തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം തൊട്ട് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. കടപത്രങ്ങൾ വഴിയുള്ള ലേലം ചൊവ്വാഴ്ച …
Business
-
-
Business
സവാള വില വീണ്ടും മേലോട്ട്; ചില്ലറ വിപണിയിൽ കിലോയ്ക്ക് 80 രൂപ കടന്നു
by news_desk1by news_desk1കോഴിക്കോട്: സംസ്ഥാനത്ത് സവാള വില ഉയരുന്നു. ചില്ലറ വിപണിയിൽ ഒരു കിലോ സവാളയുടെ വില 80 രൂപ കടന്നു. ഓണക്കാലത്ത് ഉയർന്ന വില ഓണം കഴിഞ്ഞിട്ടും കുറഞ്ഞിട്ടില്ല. സവാള ഉൽപാദിപ്പിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ പ്രശ്നങ്ങളാണ് വില ഉയരാൻ കാരണമെന്നാണ് പറയുന്നത്. …
-
Business
മുംബൈയിൽ പാൽവില കുത്തനെ ഉയരും; ലിറ്ററിന് 9 രൂപ വർധന, സെപ്റ്റംബർ 1 മുതൽ 102 രൂപ
by news_desk1by news_desk1മുംബൈ: മുംബൈ നഗരത്തിൽ പാൽവില ലിറ്ററിന് 9 രൂപ വർധിപ്പിക്കാൻ പാൽ ഉൽപാദകർ തീരുമാനിച്ചു. പുതിയ നിരക്ക് സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ നിലവിൽ 93 രൂപയായിരുന്ന ഒരു ലിറ്റർ പാലിന്റെ വില 102 രൂപയായി ഉയരും. ഉത്സവകാല …
-
Business
35 ദിവസം, 433.81 കോടി; സപ്ലൈകോ ഓണക്കാല വിൽപ്പനയിൽ റെക്കോർഡ് വർധന
by news_desk1by news_desk1തിരുവനന്തപുരം: 35 ദിവസത്തെ ഓണക്കാല വിൽപ്പനയിൽ സപ്ലൈകോ 433.81 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ് നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 385 കോടി രൂപയായിരുന്നു വിറ്റുവരവ്. മുൻ വർഷത്തേക്കാൾ 48 കോടിയുടെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഉത്രാട ദിനത്തിലാണ് ഏറ്റവും …
-
Business
അമേരിക്കയുടെ ദേശീയ കടം 40 ട്രില്യൺ ഡോളർ കടന്നു; പലിശ അടയ്ക്കാൻ പോലും വൻതുക, സാമ്പത്തിക ആശങ്ക ശക്തം
by news_desk1by news_desk1ന്യൂയോർക്ക്: അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യൺ ഡോളർ കടന്നു. വർധിച്ചുവരുന്ന സൈനിക ചെലവുകൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ, നികുതി ഇളവുകൾ എന്നിവയാണ് രാജ്യത്തിന്റെ കടബാധ്യത ഉയരാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. പുതിയതായി കടമെടുക്കുന്ന തുകയുടെ വലിയൊരു ഭാഗം നേരത്തെ …
-
Business
‘കൂൾ’ ആകണം, ഇല്ലെങ്കിൽ ജെൻ സീ പോകും; പൊതുമേഖലാ ബാങ്കുകൾ യുവസൗഹൃദമാകണമെന്ന് നിർമല സീതാരാമൻ
by news_desk1by news_desk1ന്യൂഡൽഹി: യുവതലമുറയെ, പ്രത്യേകിച്ച് ജെൻ സീ വിഭാഗത്തെ കൂടുതൽ ആകർഷിക്കാൻ പൊതുമേഖലാ ബാങ്കുകൾ പരമ്പരാഗത രീതികളിൽ നിന്ന് മാറി ആധുനികവും യുവസൗഹൃദവുമായ ബാങ്കിങ് സേവനങ്ങളിലേക്ക് കടക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നിർദേശിച്ചു. സ്വകാര്യ ബാങ്കുകളാണ് യുവാക്കൾക്ക് കൂടുതൽ ‘കൂൾ’ ആയി …
-
Business
കൊച്ചിയിൽ നിന്ന് 45 ടൺ ഓണവിഭവങ്ങളുമായി പ്രത്യേക കാർഗോ വിമാനം പുറപ്പെട്ടു; പ്രവാസികൾക്കായി ലുലുവിന്റെ ഓണസദ്യ
by news_desk1by news_desk1കൊച്ചി: പ്രവാസികൾക്ക് ഓണം ആഘോഷമാക്കാൻ ഓണസദ്യയ്ക്കാവശ്യമായ പഴം, പച്ചക്കറി, വാഴയില തുടങ്ങിയ വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. നാഷണൽ എയർലൈൻസിന്റെ കാർഗോ വിമാനത്തിൽ 45 ടൺ പഴം, പച്ചക്കറി വിഭവങ്ങളാണ് ആദ്യഘട്ടമായി കയറ്റി അയച്ചത്. ഓണസദ്യയ്ക്ക് …
-
Business
ഓണക്കാലം പൊളിക്കും; 1000 രൂപയുടെ അത്തം കിറ്റ് മുതൽ 2000 രൂപയുടെ പ്രീമിയം തിരുവോണം കിറ്റ് വരെ, സപ്ലൈകോയുടെ ഓഫറുകൾ
by news_desk1by news_desk1തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് വിവിധതരം ഓണക്കിറ്റുകളും സമ്മാന പദ്ധതികളുമായി സപ്ലൈകോ വിപണിയിൽ സജീവമാകുന്നു. 1000 രൂപയുടെ അത്തം ഓണസമ്മാനക്കിറ്റ് മുതൽ 2000 രൂപയുടെ പ്രീമിയം തിരുവോണം കിറ്റ് വരെ കുറഞ്ഞ വിലയിൽ ലഭിക്കും. ഓണക്കിറ്റുകൾക്ക് പുറമെ ഗിഫ്റ്റ് കാർഡുകളും സമ്മാനക്കൂപ്പണുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. …
-
Business
മുണ്ടുമുറുക്കാൻ കേരളം; നാല് മാസത്തിൽ റവന്യൂ കമ്മി 16,862 കോടി, ചെലവ് വരുമാനത്തേക്കാൾ കുതിച്ചു
by news_desk1by news_desk1തിരുവനന്തപുരം: സാമ്പത്തിക വർഷം ആരംഭിച്ച് ആദ്യ നാല് മാസം പിന്നിടുമ്പോഴേക്കും സംസ്ഥാനത്തിന്റെ റവന്യൂ കമ്മി ബജറ്റിൽ പ്രതീക്ഷിച്ചതിന്റെ പകുതിയോളമായി. ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം റവന്യൂ കമ്മി 16,862.59 കോടി രൂപയായെന്ന് എ.ജി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വരുമാനം വർധിച്ചെങ്കിലും അതിനേക്കാൾ …
-
Business
എയർടെൽ പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റം; 299 രൂപയുടെ പ്ലാൻ പിൻവലിച്ചു, ഉപഭോക്താക്കൾക്ക് അധിക ചെലവ്
by news_desk1by news_desk1ന്യൂഡൽഹി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായുള്ള നാല് പ്ലാനുകൾ എയർടെൽ പിൻവലിച്ചു. 299 രൂപ, 579 രൂപ, 619 രൂപ, 649 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് കമ്പനി നിർത്തിയത്. പ്രീപെയ്ഡ് പ്ലാനുകളുടെ ഘടന ലളിതമാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് മാറ്റമെന്നാണ് വിവരം. ഇതോടെ …
