തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിടാതെ തുടരുന്ന കനത്ത മഴയെ തുടർന്ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (05-08-2026) അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, വയനാട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കണ്ണൂർ ജില്ലയിലെ …
Top Stories
-
-
Top Stories
‘ഹെലികോപ്ടറിൽ പോയി നടത്തിയത് പുറത്ത് പറയാനാകാത്ത എന്ത് ഡീൽ?’; വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദൻ
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി ഹെലികോപ്ടറിൽ യാത്ര നടത്തി നടത്തിയതെന്ന് പറയുന്ന കൂടിക്കാഴ്ചയെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പൊതുജനങ്ങളോട് തുറന്നുപറയാൻ കഴിയാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്ടറിൽ പോയി നടത്തിയതെന്ന് അദ്ദേഹം …
-
Top Stories
ഉദയനിധി സ്റ്റാലിനെ റിമാൻഡ് ചെയ്യില്ല; ചോദ്യംചെയ്ത ശേഷം വിട്ടയക്കാമെന്ന് തമിഴ്നാട് സർക്കാർ
by news_desk1by news_desk1ചെന്നൈ: നടി തൃഷയ്ക്കെതിരായ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ റിമാൻഡ് ചെയ്യേണ്ടതില്ലെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തതെന്നും, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ സർക്കാർ തയ്യാറാണെന്നും അഡ്വക്കേറ്റ് ജനറൽ …
-
Top Stories
തൃഷയ്ക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ, രാഷ്ട്രീയ പ്രതിഷേധം ശക്തം
by news_desk1by news_desk1ചെന്നൈ: നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പൊലീസ് ചെന്നൈയിലെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടിവികെ വനിതാ വിഭാഗം നൽകിയ പരാതിയെ തുടർന്നാണ് നടപടി. മൊഴിയെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെ …
-
NationalTop Stories
നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
by news_desk1by news_desk1ചെന്നൈ: നടി തൃഷയ്ക്കെതിരെ നടത്തിയതായി ആരോപിക്കപ്പെടുന്ന സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പൊലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉദയനിധി സ്റ്റാലിൻ നടത്തിയതായി ആരോപിക്കപ്പെടുന്ന ദ്വയാർഥ പരാമർശത്തെ തുടർന്ന് പൊലീസ് …
-
Top Stories
‘ബസിന് കാശില്ലെന്ന് പറയുന്നവർ കുട്ടികളെ പ്രൈവറ്റ് സ്കൂളിൽ പഠിപ്പിക്കുന്നു’; വിവാദ പരാമർശവുമായി മന്ത്രി സി.പി. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശം വിവാദമായി. ബസിന് കൂലി നൽകാൻ പണമില്ലെന്ന് പറയുന്ന ചിലർ കുട്ടികളെ ഫീസ് ഈടാക്കുന്ന സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുകയാണെന്ന് മന്ത്രി വിമർശിച്ചു. സർക്കാർ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴും ഫീസ് നൽകേണ്ട സ്വകാര്യ …
-
Top Stories
പാണക്കാട് മണ്ണിടിച്ചിൽ: സ്ഥലം ഉടമയെ ചുറ്റിപ്പറ്റി ദുരൂഹത; ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയെന്ന സൂചന
by news_desk1by news_desk1മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കൂടുതൽ ദുരൂഹ വിവരങ്ങൾ പുറത്തുവരുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടൻ ഉന്നത സ്വാധീനമുള്ള ഒരാളുടെ ബിനാമിയാണെന്ന സൂചനകളാണ് ഉയരുന്നത്. സ്വാധീനമുള്ള വ്യക്തിക്കായി നൗഫലിന്റെ പേരിൽ സ്ഥലം വാങ്ങിയതാണെന്നാണ് റിപ്പോർട്ടുകൾ. …
-
Top Stories
മഴ കനക്കുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. മഴ ശക്തമായ സാഹചര്യത്തിൽ 10 …
-
Top Stories
12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെയും അതിശക്തമായ മഴ, പി.എസ്.സി പരീക്ഷകൾ മാറ്റി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ ബാക്കിയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചാം തീയതിയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ. നിലവിൽ അഞ്ചാം തീയതിക്ക് പ്രത്യേക …
-
Top Stories
ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി വിദഗ്ധ സമിതി തള്ളി; രാജ്യസഭയിൽ വെളിപ്പെടുത്തി അശ്വിനി വൈഷ്ണവ്
by news_desk1by news_desk1ന്യൂഡൽഹി: ഇ. ശ്രീധരൻ മുന്നോട്ടുവച്ച കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തള്ളിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. സിപിഐ(എം) എംപി ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി …
