താരസംഘടനയായ ‘അമ്മ’യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ നടി സരയു മോഹനെ പിന്തുണച്ച് സുഹൃത്തിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ‘അമ്മ’യിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ സരയു മോഹനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. സരയു “സൈലന്റ് കില്ലർ പോയിസൺ” ആണെന്നായിരുന്നു നടി മായ വിശ്വനാഥിന്റെ …
Entertainment
-
-
Entertainment
‘കൂടെ അഭിനയിച്ച പലരും ഇന്ന് ഇല്ല’; ‘കിരീടം’ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് മോഹൻലാൽ, വികാരഭരിതനായി താരം
by news_desk1by news_desk1മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘കിരീടം’ വീണ്ടും തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ 37-ാം വാർഷികത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന പ്രത്യേക സ്ക്രീനിങ്ങിൽ നടൻ മോഹൻലാൽ വികാരാധീനനായി. ചിത്രത്തിന്റെ പുതിയ 4കെ റീമാസ്റ്റേർഡ് പതിപ്പിന്റെ ട്രെയിലർ ലോഞ്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സംവിധായകൻ സിബി മലയിലിനൊപ്പം …
-
Entertainment
13 കട്ടുകളോടെ സെൻസറിങ് പൂർത്തിയായി; വിജയ്യുടെ അവസാന ചിത്രം ‘ജനനായകൻ’ റിലീസിനൊരുങ്ങുന്നു
by news_desk1by news_desk1ചെന്നൈ: നിരവധി പ്രതിസന്ധികൾക്കൊടുവിൽ വിജയ് നായകനായ ‘ജനനായകൻ’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായതോടെ 13 കട്ടുകളോടെയാണ് സെൻസർ അനുമതി ലഭിച്ചത്. ചിത്രം ജൂലൈ 23 അല്ലെങ്കിൽ 24-ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ …
-
Entertainment
മദ്യപിച്ച് വാഹനം ഓടിച്ചത് തെറ്റ്; ‘ബിയർ കഴിച്ചിരുന്നു’, വിവാദത്തിൽ പ്രതികരിച്ച് ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട
by news_desk1by news_desk1കാസർകോട്: മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന് പൊലീസ് പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ. ധന്യ. ബിയർ കഴിച്ചാണ് വാഹനം ഓടിച്ചതെന്നും അത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും അവർ സമ്മതിച്ചു. മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലായിരുന്നുവെന്ന് …
-
Entertainment
റിലീസിന് മുമ്പേ 1.2 കോടി പേർ കണ്ടു; ‘ജനനായകൻ’ ചോർച്ചയിൽ വിജയ് ചിത്രത്തിന് വൻ തിരിച്ചടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
by news_desk1by news_desk1സെൻസർ ബോർഡുമായുള്ള നിയമതർക്കത്തെ തുടർന്ന് ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്യാത്ത വിജയ് ചിത്രം ‘ജനനായകൻ’ ഓൺലൈനിൽ വൻതോതിൽ പ്രചരിച്ചതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പ് ഏകദേശം 1.2 കോടി ആളുകൾ കണ്ടതായി പൊലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചെന്നാണ് …
-
Entertainment
നന്ദന’ത്തിലെ കൃഷ്ണന് ഇനി ജീവിതസഖി; 50-ാം വയസിൽ വിവാഹിതനായി അരവിന്ദ് ആകാശ്
by news_desk1by news_desk1നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ നടനും കൊറിയോഗ്രാഫറുമായ അരവിന്ദ്, മലയാളികൾക്ക് ‘നന്ദനം’ എന്ന ചിത്രത്തിലെ ഗുരുവായൂരപ്പൻ കഥാപാത്രത്തിലൂടെയാണ് സുപരിചിതൻ. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് അരവിന്ദ് കാമുകിയായ ആർ.എസ്. സ്വാധിയെ വിവാഹം കഴിച്ചത്. അമ്പതാം വയസിലാണ് താരം വിവാഹിതനായത്. കഴിഞ്ഞ …
-
Entertainment
സംഗീത് പ്രതാപും അന്നാ ബെന്നും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലർ; വിവേക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൂജയോടെ ആരംഭിച്ചു
by news_desk1by news_desk1പനോരമ സ്റ്റുഡിയോസിന്റെ പുതിയ മലയാള ചിത്രം പ്രൊഡക്ഷൻ നമ്പർ 4 കൊച്ചിയിലെ സ്റ്റുഡിയോയിൽ നടന്ന പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത നിർമ്മാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നിർമ്മിക്കുന്ന ചിത്രം ‘അതിരൻ’, ‘ദി ടീച്ചർ’ എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ …
-
Entertainment
അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ജില്ല സെഷൻസ് കോടതി നിർദേശിച്ചു. വർഗീയ പരാമർശവുമായി ബന്ധപ്പെട്ട പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള പരാതികളും വിശദമായി അന്വേഷിക്കണമെന്നും …
-
Entertainment
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്ക് വിരാമം; രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി സൂര്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് താരം
by news_desk1by news_desk1ചെന്നൈ: നടൻ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരം. കക്ഷി രാഷ്ട്രീയത്തിലേക്ക് താൻ പ്രവേശിക്കില്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും വ്യക്തമാക്കി സൂര്യ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കി. ആരാധക സംഘടനയുടെ യോഗത്തിൽ ഒരു ഭാരവാഹി നടത്തിയ പരാമർശം വലിയ ചർച്ചയായതിനെ തുടർന്നാണ് …
-
Entertainment
നെഞ്ചിൽ കഞ്ചബാണം…’ ജർമനിയെ ആവേശത്തിലാഴ്ത്തി മോഹൻലാൽ; യൂറോപ്യൻ ഷോയിലെ വീഡിയോ വൈറൽ
by news_desk1by news_desk1ഏതൊരു ആഘോഷവും മനസോടെ ഏറ്റെടുക്കുന്നവരാണ് മലയാളികൾ. വിദേശ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേദി പരിപാടികളിലൊന്നാണ് മലയാള സിനിമാതാരങ്ങളുടെ സ്റ്റേജ് ഷോകൾ. ഇത്തരം പരിപാടികൾക്ക് മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. ഏറ്റവും പുതിയതായി മോഹൻലാലും സംഘവും നടത്തുന്ന യൂറോപ്യൻ ടൂറിലെ ദൃശ്യങ്ങളാണ് ഇപ്പോൾ …
