കോടാലി: കോടാലിക്കടുത്ത് നിലംപതിയിൽ ആക്രിക്കട ഭാഗികമായി കത്തിനശിച്ചു. വെള്ളിക്കുളങ്ങര സ്വദേശി സുബൈറിന്റെ ആക്രിക്കടയിലാണ് ഇന്നലെ അർധരാത്രിയോടെ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പുതുക്കാട് അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിൽ …
Local
-
-
Local
ഭാരതീയസംസ്കൃതിയെ ആദരിക്കുന്നവർ അഭിമാനത്തോടെ പാടേണ്ട ഗീതമാണ് വന്ദേമാതരമെന്ന് ആനന്ദവനം ഭാരതി മഹാരാജ്
by news_deskby news_deskതിരുവനന്തപുരം: ഓണം വാരാഘോഷത്തിനിടെ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ജുന അഖാഡ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ്. ഭാരതീയ സംസ്കൃതിയെയും പാരമ്പര്യത്തെയും ആദരിക്കുന്ന ഏതൊരു വ്യക്തിയും അഭിമാനത്തോടെ പാടേണ്ട ഗീതമാണ് വന്ദേമാതരമെന്നും ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ തികച്ചും …
-
മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്. ഇന്ന് രാവിലെ കൽക്കുണ്ട് അട്ടിയിലാണ് അപകടമുണ്ടായത്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് പ്രവിതയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ …
-
Local
തൃശൂർ പുലിക്കളി മഹോത്സവം 2026: മത്സരഫലം പ്രഖ്യാപിച്ചു; അയ്യന്തോൾ ഓവറോൾ ചാമ്പ്യൻമാർ
by news_deskby news_deskതൃശൂർ. പുലിക്കളി സംഘം അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി ഒന്നാം സ്ഥാനവും, ഒളരിക്കര ദേശം പുലിക്കളി സംഘം രണ്ടാം സ്ഥാനവും, യുവജനസംഘം പുലിക്കളി സമിതി, വിയ്യൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടാബ്ലോ-സമകാലികം: കാനാട്ടുകര ദേശം ഒന്നാം സ്ഥാനവും, സീതാറാം മിൽ …
-
Local
മകന്റെ വെട്ടേറ്റ് 80കാരനായ അച്ഛൻ മരിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച മകൻ പിടിയിൽ
by news_desk1by news_desk1തൃശൂർ: തൊയക്കാവിൽ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (80) ആണ് മരിച്ചത്. സംഭവത്തിൽ കുമാരന്റെ മകൻ പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. കനോലി പുഴയിൽ നിന്ന് ചൂണ്ടയിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു കുമാരൻ. വീടിനകത്തേക്ക് കയറുന്നതിനിടെ …
-
Local
ഫോട്ടോയിലുള്ളത് സുകുമാരക്കുറുപ്പല്ല; ദാമോദര മേനോൻ, ബന്ധുക്കൾക്ക് സ്ഥിരീകരണം
by news_desk1by news_desk1വടക്കാഞ്ചേരി: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോട്ടോയിലുള്ളത് ബന്ധുവാണെന്ന് 90 ശതമാനം ഉറപ്പുണ്ടെന്നും ദാമോദര മേനോന്റെ അനന്തിരവളുടെ ഭർത്താവ് പറഞ്ഞു. അമ്മാവനുമായി …
-
Local
വാർധക്യത്തിൽ ഒറ്റപ്പെട്ട അമ്മമാർക്ക് സ്നേഹത്തണലായി ഐഎഎസ്–ഐപിഎസ് ദമ്പതികൾ; ഓണക്കോടിയും ഓണസദ്യയും
by news_desk1by news_desk1തിരുവനന്തപുരം: വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയ അമ്മമാർക്ക് സ്നേഹവും കരുതലുമായി ഐഎഎസ്–ഐപിഎസ് ദമ്പതികൾ. തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അമ്മമാർക്കൊപ്പം ഓണാഘോഷത്തിൽ പങ്കുചേർന്ന കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും ഭാര്യയും ഇൻ്റലിജൻസ് ഐജിയുമായ ആർ. നിശാന്തിനിയും ഓണസദ്യ വിളമ്പുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. നാളുകളായി …
-
Local
മകളുടെ വിവാഹത്തിനായി വാങ്ങിയ 50 പവൻ സ്വർണം കവർന്നു; തൃശൂരിൽ വസ്ത്ര വ്യാപാരിയുടെ വീട്ടിൽ വൻ മോഷണം
by news_desk1by news_desk1തൃശൂർ: പേരാമംഗലത്ത് വസ്ത്ര വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിൽ നിന്നാണ് 50 പവൻ സ്വർണം മോഷണം പോയത്. മകളുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. വീട്ടിൽ …
-
Local
ഒരു വർഷത്തെ പരിശ്രമം ഫലം കണ്ടു; അഗ്നിരക്ഷാസേനയ്ക്കായി വിദ്യാർഥികളുടെ ‘റെസ്ക്യൂ റോവർ’
by news_desk1by news_desk1കോഴിക്കോട്: ദുരന്തമുഖങ്ങളിൽ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിരക്ഷാസേനയ്ക്ക് സഹായമേകാൻ സുരക്ഷാ ഉപകരണം നിർമിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ. കോഴിക്കോട് കാരശ്ശേരി നെല്ലിക്കപ്പറമ്പ് ഗ്രീൻവാലി പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് ‘റെസ്ക്യൂ റോവർ’ എന്ന ഉപകരണം വികസിപ്പിച്ചത്. ഉപകരണം മുക്കം ഫയർ സ്റ്റേഷനിലെത്തിച്ച് …
-
Local
വയനാട്ടിൽ മാലപൊട്ടിക്കൽ മുതൽ കടമോഷണം വരെ; കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ
by news_desk1by news_desk1സുൽത്താൻ ബത്തേരി: വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ത്രീകളുടെ മാല കവരുന്ന സംഘത്തിലെ രണ്ടുപേരെ കൂടി പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ …
