തിരുവനന്തപുരം: കൊവിഡ് കാലത്ത് കണ്ണുപരിശോധനാ ഉപകരണങ്ങൾക്കൊപ്പം വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാനില്ലെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. ഫോണുകൾ എവിടെയാണെന്ന് ഐഎംഇഐ നമ്പർ ഉപയോഗിച്ച് കണ്ടെത്താനാണ് നീക്കം. ആരോഗ്യവകുപ്പ് …
Top Stories
-
-
Top Stories
സി.എം.ആർ.എൽ–എക്സാലോജിക് കേസ്: പിണറായിക്ക് ആശ്വാസം; വിജിലൻസ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ അനുവദിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, വിജിലൻസ് അന്വേഷണ നടപടികൾ നാലാഴ്ചത്തേക്ക് തടഞ്ഞു. വിജിലൻസിനും …
-
Top Stories
ദീപക് സിംഗാളിനെതിരേ വിജിലൻസ് കേസില്ല; ടാസ്ക് ഫോഴ്സ് നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യരംഗത്തെ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ തലവനായി ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെ നിയമിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. ദീപക് സിംഗാളിനെതിരേ വിജിലൻസ് കേസുകളൊന്നുമില്ലെന്നും 2019ൽ വിജിലൻസ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വിജിലൻസ് ആരോപണങ്ങൾ നേരിട്ട …
-
Top StoriesNational
രാഹുൽ ഗാന്ധിക്ക് ആശ്വാസം; കുറ്റവിമുക്തനാക്കി സുൽത്താൻപൂർ കോടതി
by news_desk1by news_desk1ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മാനനഷ്ടക്കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി സുൽത്താൻപൂർ മജിസ്ട്രേറ്റ് കോടതി. വിധി പ്രസ്താവം കേൾക്കാൻ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. 2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ …
-
Top Stories
സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് നിർണായക ദിനം. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. പി. എ. …
-
Top Stories
ചേരാനല്ലൂർ അപകടം: 17കാരന് സ്റ്റേഷൻ ജാമ്യം നൽകിയതിൽ ആഭ്യന്തരമന്ത്രിക്ക് അതൃപ്തി
by news_desk1by news_desk1കൊച്ചി: ചേരാനല്ലൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ച കേസിൽ കാർ ഓടിച്ച 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ ആഭ്യന്തരമന്ത്രിക്ക് അതൃപ്തി. ഇക്കാര്യം ഡിജിപിയെ അറിയിച്ച മന്ത്രി രമേശ് ചെന്നിത്തല, പ്രതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായാണ് വിവരം. 17കാരനെതിരെ നരഹത്യാ വകുപ്പും …
-
Top Stories
പിഎസ്സി ചെയർമാനെ പുറത്താക്കണമെന്ന് രാഷ്ട്രപതിയോട് ശുപാർശ; സ്ഥാനമൊഴിയാൻ ഒരാഴ്ച ബാക്കിനിൽക്കെ ആർലേക്കറുടെ നീക്കം
by news_desk1by news_desk1തിരുവനന്തപുരം: കേരള പിഎസ്സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും കമ്മീഷൻ അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകി മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗവർണർ സ്ഥാനത്തുനിന്ന് ഒഴിയാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെയായിരുന്നു ആർലേക്കറുടെ നിർണായക നീക്കം. പിഎസ്സി ചെയർമാനെയും അംഗങ്ങളെയും …
-
Top Stories
‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാൾപ്പടയാകാൻ വെള്ളാപ്പള്ളി’; രൂക്ഷ വിമർശനവുമായി പി. ജയരാജൻ
by news_desk1by news_desk1ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാകാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും ജാതി രാഷ്ട്രീയത്തെയും മതവർഗീയതയെയും എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര–വയലാർ വാരാചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ജയരാജൻ. ‘നായാടി മുതൽ നമ്പൂതിരി …
-
Top Stories
‘വൈദേകത്തിൽ നിക്ഷേപിച്ചത് കോടികളുടെ കള്ളപ്പണം’; ഇ.പി. ജയരാജന്റെ ഭാര്യക്കെതിരെ ബന്ധുവിന്റെ ആരോപണം
by news_desk1by news_desk1കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധു ശ്യാംജിത് ഇ.പി. ശശിധരൻ കർത്തയിൽനിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നും ആ പണം വൈദേകം റിസോർട്ടിൽ ചെലവഴിച്ചെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. എന്നാൽ, വാർത്ത …
-
Top Stories
എസ്എംഎ മരുന്ന് വിവാദത്തിൽ നിർണായക രേഖ; നാറ്റ്കോ മരുന്നിന് ശുപാർശ ലഭിച്ചത് എൽഡിഎഫ് കാലത്ത്, യുഡിഎഫ് കരാർ ഒപ്പിട്ടത് തുടർനടപടിയായി
by news_desk1by news_desk1തിരുവനന്തപുരം: എസ്എംഎ രോഗബാധിതരായ കുട്ടികൾക്കുള്ള മരുന്നിനെച്ചൊല്ലിയുള്ള വിവാദത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഇന്ത്യൻ നിർമിത നാറ്റ്കോ മരുന്ന് വാങ്ങാനുള്ള തീരുമാനം എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കൂടിയാലോചനകൾക്കും സാങ്കേതിക സമിതിയുടെ ശുപാർശകൾക്കും പിന്നാലെയാണെന്ന് വ്യക്തമാക്കുന്ന കത്ത് സംസ്ഥാന മിഷൻ ഡയറക്ടർ അഡീഷണൽ ചീഫ് …
