നോയിഡ: യമുന എക്സ്പ്രസ്വേയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒമ്പത് യാത്രക്കാർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പൊള്ളലേറ്റു. ബുധനാഴ്ച രാത്രി ഡൽഹിയിൽ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന രാജ് കൽപ്പന ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. യമുന എക്സ്പ്രസ്വേയിൽ 33-ാം കിലോമീറ്ററിന് സമീപം രാത്രി …
news_desk1
-
-
International
ട്രംപിനെതിരായ മാധ്യമവിലക്കിന് പിന്നാലെ ടിവി കവറേജും നിലച്ചു; എന്താണ് അമേരിക്കയിലെ ‘ടെലിവിഷൻ മീഡിയ പൂൾ’?
by news_desk1by news_desk1വാഷിങ്ടൺ: വൈറ്റ് ഹൗസിൽ നിന്ന് CNN, MS NOW, Politico എന്നീ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികളുടെ സംയുക്ത ടെലിവിഷൻ കവറേജും നിലച്ചു. CNN-ന് പകരം മറ്റൊരു ചാനലിനെ മീഡിയ പൂളിൽ നിയോഗിക്കേണ്ടതില്ലെന്ന നിലപാടിലാണ് ABC, CBS, …
-
Kerala
പാസ്പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് ഒഴിവാക്കാൻ വിവാഹമോചന ഉത്തരവ് വേണ്ട; നിർണായക ഉത്തരവുമായി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: പാസ്പോർട്ടിൽ നിന്ന് ജീവിതപങ്കാളിയുടെ പേര് ഒഴിവാക്കാൻ വിവാഹമോചന ഉത്തരവ് നിർബന്ധമല്ലെന്ന് ഹൈക്കോടതി. പാസ്പോർട്ട് ചട്ടങ്ങളിൽ ഇത്തരമൊരു നിബന്ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ നിർണായക ഉത്തരവ്. തലാഖ് വഴി വിവാഹമോചനം നേടിയ തൃശൂർ സ്വദേശിനിയായ 28കാരി മുൻ ഭർത്താവിന്റെ പേര് …
-
Kerala
ജി സുധാകരനെതിരെ തുടർച്ചയായി മാനനഷ്ടക്കേസുകൾ; നിയമക്കുരുക്കിലാക്കാൻ സിപിഎം നീക്കമെന്ന് ആരോപണം
by news_desk1by news_desk1ആലപ്പുഴ: സിപിഎമ്മിനെതിരെ ജി സുധാകരൻ നടത്തുന്ന തുടർച്ചയായ വിമർശനങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസുകൾ തുടർച്ചയായി ഫയൽ ചെയ്യാനുള്ള നീക്കവുമായി ജില്ലയിലെ സിപിഎമ്മിലെ സജി ചെറിയാൻ അനുകൂല യുവനേതാക്കൾ. സുധാകരന്റെ പ്രസ്താവനകൾക്കെതിരെ നിയമനടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിവരം. ലഹരിക്കേസിൽ ആരോപണവിധേയനായ ആലപ്പുഴ …
-
Top Stories
സ്പോൺസർ ആരെന്ന് പറയാത്തതിൽ കോൺഗ്രസിലും അതൃപ്തി; കെ ജെ ജോർജിന്റെ പേര് മറച്ചതെന്തിന്?
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്നതിൽ വിവാദം തുടരുന്നതിനിടെ, സ്പോൺസറുടെ പേര് പരസ്യമായി പറയാതിരുന്നതിൽ കോൺഗ്രസിനുള്ളിലും അതൃപ്തി. കർണാടക കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ ജെ ജോർജിന്റെ ഉടമസ്ഥതയിലുള്ള കേളച്ചന്ദ്ര ഏവിയേഷന്റെ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്ന വിവരങ്ങൾ പുറത്തുവന്നിട്ടും, …
-
Kerala
ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല; 55.72 പവൻ കിരീടം സുരക്ഷിതമെന്ന് ദേവസ്വം ബോർഡ്
by news_desk1by news_desk1പത്തനംതിട്ട: ശബരിമലയിൽ നിന്ന് കാണാതായെന്ന് കരുതിയ 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം സുരക്ഷിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012ൽ സമർപ്പിച്ച സ്വർണക്കിരീടം നഷ്ടപ്പെട്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ, കിരീടം നഷ്ടമായിട്ടില്ലെന്ന് ഇപ്പോൾ വ്യക്തമായതായി ദേവസ്വം …
-
Kerala
ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങളും പരിശോധനാസമയവും പരസ്യപ്പെടുത്തണം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങളും പരിശോധനാസമയവും പരസ്യപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ താലൂക്ക് ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളിൽ ആശുപത്രിയിലെ തസ്തികകൾ, നിലവിലുള്ള ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ ഒഴിവുകൾ, ഓരോ ഡോക്ടറുടെയും പരിശോധനാ സമയം എന്നിവ പ്രദർശിപ്പിക്കണം. …
-
തിരുവനന്തപുരം: കലാകൂട്ടായ്മയായ സൂര്യയുടെ അമരക്കാരനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒക്ടോബർ ഒന്നിന് 49-ാം സൂര്യ ഫെസ്റ്റിവൽ ആരംഭിക്കാനിരിക്കെയാണ് വിയോഗം. അരനൂറ്റാണ്ടോളം കേരളത്തിന്റെ സാംസ്കാരിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം …
-
Top Stories
അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം; ക്രൈംബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും
by news_desk1by news_desk1തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. എസ്പി വിക്രമനെയാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചിരിക്കുന്നത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരായ അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘം …
-
Kerala
‘സ്ത്രീകളെ ബഹുമാനിക്കാൻ പുരുഷന്മാരെ പഠിപ്പിക്കണം’; ദില്ലി പീഡനത്തിൽ പ്രിയങ്ക, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിമർശനം
by news_desk1by news_desk1മലപ്പുറം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടി രൂക്ഷ വിമർശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ദില്ലിയിലെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള സംഭവങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പ്രിയങ്ക, സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്നും അവരോട് എങ്ങനെ പെരുമാറണമെന്നും പുരുഷന്മാരെ പഠിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. …
