തൃശ്ശൂർ: അടാട്ട് ബി.വി.പി സീനിയർ സെക്കൻ്ററി സ്കൂൾ കലോത്സവമായ ‘ആരോഹൻ’ വർണ്ണാഭമായ ചടങ്ങുകളോടെ ആരംഭിച്ചു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കലയെന്നത് കേവലം മത്സരമോ ജയപരാജയങ്ങളോ അല്ലെന്നും, വർണ്ണങ്ങളുടെയും ഈണങ്ങളുടെയും സർഗ്ഗാത്മകമായ ആവിഷ്കാരമാണ് കലോത്സവങ്ങളെന്നും അദ്ദേഹം …
Local
-
-
Local
ചാവക്കാട് 32 കുപ്പി മദ്യം കൈവശം; വിൽപ്പനയ്ക്കായി കൊണ്ടുനടന്നയാൾ അറസ്റ്റിൽ
by news_desk1by news_desk1തൃശൂർ: ചാവക്കാട് എടമുട്ടത്ത് വിൽപ്പനയ്ക്കായി 32 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൊണ്ടുനടന്ന കേസിൽ ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തളിക്കുളം മുണ്ടൻ വീട്ടിൽ വേലായുധന്റെ മകൻ ഹരിദാസൻ (62) ആണ് അറസ്റ്റിലായത്. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് …
-
Local
‘കേരള കുംഭമേളയുടെ പുനരുജ്ജീവനത്തിന് പിന്നാലെ ചരിത്ര നീക്കം’; ജൂനാ അഖാഡയ്ക്ക് സംസ്ഥാനത്തെ ആദ്യ ഭൂമീസമർപ്പണം തൃശൂരിൽ
by news_deskby news_deskതൃശൂർ: ഭാരതത്തിലെ പ്രാചീന നാഗസാധു പരമ്പരയായ ശ്രീ ജൂനാ അഖാഡയുടെ പ്രവർത്തനകേന്ദ്രങ്ങൾക്കായി കേരളത്തിൽ ആദ്യമായി ഭൂമി സമർപ്പിക്കുന്നു. ധർമ്മ പുനഃസ്ഥാപനം ലക്ഷ്യമിട്ട് നടക്കുന്ന ഈ ചരിത്രപരമായ ഭൂമീസമർപ്പണ ചടങ്ങ് നാളെ (സെപ്തംബർ 17, വ്യാഴം) രാവിലെ 9 മണിക്ക് തൃശൂരിൽ വെച്ച് …
-
Local
ഭാര്യയെ മകൻ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീണു; മലയാറ്റൂർ പള്ളിയിലെ മുൻ കപ്യാർ ദേവസിക്കുട്ടിക്ക് ദാരുണാന്ത്യം
by news_desk1by news_desk1മലയാറ്റൂർ: മദ്യപിച്ചെത്തിയ മകൻ ഭാര്യയെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഭിത്തിയിൽ തലയിടിച്ച് വീണ വയോധികന് ദാരുണാന്ത്യം. അങ്കമാലി മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപം താമസിക്കുന്ന പടയാടൻ ദേവസിക്കുട്ടി (87) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മകൻ ഡേവിസ് ഭാര്യയെ …
-
പറവൂർ: കേരള ലാൻഡ് കമ്മീഷൻ ആൻഡ് മോട്ടോർ ഏജന്റ്സ് അസോസിയേഷൻ എറണാകുളം ജില്ലാ വാർഷിക പൊതുയോഗവും സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. സെയ്ദ് അനുസ്മരണവും പറവൂർ വ്യാപാരി വ്യവസായി ടൗൺ യൂണിറ്റിന്റെ വാണിജ്യനിലയം ഹാളിൽ നടന്നു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജോസ് …
-
Local
വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് 3.12 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി പരാതി നൽകി
by news_desk1by news_desk1തൃശൂർ: പാർട്ട് ടൈം വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് തൃശൂർ വരവൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് 3,12,568 രൂപ തട്ടിയതായി പരാതി. ചെറുതുരുത്തി പൊലീസിൽ നൽകിയ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ടെലഗ്രാം ആപ്പ് വഴിയാണ് …
-
Local
മീൻപിടിക്കാൻ പോയപ്പോൾ വൈദ്യുതിക്കെണിയിൽ കുടുങ്ങിയോ? ഒറ്റപ്പാലത്ത് തോട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
by news_desk1by news_desk1പാലക്കാട്: മീൻപിടിക്കാൻ സ്ഥാപിച്ച വൈദ്യുതിക്കെണി ജീവനെടുത്തതായി സംശയം; ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ 51-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ സതീഷ് കുമാറിനെയാണ് ഇന്നലെ രാത്രി തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മീൻപിടിക്കാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് സതീഷ് കുമാറിന്റെ …
-
Local
‘എന്റെ ചെർക്കനെ ഇറക്കിവിടടാ’; പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ 15കാരിയുടെ പരാക്രമം
by news_desk1by news_desk1തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ 15കാരിയുടെ ബഹളം. എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ മർദിക്കുകയും അസഭ്യം പറയുകയും സ്റ്റേഷനിലേക്ക് കല്ലെറിയുകയും ചെയ്തതോടെ പൊലീസ് പ്രതിസന്ധിയിലായി. ഒടുവിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ പുലർച്ചെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. …
-
Local
‘ചില പ്രതികളെ സംരക്ഷിക്കുകയാണോ?’; മൈക്രോ ഫിനാൻസ് കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നതിനെതിരെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ചില പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണോ എന്ന് ചോദിച്ച കോടതി, പ്രോസിക്യൂഷൻ അനുമതിയിൽ വെള്ളിയാഴ്ചയ്ക്കകം തീരുമാനമെടുത്ത് …
-
Local
സിപിഎം നേതാവിന്റെ വീടിന് നേരെ മൂന്ന് സ്ഫോടക വസ്തുക്കൾ; മഴക്കോട്ടിട്ട് ബൈക്കിലെത്തിയ അക്രമികൾക്കായി അന്വേഷണം
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴിൽ സിപിഎം പ്രാദേശിക നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞ് ആക്രമണം. സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ബീജ സുരേഷിന്റെ വീടിന് നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ മഴക്കോട്ട് ധരിച്ച് ബൈക്കിലെത്തിയവർക്കായി …
