ജോജു ജോർജ്. റിലീസിന് ഒരുങ്ങുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിലാണ് തന്റെ സിനിമാ യാത്രയെക്കുറിച്ചും സംവിധായകരായ ജോഷിയെയും ഷാജി കൈലാസിനെയും കുറിച്ചും ജോജു മനസുതുറന്നത്. …
-
Entertainment
‘സിനിമ എന്റെ ജീവിതമല്ല, ജീവിതത്തിന്റെ ഒരു ഭാഗം മാത്രം’; തുറന്നുപറഞ്ഞ് ഭാവന
by news_desk1by news_desk1ജീവിതത്തിലെ ഒരു ഘട്ടം വരെ സിനിമ മാത്രമാണ് തന്റെ ജീവിതമെന്ന് കരുതിയിരുന്നുവെന്ന് നടി ഭാവന. സിനിമ ചെയ്തില്ലെങ്കിൽ എന്ത് ചെയ്യും എന്ന തരത്തിലുള്ള ഒരു ഒബ്സെഷൻ പോലും ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. “ജീവിതത്തിന്റെ ഒരു …
-
Entertainment
വീണ്ടും ഗായികയായി അലംകൃത; ‘ഐ നോബഡി’യിലെ പുതിയ ഗാനം പുറത്തിറങ്ങി, അഭിമാനത്തോടെ പൃഥ്വിരാജ്
by news_desk1by news_desk1കൊച്ചി: പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഐ നോബഡി എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. “സർക്കസ്” എന്ന ഗാനമാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ പൃഥ്വിരാജ് ആലപിച്ചിരിക്കുന്നത്. ഗാനം പുറത്തിറക്കിക്കൊണ്ട് മകൾക്ക് ആശംസകൾ നേർന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തിൽ …
-
Entertainment
‘ആ മുഖം ഇങ്ങനെ കണ്ടപ്പോൾ സങ്കടമായി’; വിവാദങ്ങൾക്കിടെ സരയു മോഹനെ ചേർത്തുപിടിച്ച് സുഹൃത്തിന്റെ കുറിപ്പ് വൈറൽ
by news_desk1by news_desk1താരസംഘടനയായ ‘അമ്മ’യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ നടി സരയു മോഹനെ പിന്തുണച്ച് സുഹൃത്തിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ‘അമ്മ’യിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ സരയു മോഹനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. സരയു “സൈലന്റ് കില്ലർ പോയിസൺ” ആണെന്നായിരുന്നു നടി മായ വിശ്വനാഥിന്റെ …
