Home Localമുറ്റിച്ചൂരിൽ നിന്ന് കാണാതായ സഹോദരങ്ങളെ കണ്ടെത്തി

മുറ്റിച്ചൂരിൽ നിന്ന് കാണാതായ സഹോദരങ്ങളെ കണ്ടെത്തി

by news_desk1
0 comments

തൃശൂർ: മുറ്റിച്ചൂരിൽ നിന്ന് കാണാതായ സഹോദരങ്ങളെ കണ്ടെത്തി. മുറ്റിച്ചൂർ പാലത്തിന് സമീപത്തുനിന്ന് അന്തിക്കാട് പോലീസാണ് കുട്ടികളെ കണ്ടെത്തിയത്.

You may also like