തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ …
Top Stories
-
-
Top Stories
തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
by news_desk1by news_desk1തൃശ്ശൂർ: ശക്തമായ മഴയും ചില താലൂക്കുകളിൽ രൂപപ്പെട്ട വെള്ളക്കെട്ടും ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്ന സാഹചര്യവും പരിഗണിച്ച് തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03.08.2026) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 30(2)(xxix) പ്രകാരമാണ് ഉത്തരവ്. …
-
Top Stories
‘സാനു മാഷ് ഇടതുപക്ഷത്തെ കരിവാരി തേച്ചിട്ടില്ല’; സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പിണറായി
by news_desk1by news_desk1കൊച്ചി: എം.കെ. സാനു മാസ്റ്ററുടെ ചരമവാർഷിക അനുസ്മരണ ചടങ്ങിൽ കവി കെ. സച്ചിദാനന്ദനെ പരോക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തുടർഭരണം അപകടമാണെന്ന തോന്നലോ ഇടതുപക്ഷത്തെ ഇകഴ്ത്തി സ്വീകാര്യത നേടാനുള്ള ശ്രമമോ സാനു മാഷ് നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എം.കെ. …
-
Top Stories
ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നു; ഭരണസംവിധാനം കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം: പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളം വീണ്ടും പ്രളയക്കെടുതിയെ നേരിടുകയാണെന്നും സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേർ കഴിയുന്നതായാണ് ലഭിക്കുന്ന വിവരമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എട്ട് പേർ …
-
Top Stories
മഴക്കെടുതി; മരിച്ചവരുടെ കുടുംബങ്ങൾക്കും നാശനഷ്ടം നേരിട്ടവർക്കും സർക്കാർ സഹായം ഉറപ്പാക്കും: മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വെള്ളം കയറിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ശുചീകരണ …
-
Top Stories
സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷം; ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ മഴക്കെടുതി രൂക്ഷമായി. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർമലയിലാണ് …
-
Top Stories
പിഎംശ്രീയിൽ യുഡിഎഫിന്റെ ആരോപണങ്ങൾ പൊളിഞ്ഞു; ജനങ്ങളോട് മാപ്പ് പറയണമെന്ന് ജോൺ ബ്രിട്ടാസ് എം.പി.
by news_deskby news_deskതിരുവനന്തപുരം: പിഎംശ്രീ (PM-SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും പൂർണ്ണമായും പൊളിഞ്ഞുപാളീസായെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. നിലവിൽ യുഡിഎഫ് നേതാക്കൾ ഇക്കാര്യത്തിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, അധികാരത്തിൽ വരാൻ വേണ്ടി മാത്രം അവർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഒന്നൊന്നായി …
-
Top Stories
മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജം; പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ എൻഡിആർഎഫ് (NDRF), പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മഴക്കെടുതിയിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും, ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ …
-
Top Stories
ആർ. സുഗതന്റെ അവധിക്ക് വഴിയൊരുക്കിയ സർക്കുലർ ആഭ്യന്തരമന്ത്രി അറിയാതെ; സംഭവത്തിൽ ഔദ്യോഗിക അന്വേഷണത്തിന് നിർദേശം
by news_deskby news_deskതിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് വിവാദമായ സർക്കുലറിൽ ആഭ്യന്തര വകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ആഭ്യന്തര മന്ത്രിയുടെ അറിവോ അനുവാദമോ ഇല്ലാതെയാണ് ഈ വിവാദ സർക്കുലർ പുറത്തിറങ്ങിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. സംഭവത്തിൽ മന്ത്രി രമേശ് …
-
Top Stories
ജയിലിലുള്ള ആർ. സുഗതന് ആറുമാസത്തെ കൗൺസിൽ അവധി; ബിജെപിക്ക് ആശ്വാസം, പ്രതിഷേധവുമായി പ്രതിപക്ഷം
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ കൗൺസിൽ യോഗങ്ങളിൽ നിന്ന് ആറുമാസത്തെ അവധി അപേക്ഷ കൗൺസിൽ അംഗീകരിച്ചു. ഇതോടെ നിശ്ചിത കാലയളവിൽ ഹാജരാകാത്തതിനെ തുടർന്നുണ്ടാകാനിരുന്ന അയോഗ്യതാ ഭീഷണി ഒഴിവായി. രണ്ട് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് …
