1997 ഓഗസ്റ്റ് 31-ന് തൃശൂരിലെ ഒരു പ്രാദേശിക പത്രത്തിലെ പത്രപ്രവർത്തകർ നേരിട്ടത് സങ്കടത്തിന്റെ ഒരു വിചിത്രമായ കണക്കുപുസ്തകമായിരുന്നു. പാരിസിൽ നടന്ന വാഹനാപകടത്തിൽ ഡയാന രാജകുമാരി കൊല്ലപ്പെട്ടു. എന്നാൽ അതേസമയം, തൃശൂരിന്റെ പ്രാന്തപ്രദേശത്ത് രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ട മറ്റൊരു അപകടവും നടന്നിരുന്നു. മാതൃമണ്ണിനോട് …
news_desk3
-
-
National
ഉത്തരാഖണ്ഡിൽ തുടർച്ചയായി മൂന്ന് തവണ മേഘവിസ്ഫോടനം; പാലവും വാഹനങ്ങളും ഒലിച്ചുപോയി;ഞെട്ടിക്കുന്ന വിഡിയോ
by news_desk3by news_desk3ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള നീതി ഘാട്ടിയിൽ വൻ ദുരന്തം വിതച്ച് തുടർച്ചയായ മേഘവിസ്ഫോടനങ്ങൾ. തമാക് ഗധേരി പ്രദേശത്ത് തുടർച്ചയായി മൂന്ന് തവണ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് മിന്നൽ പ്രളയം രൂപപ്പെടുകയായിരുന്നു. പ്രളയത്തിന്റെ ശക്തമായ ഒഴുക്കിൽ പ്രദേശത്തെ നിരവധി വാഹനങ്ങളും ബോർഡർ …
-
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും കൂട്ടസ്ഥലംമാറ്റത്തിലൂടെയും സിവിൽ സർവീസിനെ വരുതിയിലാക്കാനുള്ള ശ്രമം ജനാധിപത്യത്തിന് ഹിതകരമല്ല ഭരണകൂടം മാറുമ്പോൾ അധികാരത്തിന്റെ സ്വഭാവവും മാറണമെന്നില്ല; എന്നാൽ അധികാരം കൈകാര്യം ചെയ്യുന്ന രീതിയാണ് ഒരു സർക്കാരിന്റെ ജനാധിപത്യ സ്വഭാവം നിർണയിക്കുന്നത്. യോജിക്കുന്നവരെ ചേർത്തുപിടിക്കുകയും വിയോജിക്കുന്നവരെ വേട്ടയാടുകയും ചെയ്യുന്ന ഭരണരീതി …
-
LocalKerala
പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണു; കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം
by news_desk3by news_desk3കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ (എച്ച്.ഐ) ദീപലേഖ (51) പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. യോഗ നടപടികൾ പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിണറായിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള …
-
Frames
ചാവക്കാടിന്റെ തീരത്ത്, അസ്തമയ സൂര്യന്റെ പൊൻപ്രഭയിൽ അലിഞ്ഞുചേരുന്ന സാഗര സൗന്ദര്യം…
by news_desk3by news_desk3PHOTO : JAYADEV SYAM
-
Top Stories
കടുക്കുന്ന പ്രതിഷേധം; 11 ദിവസത്തിന് ശേഷം കാണാതായ ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര, ഫിഷറീസ് മന്ത്രിമാർ
by news_desk3by news_desk3തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിൽ സർക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും സന്ദർശനം നടത്തി. ഇന്ന് രാവിലെ 10.45 ഓടെ വിഴിഞ്ഞം എം.എൽ.എ എം. വിൻസെന്റിനൊപ്പമാണ് മന്ത്രിമാർ കുടുംബാംഗങ്ങളെ …
-
Kerala
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; നാളെ കളക്ടറും ബോർഡും നേരിട്ടെത്തി പരിശോധിക്കും!
by news_desk3by news_desk3താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫാക്ടറിയിൽ നിന്നുള്ള മാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുക്കിവിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ പ്രവർത്തനം അടിയന്തരമായി …
-
KeralaLocal
ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു: 10 കുട്ടികൾക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം!
by news_desk3by news_desk3തൃശ്ശൂർ: ചാലക്കുടി പോട്ടയ്ക്ക് സമീപം നിയന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്ക്. ആളൂർ സെന്റ് ജോസഫ് സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ അടിയന്തരമായി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നത് ആശ്വാസത്തിന് …
-
Top Stories
വിദ്യാഭ്യാസ കച്ചവടത്തിനും നീതിപീഠത്തിലെ വീഴ്ചകൾക്കുമെതിരെ പോരാടാൻ CJP: ‘പൊതുജനം എന്ത് പറയുന്നു’ ക്യാമ്പയിൻ സെപ്റ്റംബറിൽ!
by news_desk3by news_desk3ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളിലെ വീഴ്ചകൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി സി.ജെ.പി (CJP). “പൊതുജനം എന്ത് പറയുന്നു” എന്ന പേരിൽ സെപ്റ്റംബറിൽ രാജ്യവ്യാപകമായി വമ്പൻ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി സംഘടനയുടെ അംഗത്വ …
-
International
എൽ നിനോ ഭീതിയിൽ ലോകം: 4.9 കോടി മനുഷ്യർ കൊടും പട്ടിണിയിലേക്ക് തള്ളപ്പെടും; യു എൻ ഏജൻസിയുടെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്!
by news_desk3by news_desk3ജനീവ: കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യൻ സംഘർഷങ്ങളും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ലോകത്തെ സമാനതകളില്ലാത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി ഐക്യരാഷ്ട്രസഭയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. വരാനിരിക്കുന്ന ‘എൽ നിനോ’ (El Niño) പ്രതിഭാസവും യുദ്ധങ്ങളും ചേർന്ന് 2027 അവസാനത്തോടെ ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ കൊടും പട്ടിണിയിലാക്കുമെന്ന് …
