മസ്കറ്റ്: ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന ചരക്കുകപ്പലിന് നേരെ ഒമാൻ തീരത്ത് ആക്രമണം. അജ്ഞാത വസ്തു പതിച്ച് തീപിടിച്ച കപ്പലിൽ നിന്ന് 27 ജീവനക്കാരെ ഒമാൻ സുരക്ഷാസേന രക്ഷപ്പെടുത്തി. ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആന്റിഗ്വ ആൻഡ് …
news_desk1
-
-
പറവൂർ: പൊതുജനാരോഗ്യരംഗത്തെ സേവനത്തിനും നേതൃപാടവത്തിനും നൽകിയ സമഗ്ര സംഭാവനകൾക്ക് അംഗീകാരമായി ഡോ. രാജു ആൻ്റണി തെക്കിനേടത്തിന് ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം. ഐ.എ.പി.എസ്.എം കേരള സംസ്ഥാന ഘടകത്തിന്റെ വാർഷിക യോഗത്തിൽ പുരസ്കാരം സമ്മാനിക്കും. സെപ്റ്റംബർ 25 വെള്ളിയാഴ്ച തൃശൂർ ജൂബിലി മെഡിക്കൽ …
-
National
പുകമണം അറിയിച്ചിട്ടും ജീവനക്കാർ അവഗണിച്ചു; യമുന എക്സ്പ്രസ്വേയിൽ കത്തിയമർന്നത് ഒൻപത് ജീവൻ
by news_desk1by news_desk1ദില്ലി: ബസിനുള്ളിൽ പുകമണം അനുഭവപ്പെടുന്നുവെന്ന് യാത്രക്കാർ പലതവണ അറിയിച്ചിട്ടും ജീവനക്കാർ അത് അവഗണിച്ചതായി എഫ്ഐആർ. യമുന എക്സ്പ്രസ്വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒൻപത് യാത്രക്കാർ മരിച്ച സംഭവത്തിലാണ് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഡ്രൈവറും കണ്ടക്ടറും ബസിനുള്ളിൽ ഇരുന്ന് സിഗരറ്റ് …
-
Kerala
താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്
by news_desk1by news_desk1കണ്ണൂർ: ക്ലാസിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്. കണ്ണൂർ നഗരത്തിലെ താവക്കരയിൽ വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. പാനൂർ സ്വദേശിനി ആവണി (19), ചെറുപറമ്പ് സ്വദേശിനി സ്നേഹ (20) എന്നിവർക്കാണ് പരിക്കേറ്റത്. …
-
Entertainment
കുഞ്ഞാറ്റയുടെ ആദ്യ സിനിമ; സന്തോഷം പങ്കുവെച്ച് മനോജ് കെ. ജയൻ
by news_desk1by news_desk1മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന മകൾക്ക് ആശംസകളുമായി മനോജ് കെ. ജയൻ. ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി നായികയാകുന്ന ‘പ്രിയതമൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് മകളുടെ സിനിമാ …
-
Kerala
‘തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണ്’; മാസപ്പടി ഡയറിയിൽ പ്രതികരിച്ച് കെ. മുരളീധരൻ
by news_desk1by news_desk1തൃശൂർ: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറി സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം, എന്നാൽ തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണെന്ന് കെ. മുരളീധരൻ പറഞ്ഞു. ഡയറിയെക്കുറിച്ച് അന്വേഷിക്കുന്നതിൽ തനിക്ക് …
-
Kerala
ആടിയശിഷ്ടം നെയ്യ് ക്രമക്കേട്: ദേവസ്വം ബോർഡിന് ₹17.14 ലക്ഷം നഷ്ടം; ഉദ്യോഗസ്ഥരുടെ വീഴ്ച ഗുരുതരമെന്ന് വിജിലൻസ്
by news_desk1by news_desk1തിരുവനന്തപുരം: ആടിയശിഷ്ടം നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡിന് ₹17.14 ലക്ഷം നഷ്ടമുണ്ടായതായി വിജിലൻസ് റിപ്പോർട്ട്. എന്നാൽ നഷ്ടം കൃത്യമായി എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഗുരുതര സ്വഭാവത്തിലുള്ളതാണെങ്കിലും പ്രോസിക്യൂഷൻ നടപടിക്ക് മതിയായ തെളിവില്ലെന്നും …
-
Kerala
‘കിരീടം നഷ്ടമായിട്ടില്ല, ആറന്മുളയിലുണ്ട്’; വ്യക്തത വരുത്തി കെ. ജയകുമാർ, തിരുവാഭരണം കമ്മീഷണർ വിശദീകരണം നൽകും
by news_desk1by news_desk1പത്തനംതിട്ട: ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണക്കിരീടം നഷ്ടമായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. കിരീടം ശബരിമലയിൽ ഇല്ലെങ്കിൽ ആറന്മുളയിലുണ്ടാകണമെന്നാണ് വിശദീകരണം. തിരുവാഭരണം കമ്മീഷണർ നൽകിയ വിവരമനുസരിച്ച് കിരീടം ആറന്മുളയിലുണ്ടെന്നും അത് ഉറപ്പാക്കുമെന്നും കെ. ജയകുമാർ പറഞ്ഞു. കിരീടം സംബന്ധിച്ച …
-
Top Stories
മാസപ്പടി കേസ്: എസ്ഐടി രൂപീകരണത്തിലും നിയമപ്രശ്നമെന്ന് ഷോൺ ജോർജ്; ‘അന്വേഷണം സിബിഐക്ക് വിടണം’
by news_desk1by news_desk1തിരുവനന്തപുരം: മാസപ്പടി കേസിൽ എസ്ഐടി രൂപീകരിച്ച സർക്കാർ ഉത്തരവിൽ നിയമപ്രശ്നമുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയത് ഡിജിപിക്കാണെന്നും എന്നാൽ അന്വേഷണത്തിന് നിർദേശം നൽകാൻ ആഭ്യന്തര മന്ത്രിക്ക് കഴിയില്ലെന്നുമാണ് ഷോൺ ജോർജിന്റെ ആരോപണം. ആഭ്യന്തര മന്ത്രി തന്നെ …
-
National
യമുന എക്സ്പ്രസ്വേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഒമ്പത് യാത്രക്കാർക്ക് ദാരുണാന്ത്യം
by news_desk1by news_desk1നോയിഡ: യമുന എക്സ്പ്രസ്വേയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒമ്പത് യാത്രക്കാർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പൊള്ളലേറ്റു. ബുധനാഴ്ച രാത്രി ഡൽഹിയിൽ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന രാജ് കൽപ്പന ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. യമുന എക്സ്പ്രസ്വേയിൽ 33-ാം കിലോമീറ്ററിന് സമീപം രാത്രി …
