ഡമാസ്കസ്: കൊലപാതകം, പീഡനം, കൊലപാതകത്തിന് പ്രേരണ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ സിറിയൻ മുൻ പ്രസിഡന്റ് ബഷാർ അൽ-അസദിനും സഹോദരൻ മാഹർ അൽ-അസദിനും മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ ആറ്റെഫ് നജീബിനും ഡമാസ്കസിലെ കോടതി വധശിക്ഷ വിധിച്ചു. കുട്ടികളെയടക്കം ആസൂത്രിതമായി ക്രൂരമായി കൊലപ്പെടുത്തിയതിനും അന്യായ …
news_desk1
-
-
Kerala
ഗണേഷ് കുമാറിന്റെ തീരുമാനം തിരുത്തി സി.പി. ജോൺ; ആർ.ടി., സബ് ആർ.ടി. ഓഫീസുകളിലെ സന്ദർശന സമയം നീട്ടി
by news_desk1by news_desk1തിരുവനന്തപുരം: ആർ.ടി., സബ് ആർ.ടി. ഓഫീസുകളിലെ പൊതുജന സന്ദർശന സമയം സംബന്ധിച്ച് മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ എടുത്ത തീരുമാനം തിരുത്തി ഗതാഗത മന്ത്രി സി.പി. ജോൺ. പൊതുജനങ്ങൾക്ക് ഓഫീസുകളിൽ നേരിട്ട് എത്താനുള്ള സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് …
-
Kerala
റിസോർട്ടിൽ ക്വട്ടേഷൻ സംഘവുമായി ഒത്തുചേർന്ന കേസ്; ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്, അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി
by news_desk1by news_desk1കൊച്ചി: ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കായി റിസോർട്ടിൽ ഒത്തുചേർന്ന കേസിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ജാമ്യം കോതമംഗലം മജിസ്ട്രേറ്റ് കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. അതേസമയം, സമൂഹമാധ്യമത്തിലൂടെ ആഭ്യന്തര മന്ത്രിയെ അപമാനിച്ച കേസിൽ തലശ്ശേരി …
-
Sports
‘ദ ഫസ്റ്റ് സീസൺ’; കേരള ബ്ലാസ്റ്റേഴ്സിന്റെ അരങ്ങേറ്റകാല ഓർമകൾ പുസ്തകമാക്കി വിരേൻ ഡി’സിൽവ
by news_desk1by news_desk1കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അരങ്ങേറ്റ സീസണിലെ പിന്നാമ്പുറ കഥകളും അനുഭവങ്ങളും പങ്കുവച്ച് ക്ലബിന്റെ മുൻ ജനറൽ മാനേജർ വിരേൻ ഡി’സിൽവയുടെ ആദ്യ പുസ്തകം ‘ദ ഫസ്റ്റ് സീസൺ’ പുറത്തിറങ്ങി. 2014ലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രഥമ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ …
-
Kerala
ചിങ്ങത്തിലെ ആദ്യ രണ്ട് ഞായറാഴ്ചകളിൽ 650ലേറെ വിവാഹങ്ങൾ; ഗുരുവായൂരിൽ പ്രത്യേക ക്രമീകരണങ്ങൾ
by news_desk1by news_desk1തൃശൂർ: ചിങ്ങമാസത്തിലെ ആദ്യ രണ്ട് ഞായറാഴ്ചകളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ വിവാഹത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ക്രമീകരണങ്ങളുമായി ഗുരുവായൂർ ദേവസ്വം. ഓഗസ്റ്റ് 23ന് 377 വിവാഹങ്ങളും ഓഗസ്റ്റ് 30ന് 295 വിവാഹങ്ങളും ഇതിനകം ശീട്ടാക്കിയിട്ടുണ്ട്. ആകെ 672 വിവാഹങ്ങളാണ് ഈ രണ്ട് …
-
Kerala
കുതിരാൻ തുരങ്കമുഖത്തെ മണ്ണിടിച്ചിൽ; ജി.എസ്.ഐ വിദഗ്ധസംഘം ശാസ്ത്രീയ പരിശോധന നടത്തി
by news_desk1by news_desk1തൃശൂർ: ദേശീയപാത 544-ലെ കുതിരാൻ തുരങ്കപ്പാതയുടെ കവാടത്തിന് മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) സ്റ്റേറ്റ് യൂണിറ്റ് കേരള ആൻഡ് ലക്ഷദ്വീപിലെ വിദഗ്ധസംഘം സ്ഥലത്ത് സമഗ്രമായ ശാസ്ത്രീയ പരിശോധന നടത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ …
-
Kerala
അമ്പലമേട് വിശ്വാസ വഞ്ചനക്കേസ്; അഗസ്റ്റിൻ സഹോദരന്മാർക്ക് ജാമ്യമില്ലാ വാറണ്ട്
by news_desk1by news_desk1കൊച്ചി: അമ്പലമേട് വിശ്വാസ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിലിൽ നിന്ന് മുറിച്ച മരങ്ങൾ വിശ്വാസ വഞ്ചന കാട്ടി വിറ്റ കേസിലാണ് കോടതിയുടെ നടപടി. ഇന്നലെ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും പ്രതികൾ …
-
Local
അസോസിയേഷൻ നേതാവിന്റെ ഹോട്ടലിൽ 50 കിലോ പഴകിയ മീൻ; അടൂരിൽ മിന്നൽ പരിശോധനയിൽ മിക്ക ഹോട്ടലുകളിലും പഴകിയ ഭക്ഷണം
by news_desk1by news_desk1പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ഹോട്ടലുകളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണവിഭവങ്ങൾ പിടിച്ചെടുത്തു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതാവിന്റെ ഹോട്ടലിൽ നിന്ന് 50 കിലോ പഴകിയ മീനും കണ്ടെത്തി. അടൂർ ബൈപ്പാസിലെ …
-
Kerala
ബസിൽ യുവതിയോട് ലൈംഗിക അതിക്രമം; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാന് സസ്പെൻഷൻ
by news_desk1by news_desk1തിരുവനന്തപുരം: ബസിൽ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മുൻമന്ത്രി വി. ശിവൻകുട്ടിയുടെ മുൻ ഗൺമാൻ പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് നടപടി. പ്രജീഷിന്റെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ യുവതി തന്നെ …
-
Kerala
കേരളാ തീരത്തെ എംഎസ്സി എൽസ 3 കപ്പൽ അപകടം; അപകടകരമായ ചരക്കുകൾ ഇപ്പോഴും കടലിനടിയിൽ, ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം
by news_desk1by news_desk1കൊച്ചി: കേരളാ തീരത്ത് എംഎസ്സി എൽസ 3 കണ്ടെയ്നർ കപ്പൽ അപകടത്തിൽപ്പെട്ട് ഒരു വർഷം പിന്നിട്ടിട്ടും അപകടകരമായ ചരക്കുകളും കണ്ടെയ്നറുകളും കടലിനടിയിൽ തന്നെ തുടരുന്നതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കടലിനടിയിലുള്ള കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഇതുവരെ പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും …
