ഗാസിയാബാദ്: ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ വ്യാപാരി ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് (എംഡിആർ) നിലവിൽ വരാനിരിക്കെ പ്രതിഷേധവുമായി ഉത്തർപ്രദേശിലെ വ്യാപാരികൾ. ഗാസിയാബാദിൽ യുപിഐ സ്വീകരിക്കില്ലെന്നും കറൻസി മാത്രം സ്വീകരിക്കുമെന്നും വ്യക്തമാക്കുന്ന ബോർഡുകളാണ് ചില വ്യാപാരികൾ …
Business
-
-
Business
ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ നിർണായക നീക്കം; ടാറ്റാ ഓഹരികൾക്ക് കനത്ത തിരിച്ചടി
by news_desk1by news_desk1മുംബൈ: മുൻദിവസത്തെ നേട്ടങ്ങൾ മായ്ച്ച് ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ വ്യാപക ഇടിവ്. ടാറ്റാ സൺസിലെ തങ്ങളുടെ ഓഹരികളിൽ ഒരു ഭാഗം വിറ്റഴിച്ച് കുറഞ്ഞത് 25,000 കോടി രൂപ സമാഹരിക്കാൻ ഷപൂർജി പല്ലോൻജി ഗ്രൂപ്പ് തീരുമാനിച്ചതാണ് വിപണിയിൽ അപ്രതീക്ഷിത ചലനത്തിന് കാരണമായത്. ഇതോടെ …
-
Business
നോയൽ ടാറ്റയുടെ എതിർപ്പ് തള്ളി; എൻ ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാനായി തുടരും
by news_desk1by news_desk1മുംബൈ: ടാറ്റാ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരൻ തുടരും. ചന്ദ്രശേഖരന്റെ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കമ്പനി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. എന്നാൽ യോഗത്തിൽ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ കാലാവധി നീട്ടുന്നതിനെ എതിർത്തു. ബോർഡിലെ …
-
Business
ഉടൻ മുഖം വെളുക്കുമെന്ന് വാഗ്ദാനം; ഉള്ളിൽ മാരകമായ മെർക്കുറി, നിരോധിച്ച ക്രീമുകൾ ഓൺലൈൻ വിപണിയിൽ സജീവം
by news_desk1by news_desk1നിരോധിക്കപ്പെട്ടതും ഉയർന്ന അളവിൽ മാരകമായ മെർക്കുറി അടങ്ങിയതുമായ സ്കിൻ വൈറ്റനിങ് ക്രീമുകളും സോപ്പുകളും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വ്യാപകമായി വിൽക്കപ്പെടുന്നതായി റിപ്പോർട്ട്. ആമസോൺ, ടെമു, ടിക്ടോക് ഷോപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഇന്ത്യ, അമേരിക്ക, ഫ്രാൻസ്, യുഎഇ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലാണ് …
-
Business
നെറ്റ് ഇല്ലെങ്കിലും ഇനി യുപിഐ പേയ്മെന്റ്; ‘ടാപ്പ് ആൻഡ് പേ’യുമായി ആർബിഐ, പുതിയ ഫീച്ചറുകൾ അറിയാം
by news_desk1by news_desk1ന്യൂഡൽഹി: ഫോണിൽ ഇന്റർനെറ്റ് കണക്ഷനില്ലെങ്കിലും യുപിഐ വഴി പണമടയ്ക്കാം. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ രണ്ട് പുതിയ സംവിധാനങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്റർനെറ്റില്ലാതെ പണമടയ്ക്കാൻ സഹായിക്കുന്ന യുപിഐ ടാപ്പ് ആൻഡ് പേയും അക്കൗണ്ട് ദുരുപയോഗം തടയാൻ സഹായിക്കുന്ന …
-
Business
ടാറ്റയ്ക്ക് തിരിച്ചടി; കെനിയൻ ഫാക്ടറി പൂട്ടൽ ഉത്തരവിനെതിരെ നിയമപരമായ പോരാട്ടത്തിന് കമ്പനി
by news_desk1by news_desk1കെനിയയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പ്രസിഡന്റ് വില്യം റുട്ടോ ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണവുമായി ടാറ്റ കെമിക്കൽസ്. രാജ്യത്തെ എല്ലാ നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. കജിയാഡോ കൗണ്ടിയിലെ മഗാഡിയിലുള്ള ടാറ്റയുടെ മഗാഡി ഫാക്ടറി പൂട്ടാനും പകരം രണ്ട് …
-
Business
‘എട്ടാം ക്ലാസിന് മുമ്പ് എഐ വേണ്ട’; മനുഷ്യബന്ധങ്ങൾക്കാണ് മുൻഗണന, വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ന്യൂയോർക്ക്
by news_desk1by news_desk1ന്യൂയോർക്ക്: സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി അമേരിക്കയിലെ ഏറ്റവും വലിയ സ്കൂൾ ശൃംഖലയായ ന്യൂയോർക്ക് സിറ്റി. ഹൈസ്കൂൾ തലത്തിന് മുൻപുള്ള വിദ്യാർത്ഥികൾക്കാണ് എഐ ഉപയോഗത്തിന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി വിലക്കേർപ്പെടുത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം …
-
Business
അടുത്ത 25 വർഷത്തേക്കുള്ള സിയാൽ വികസനത്തിന് മാസ്റ്റർ പ്ലാൻ; 6.64 കോടി രൂപയുടെ കരാർ
by news_desk1by news_desk1നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാൽ) അടുത്ത 25 വർഷത്തെ വികസന പദ്ധതികൾ തയ്യാറാക്കുന്നതിനായി ജേക്കബ് സൊല്യൂഷൻസിന് 6.64 കോടി രൂപയുടെ കരാർ നൽകി. ഇതിന്റെ ഭാഗമായി ഏജൻസി പഠനം ആരംഭിച്ചു. രണ്ടാം റൺവേ, ടാക്സിവേ, എയർസൈഡ് അനുബന്ധ വികസനങ്ങൾ, യാത്രാ …
-
Business
22,006 കോടി രൂപയുടെ ബാധ്യത; 6.25 കോടിയുടെ തിരിച്ചടവ് പദ്ധതിക്ക് എൻസിഎൽടിയുടെ സ്റ്റേ
by news_desk1by news_desk1ദില്ലി: എസ്സെൽ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ കടബാധ്യത തീർക്കുന്നതിനുള്ള തിരിച്ചടവ് പദ്ധതിക്ക് എൻസിഎൽടി സ്റ്റേ ഏർപ്പെടുത്തി. 22,006.57 കോടി രൂപയുടെ ബാധ്യത പൂർണമായി തീർക്കാൻ വെറും 6.25 കോടി രൂപ തിരിച്ചടയ്ക്കുന്ന പദ്ധതിക്കായിരുന്നു നേരത്തെ അംഗീകാരം ലഭിച്ചിരുന്നത്. എന്നാൽ ഈ …
-
Business
ഓണച്ചന്തയിൽ കുടുംബശ്രീയുടെ കുതിപ്പ്; പൂക്കളും പച്ചക്കറികളും വിറ്റ് നേടിയത് 10.07 കോടി
by news_desk1by news_desk1തിരുവനന്തപുരം: ഓണവിപണിയിൽ കോടികളുടെ നേട്ടവുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓണക്കനി’, ‘നിറപ്പൊലിമ’ കാർഷിക പദ്ധതികളുടെ ഭാഗമായി ഉൽപ്പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് വനിതാ കർഷകർ 10.07 കോടി രൂപയുടെ വിറ്റുവരവ് സ്വന്തമാക്കി. ആഗസ്റ്റ് 20 മുതൽ 25 വരെ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ …
