ന്യൂഡൽഹി: ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് മുന്നോടിയായി ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ പടിയിറങ്ങി. 2027 ഫെബ്രുവരി വരെ കാലാവധി ബാക്കിയിരിക്കെയാണ് അദ്ദേഹം രാജിവച്ചത്. ഇനി പുനർനിയമനം തേടേണ്ടതില്ലെന്ന തീരുമാനവും അദ്ദേഹം എടുത്തിട്ടുണ്ട്. ചന്ദ്രശേഖരന്റെ …
Business
-
-
Business
നാടകീയ നീക്കം; ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചതായി റിപ്പോർട്ട്
by news_desk1by news_desk1മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചതായി റിപ്പോർട്ടുകൾ. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് അപ്രതീക്ഷിത നീക്കമെന്നാണ് സൂചന. ഇനി ചെയർമാൻ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് എൻ. …
-
Business
എൽപിജി ഉപഭോക്താക്കൾ ശ്രദ്ധിക്കുക; ഇ-കെവൈസി പൂർത്തിയാക്കാൻ ഇനി ദിവസങ്ങൾ മാത്രം, ഇല്ലെങ്കിൽ സബ്സിഡി നഷ്ടമാകും
by news_desk1by news_desk1കൊച്ചി: എൽപിജി സബ്സിഡി ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഉപഭോക്താക്കൾ ഓഗസ്റ്റ് 16നകം ഇ-കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. സമയപരിധിക്കുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡി ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും ഗാർഹിക ഗ്യാസ് സിലിണ്ടറിന് വാണിജ്യ നിരക്ക് നൽകേണ്ടിവരികയും ചെയ്തേക്കാം. മൊബൈൽ ആപ്പ് വഴി ഓൺലൈനായി ഇ-കെവൈസി പൂർത്തിയാക്കാനുള്ള സൗകര്യവും …
-
Business
ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി; രണ്ട് വർഷത്തെ നിയമനടപടികൾക്ക് വിരാമം
by news_desk1by news_desk1ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മരുമകൻ സാഗർ അദാനി, അദാനി ഗ്രീൻ മുൻ സിഇഒ വിനീത് ജെയ്ൻ എന്നിവർക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതിയാണ് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ ഹർജി അംഗീകരിച്ച് …
-
Business
കൊച്ചിയിൽ ഇന്ത്യൻ ബാങ്കിൽ 29 കോടിയുടെ വൻ വായ്പാ തട്ടിപ്പ്; 27 പേർക്കെതിരെ കേസ്
by news_desk1by news_desk1കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എംജി റോഡ് ശാഖയിൽ 29 കോടി രൂപയുടെ വൻ തട്ടിപ്പ് നടന്നതായി കേസ്. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജന്റായ മൈമോ ഫിനാൻഷ്യൽ സർവീസ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. എൻആർഐ ഹൗസിംഗ് ലോണുകൾ സ്വന്തമാക്കുന്നതിനായി …
-
Business
ഇഎംഐ മുടങ്ങിയാൽ ഫോൺ ഉടൻ ലോക്കാകില്ല; ഡിവൈസ് ലോക്കിംഗിൽ പുതിയ ചട്ടങ്ങളുമായി ആർബിഐ
by news_desk1by news_desk1ന്യൂഡൽഹി: ഇഎംഐ അടിസ്ഥാനത്തിൽ വാങ്ങിയ സ്മാർട്ട്ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വായ്പ തിരിച്ചടവ് മുടങ്ങിയാലും ഉപഭോക്താവിന്റെ ഉപകരണം എപ്പോൾ ലോക്ക് ചെയ്യാം, ലോക്ക് ചെയ്താലും …
-
Business
യു.പി.ഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക: വരുന്നു പുതിയ മാറ്റങ്ങൾ; ചില ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ സാധ്യത
by news_desk3by news_desk3ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യു.പി.ഐ (UPI) ഉപയോഗത്തിന് സർവീസ് ചാർജ് ഈടാക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. 2,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് ഇടപാടുകൾക്ക് (Merchant Transactions) 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ ഫീസ് ഈടാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന …
-
Business
ഓണത്തിന് ലുലു കണക്ടിന്റെ മെഗാ ഓഫർ; ‘ഡിജിറ്റൽ സദ്യ’യും 20 കാറുകളുടെ ബമ്പർ സമ്മാനവും
by news_desk1by news_desk1കൊച്ചി: ഓണക്കാലത്തെ വരവേൽക്കാൻ ആകർഷകമായ ഓഫറുകളുമായി ലുലു കണക്ട്. പ്രത്യേക വിലക്കിഴിവുകളും എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ഇത്തവണ ഉപഭോക്താക്കൾക്കായി ‘ഡിജിറ്റൽ സദ്യ’ എന്ന പ്രത്യേക പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ‘ഡിജിറ്റൽ സദ്യ’യുടെ ഭാഗമായി മൂന്ന് പ്രത്യേക ടെക് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. 6 ഇനം …
-
Business
കൃത്രിമ രുചിക്കൂട്ട് കണ്ടെത്തി; ഓൾഡ് മങ്ക്, റോയൽ ചലഞ്ച് ഉൾപ്പെടെ ചില മദ്യ വകഭേദങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ വിലക്ക്
by news_desk1by news_desk1ന്യൂഡൽഹി: പ്രമുഖ മദ്യ ബ്രാൻഡുകളായ ഓൾഡ് മങ്ക്, റോയൽ ചലഞ്ച്, ബാഗ് പൈപ്പർ, ആന്റിക്വിറ്റി ബ്ലൂ എന്നിവയുടെ ചില വകഭേദങ്ങളുടെ വിൽപ്പനയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിലക്കേർപ്പെടുത്തി. ലാബ് പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കൃത്രിമ രുചിക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും ചേർത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് …
-
Business
വാണിജ്യ എൽപിജിക്ക് 209 രൂപയുടെ വിലക്കുറവ്; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം, ഗാർഹിക സിലിണ്ടറിന് മാറ്റമില്ല
by news_desk1by news_desk1ദില്ലി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 209 രൂപ കുറച്ചു. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ ദില്ലിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2,728 രൂപയായി. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്ന് എണ്ണക്കമ്പനികൾ …
