കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശത്തിനെതിരായ നിയമപോരാട്ടത്തിൽ നിർണായകമായേക്കാവുന്ന വാദം കേൾക്കലിനാണ് ഹൈക്കോടതി ഒരുങ്ങുന്നത്. സുപ്രീംകോടതി വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ …
Top Stories
-
-
Top Stories
സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന് വീണ്ടും ഇഡി സമൻസ്; പുതിയ തീയതി ഉടൻ
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിണറായി വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പുതിയ തീയതി നിശ്ചയിച്ച് ഉടൻ സമൻസ് അയക്കാനാണ് നീക്കം. നിലവിലെ സമൻസിൽ ഹാജരാകാനാകില്ലെന്ന് പിണറായി വിജയൻ അറിയിച്ചതും അദ്ദേഹത്തിന്റെ മറുപടി പരിശോധിച്ചതും …
-
Top Stories
‘ആരോഗ്യവകുപ്പ് തുലച്ചത് മൂന്ന് പേർ; അവരുടെ സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട’; മുൻ ആരോഗ്യമന്ത്രിമാർക്ക് കെ. മുരളീധരന്റെ മറുപടി
by news_desk1by news_desk1തിരുവനന്തപുരം: എസ്എംഎ രോഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മൂന്ന് പേരുടെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും വിഷയത്തിൽ …
-
Top Stories
സിഎംആർഎൽ–എക്സാലോജിക്: ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് പിണറായി വിജയൻ
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയുടെ പുതിയ ഉത്തരവും ചൂണ്ടിക്കാട്ടി അദ്ദേഹം ഇഡിക്ക് മറുപടി നൽകി. നിയമോപദേശം തേടിയശേഷം തുടർനടപടികൾ …
-
Top Stories
ആരോഗ്യ മേഖലയ്ക്ക് 1,000 കോടിയുടെ സ്വകാര്യ നിക്ഷേപം; ‘ഹെൽത്ത് പാസ്പോർട്ടി’ന് പിന്നിലെന്ത്? ടാസ്ക് ഫോഴ്സ് നിർദേശങ്ങളിൽ വിവാദം
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സമഗ്ര പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ നിർദേശങ്ങൾ വിവാദത്തിൽ. സ്വകാര്യ നിക്ഷേപത്തിലൂടെ 1,000 കോടി രൂപ സമാഹരിക്കാനും വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ ഏകോപിപ്പിക്കുന്ന ‘കേരള പ്രിവന്റീവ് ഹെൽത്ത് പാസ്പോർട്ട്’ നടപ്പാക്കാനുമുള്ള ആശയങ്ങളാണ് സമിതിയുടെ ആദ്യ യോഗത്തിൽ …
-
Top Stories
‘കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് മന്ത്രി’; നാറ്റ്കോ പ്രതിനിധികൾ ഓഫീസിലെത്തിയ ദൃശ്യങ്ങൾ പുറത്ത്
by news_desk1by news_desk1തിരുവനന്തപുരം: എസ്എംഎ രോഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദം പുതിയ വഴിത്തിരിവിലേക്ക്. ആരോഗ്യമന്ത്രി കെ. മുരളീധരനുമായി നാറ്റ്കോ കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ, ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ നേരത്തെയുള്ള വാദം. മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട ഫയൽ നീക്കത്തിനിടയിലാണോ …
-
Top Stories
‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ മാറ്റി’; കെപിസിസി അധ്യക്ഷസ്ഥാനത്തെച്ചൊല്ലി കെ. സുധാകരന്റെ തുറന്നടിക്കൽ, പിന്നാലെ വീഡിയോ പിൻവലിച്ചു
by news_desk1by news_desk1കണ്ണൂർ: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ നീക്കിയതിനെച്ചൊല്ലി വീണ്ടും അതൃപ്തി പരസ്യമാക്കി കെ. സുധാകരൻ എംപി. കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെയാണ് തന്നെ സ്ഥാനത്തുനിന്ന് മാറ്റാൻ ഒരു വിഭാഗം ശ്രമിച്ചതെന്നും ഇത് കടുത്ത വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വിമർശനം. എന്നാൽ, …
-
Top Stories
തൃശൂർ പൂരം അട്ടിമറി കേസ്: തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്ത് റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. ഡിജിപിയാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്താണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള അനുമതി തേടിയാണ് അന്വേഷണസംഘം റിപ്പോർട്ട് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി …
-
Top Stories
എസ്.എം.എ മരുന്നിൽ ആശങ്ക വേണ്ടെന്ന് മന്ത്രി; ‘ക്ലിനിക്കൽ ട്രയൽ’ രേഖപ്പെടുത്തിയ പാക്കറ്റിൽ മരുന്ന് നൽകിയതിൽ അന്വേഷണം
by news_desk1by news_desk1തിരുവനന്തപുരം: എസ്.എം.എ ബാധിച്ച കുട്ടികൾക്ക് നൽകുന്ന മരുന്നിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. മരുന്ന് നിർദേശിച്ചത് വിദഗ്ധ സമിതിയാണെന്നും രക്ഷിതാക്കളിൽനിന്ന് പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരുന്നിന്റെ പാക്കറ്റിൽ ‘ക്ലിനിക്കൽ ട്രയൽസ് ഓൺലി’ എന്ന് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടും …
-
Top Stories
മാസപ്പടി കേസിൽ പിണറായി വിജയന് ആശ്വാസം; വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
by news_desk1by news_desk1ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി നടപടി. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നിർദേശം നൽകി. അപ്പീൽ പരിഗണിക്കാതിരുന്ന ഹൈക്കോടതി നടപടിയെ …
