തൃശൂർ: കുന്ദംകുളത്തിന് സമീപം തെക്കേപ്പുറം മക്കാലിക്കാവ് ഭഗവതിക്ഷേത്രത്തിൽ വൻ മോഷണം. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഏകദേശം 15 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖുമാണ് മോഷണം പോയത്. പുലർച്ചെ പൂജാരിമാർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തുടർന്ന് പൂജാരിമാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. …
Local
-
-
Local
വേദന താങ്ങാനാകാതെ ‘നന്ദു’ യാത്രയായി; പുത്തൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം
by news_desk1by news_desk1തൃശൂർ: വായിലെ ക്യാൻസർ മൂർച്ഛിച്ച് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലെത്തിയതോടെ പുത്തൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ എന്ന കടുവയ്ക്ക് ദയാവധം. രോഗം ഗുരുതരമായി വ്രണങ്ങൾ പടർന്നതോടെ കടുവ കടുത്ത ശാരീരിക വേദന അനുഭവിച്ചിരുന്നതായി അധികൃതർ അറിയിച്ചു. തുടർന്ന് വെറ്ററിനറി …
-
Local
തൊടുപുഴയിൽ കെട്ടിടം പൊളിക്കുന്നതിനിടെ കോൺക്രീറ്റ് പാളി അടർന്നുവീണു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
by news_desk1by news_desk1തൊടുപുഴ: മുതലക്കോടത്ത് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് പാളി അടർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വലിയ കോൺക്രീറ്റ് തൂൺ നിലംപതിച്ചതോടെ രണ്ട് തൊഴിലാളികൾ ഇതിനടിയിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഇതര …
-
Local
മേലൂരിൽ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ഗ്യാസ് സിലിണ്ടർ തുറന്ന് തീകൊളുത്തിയെന്ന് പൊലീസ്
by news_desk1by news_desk1തൃശൂർ: ചാലക്കുടി മേലൂരിൽ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മേലൂർ കിഴക്കിനിയടത്ത് ജിബിന്റെ ഭാര്യ മിനു (37) ആണ് മരിച്ചത്. പാചകവാതക സിലിണ്ടർ തുറന്ന് തീകൊളുത്തിയ നിലയിലാണ് മിനുവിനെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
Local
‘സാങ്കേതികവിദ്യയ്ക്ക് അടിമപ്പെടരുത്, അറിവുകൾ പുതിയ തലമുറയ്ക്ക് പകരണം’; വയോജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രൊഫ. സി. രവീന്ദ്രനാഥ്
by news_deskby news_deskതൃശ്ശൂർ: മാനവികത പിന്നാക്കം പോവുകയും സാങ്കേതികവിദ്യയ്ക്ക് മനുഷ്യർ കീഴടങ്ങുകയും ചെയ്യുന്ന വർത്തമാനകാലത്ത്, സ്വന്തം അനുഭവ സമ്പത്തും അറിവും പുതിയ തലമുറയ്ക്ക് പകർന്നുനൽകാൻ വയോജനങ്ങൾ മുന്നോട്ടുവരണമെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ പ്രൊഫ. സി. രവീന്ദ്രനാഥ്. തൃശ്ശൂർ എൻ.ജി.ഒ യൂണിയൻ കോൺഫറൻസ് ഹാളിൽ നടന്ന …
-
തൃശൂർ: കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവർക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ (31) നെതിരെയാണ് കുന്നംകുളം പോലീസ് …
-
Local
89-ാം വയസ്സിലും അരങ്ങിൽ അത്ഭുതമായി കലാമണ്ഡലം ഗോപി ആശാൻ; ഗുരുവായൂരിൽ മനംകവർന്ന് ‘കുചേലവൃത്തം’ കഥകളി
by news_deskby news_deskഗുരുവായൂർ: എൺപത്തൊൻപതാം വയസ്സിലും അരങ്ങിലെത്തി ആസ്വാദകരെ വിസ്മയിപ്പിച്ച് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ആശാൻ. അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് മുന്നിൽ കുചേലനായി കലാമണ്ഡലം ഗോപി ആശാൻ വേഷമിട്ടപ്പോൾ, ഗുരുവായൂർ ക്ഷേത്രസന്നിധിയിലേക്ക് കഥകളി പ്രേമികളുടെയും ഭക്തജനങ്ങളുടെയും വലിയ ഒഴുക്കാണ് അനുഭവപ്പെട്ടത്. ഇരിങ്ങാലക്കുട പാർവ്വതി …
-
Local
ഓപ്പറേഷൻ തൂഫാൻ 2.0: രണ്ടാം ഘട്ടത്തിന് 28ന് തുടക്കം; ഇതുവരെ 10,070 കേസുകൾ, 10,885 പേർ അറസ്റ്റിൽ
by news_desk1by news_desk1കോഴിക്കോട്: മയക്കുമരുന്ന് മാഫിയകളെ നേരിടാനുള്ള ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന തൂഫാൻ 2.0 ഈ മാസം 28ന് ആരംഭിക്കും. അന്നേദിവസം തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയർത്തുമെന്നും അദ്ദേഹം …
-
Local
കാമ്പസിൽ പട്ടുനൂൽ വിപ്ലവം; സംസ്ഥാനത്ത് ആദ്യ കൊക്കൂൺ വിളവെടുപ്പുമായി തൃശൂർ വിമല കോളജ്
by news_desk1by news_desk1തൃശൂർ: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കാമ്പസുകളുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് പട്ടുനൂൽ ഉൽപ്പാദന രംഗത്തേക്ക് ചുവടുവെച്ച് തൃശൂർ വിമല കോളജ്. കോളജിലെ സുവോളജി വിഭാഗം വിദ്യാർഥികൾ സ്വന്തമായി മൾബറി കൃഷി നടത്തുകയും പട്ടുനൂൽപ്പുഴുക്കളെ ശാസ്ത്രീയമായി പരിപാലിക്കുകയും ചെയ്ത് സിൽക്ക് കൊക്കൂൺ …
-
മലപ്പുറം: വണ്ടൂരിൽ കറിയുണ്ടാക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുന്നുമ്മൽ റഷീദിനെ വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് റഷീദ് ഭാര്യ ഫസീലയുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തർക്കം …
