കൊച്ചി: നഗരത്തിൽ കോടികളുടെ വൈദ്യുതി ക്രമക്കേട് നടന്നതായി കെഎസ്ഇബി വിജിലൻസ് കണ്ടെത്തൽ. അനധികൃതമായി മൊബൈൽ ടവറുകൾക്കും ഷോപ്പിംഗ് കോംപ്ലക്സുകൾക്കും വൈദ്യുതി നൽകിയതായും പരിശോധനയിൽ കണ്ടെത്തി. കളമശ്ശേരിയിൽ 450 കിലോവാട്ട് ലോഡ് അനുവദിച്ച സ്ഥാപനത്തിൽ 850 കിലോവാട്ട് അധിക ലോഡ് ഉപയോഗിക്കുന്നതായി കണ്ടെത്തി. …
news_desk1
-
-
Kerala
‘തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തിന്റെ ആരാച്ചാർ’; രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്
by news_desk1by news_desk1കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും തകർക്കുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് റിയാസ് ആരോപിച്ചു. ജനവിധി അട്ടിമറിക്കാനുള്ള ബോധപൂർവമായ അജണ്ടയാണ് മുഖ്യ തെരഞ്ഞെടുപ്പ് …
-
National
എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്പെൻഷൻ; പറക്കുന്നതിന് മുമ്പ് മദ്യപിച്ചതായി കണ്ടെത്തി
by news_desk1by news_desk1ദില്ലി: വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് മദ്യപിച്ചതായി കണ്ടെത്തിയ പൈലറ്റിനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. സൂറിച്ച്–ദില്ലി എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെതിരെയാണ് നടപടി. സെപ്റ്റംബർ ആറിന് സ്വിറ്റ്സർലൻഡിലെ സൂറിച്ച് വിമാനത്താവളത്തിലായിരുന്നു സംഭവം. ശാരീരിക ക്ഷമതാ പരിശോധനയിലാണ് പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തിയത്. തുടർന്ന് …
-
Local
പാലാരിവട്ടം ജുവലറിയിൽ 60 ലക്ഷം രൂപയുടെ സ്വർണം കവർന്നു; അസിസ്റ്റന്റ് മാനേജർ തൃശൂരിൽ പിടിയിൽ
by news_desk1by news_desk1കൊച്ചി: പാലാരിവട്ടത്തെ പ്രമുഖ ജുവലറിയിൽ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന് വിൽപ്പന നടത്തിയ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി ചീരംതുടിയിൽ വീട്ടിൽ രാഹുൽ (27) ആണ് പാലാരിവട്ടം പൊലീസ് പിടിയിലായത്. 2025 ജനുവരി മുതൽ …
-
Kerala
ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം: എം.വി. ഗോവിന്ദൻ
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുതലാളിമാരുടെ ചെലവിൽ ഇനിയും പോകുമെന്ന് പറയുന്ന മുഖ്യമന്ത്രി നാണക്കേടാണെന്നും അഴിമതിയെന്ന കാര്യത്തിൽ ആർക്കാണ് സംശയമെന്നും അദ്ദേഹം ചോദിച്ചു. രാവിലെ മുതൽ രാത്രി …
-
Kerala
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ച അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു
by news_desk1by news_desk1തൃശൂർ: വാൽപ്പാറ അപ്പർപറളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു. തോട്ടം തൊഴിലാളികളായ ഗുരുസ്വാമി–നാഗജ്യോതി ദമ്പതികളുടെ മകൻ ഭീഷിതനാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി പിടികൂടി 15 മീറ്ററോളം വലിച്ചിഴച്ചു. ആക്രമണം കണ്ട നാഗജ്യോതി ബഹളംവച്ചതോടെ …
-
Kerala
പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണം; വ്യവസായ സ്ഥാപനങ്ങൾക്കും നിയന്ത്രണം, കെഎസ്ഇബി സർക്കുലർ
by news_desk1by news_desk1തിരുവനന്തപുരം: പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്ന് നിർദേശം. വൈകീട്ട് ഏഴ് മുതൽ രാത്രി 12 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സോളാർ, ഓഫ് പീക്ക് സമയങ്ങളിലേക്ക് മാറ്റണമെന്നും …
-
കൊച്ചി: സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായെത്തുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ നാളെ മുതൽ തിയേറ്ററുകളിൽ. രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 25 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു. ബുക്ക്മൈഷോ, ടിക്കറ്റ്ന്യൂ, ഡിസ്ട്രിക്റ്റ് …
-
Education/Career
കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; പി.എച്ച്.ഡി ഉള്ളവർക്ക് അവസരം
by news_desk1by news_desk1കോഴിക്കോട്: പി.എച്ച്.ഡി.യും ഗവേഷണ പരിചയവുമുള്ളവർക്ക് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ അവസരം. അസിസ്റ്റന്റ് പ്രൊഫസർ (ഫെല്ലോ) തസ്തികയിലേക്ക് സ്ഥിരനിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബർ 15 വരെ അപേക്ഷിക്കാം. ഗണിതശാസ്ത്രത്തിലോ അനുബന്ധ വിഷയത്തിലോ പി.എച്ച്.ഡി.യാണ് പ്രധാന യോഗ്യത. കുറഞ്ഞത് മൂന്ന് വർഷത്തെ പോസ്റ്റ് …
-
Kerala
മണ്ണന്തല രഞ്ജിത് വധക്കേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമം; കൗൺസിലർ സുഗതന്റെ സഹോദരൻ പിടിയിൽ
by news_desk1by news_desk1തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന പരാതിയിൽ തിരുവനന്തപുരം നഗരസഭ കൗൺസിലർ സുഗതന്റെ സഹോദരൻ പൊലീസ് പിടിയിൽ. സന്ദീപിനെയാണ് വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയാണ് ബിജെപി പ്രവർത്തകന്റെ വീട്ടിൽ അതിക്രമം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ മണ്ണന്തല …
