കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ അനുവദിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, വിജിലൻസ് അന്വേഷണ നടപടികൾ നാലാഴ്ചത്തേക്ക് തടഞ്ഞു. വിജിലൻസിനും …
#BreakingNews
-
-
Kerala
വെയിലത്ത് മത്സരിച്ച് തളർന്നെത്തി, വിശന്നുമടങ്ങി കുട്ടികൾ; സംസ്ഥാന സ്കൂൾ കായികമേളയിൽ ഭക്ഷണവിതരണത്തിൽ ഗുരുതര വീഴ്ച
by news_desk1by news_desk1കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യ ദിനത്തിൽ ഭക്ഷണവിതരണത്തിലുണ്ടായ ഗുരുതര വീഴ്ചയിൽ വലഞ്ഞ് വിദ്യാർഥികൾ. രാവിലെ മുതൽ കഠിനമായ വെയിലിൽ മത്സരങ്ങളിൽ പങ്കെടുത്ത് തളർന്നെത്തിയ കുട്ടികൾക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെന്ന പരാതിയാണ് ഉയരുന്നത്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ചോറ് കിട്ടാതെ ചപ്പാത്തി മാത്രം …
-
Kerala
‘ഇ.ഡി തോളിൽ കയറുന്നു, കെ.എം. ഷാജഹാന് രാഷ്ട്രീയ അജണ്ട’; സി.എം.ആർ.എൽ കേസിൽ ഹൈക്കോടതിയിൽ വാദവുമായി വീണ ടി
by news_desk1by news_desk1തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെ ചോദ്യം ചെയ്ത് വീണ ടി ഹൈക്കോടതിയിൽ. ഇ.ഡി വിഷയത്തിൽ ഇടപെടുകയാണെന്നും അന്വേഷണം സംബന്ധിച്ച നീക്കം നിലവിലുള്ള കോടതി ഉത്തരവുകളെ മറികടന്നാണെന്നുമാണ് വീണയുടെ വാദം. പരാതിക്കാരനായ കെ.എം. ഷാജഹാന് രാഷ്ട്രീയ അജണ്ടയുണ്ടെന്നും അവർ കോടതിയിൽ …
-
Kerala
‘അനാവശ്യ ആൻജിയോപ്ലാസ്റ്റി ശ്രദ്ധയിൽപ്പെട്ടിട്ടില്ല’; മുഖ്യമന്ത്രിയുടെ പരാമർശത്തിന് വിരുദ്ധമായി ആരോഗ്യ മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി നടത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് വിരുദ്ധമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സ്വകാര്യ ആശുപത്രികളിൽ അനാവശ്യ ആൻജിയോപ്ലാസ്റ്റി നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു. എം.എൽ.എമാരായ പി.പി. സുമോദ്, വി.കെ. സനോജ് എന്നിവരുടെ ചോദ്യത്തിന് …
-
Kerala
സർക്കാർ വാക്കുപാലിച്ചില്ലെന്ന് ആരോപണം; സെക്രട്ടേറിയറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ്
by news_desk1by news_desk1തിരുവനന്തപുരം: സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം കടുപ്പിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ നിരാഹാരസമരവും ആരംഭിക്കുമെന്ന് അവർ അറിയിച്ചു. …
-
Kerala
‘എസ്.എൻ.ഡി.പി വോട്ട് കിട്ടിയതുകൊണ്ട് സിപിഎമ്മിന് കുറച്ചെങ്കിലും ജയിക്കാനായി’; പി. ജയരാജനെ തള്ളി വെള്ളാപ്പള്ളി
by news_desk1by news_desk1ആലപ്പുഴ: സി.പി.എം നേതാവ് പി. ജയരാജന്റെ വിമർശനങ്ങൾ തള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന്റെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ടുകൾ ലഭിച്ചതുകൊണ്ടാണ് സി.പി.എമ്മിന് കുറച്ചെങ്കിലും വിജയിക്കാനായതെന്നും അല്ലെങ്കിൽ പാർട്ടിക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, സി.പി.എമ്മുമായി …
-
Kerala
ചാലിയാറിൽ മീൻപിടിക്കാൻ ഇറങ്ങി കാണാതായ സൈനികൻ; രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ സുധീഷിന്റെ മൃതദേഹം കണ്ടെത്തി
by news_desk1by news_desk1മാവൂർ: മീൻപിടിക്കുന്നതിനിടെ ചാലിയാറിൽ വീണ് കാണാതായ സൈനികന്റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. പുവ്വാട്ടുപറമ്പ് മുണ്ടക്കൽ കോപ്പാൽതൊടികയിൽ സുധീഷ് (32) ആണ് മരിച്ചത്. സൈനികസേവനത്തിൽനിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. ശനിയാഴ്ച വൈകിട്ട് നാലരയോടെ ചാലിയാറിൽ വീശുവല എറിയുന്നതിനിടെയാണ് അപകടമുണ്ടായത്. വലയുടെ …
-
National
ആമിർ ഖാനെ ലക്ഷ്യമിട്ട് രണ്ടാഴ്ച നിരീക്ഷണം; നടനെ കാണാതെ വന്നതോടെ ടൈഗർ ഷ്രോഫിന് നേരെ വെടിവെപ്പ്
by news_desk1by news_desk1മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പിൽ പുതിയ വഴിത്തിരിവ്. ആക്രമണസംഘത്തിന്റെ ആദ്യ ലക്ഷ്യം നടൻ ആമിർ ഖാനായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ആമിറിനെ ആക്രമിക്കാൻ അവസരം ലഭിക്കാതെ വന്നതോടെയാണ് ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സംഭവവുമായി …
-
Kerala
നെടുമ്പാശ്ശേരി അപകടം: രക്ഷപ്പെടാൻ നിർദേശിച്ചെന്ന ആരോപണം, പ്രതികളുടെ ശബ്ദരേഖ കോടതിയിൽ
by news_desk1by news_desk1കൊച്ചി: മൂന്ന് വിദ്യാർഥികളുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ നിർണായക ശബ്ദരേഖ ലഭിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. അപകടത്തെക്കുറിച്ച് പ്രതികൾ സുഹൃത്തുക്കളോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. അപകടത്തിൽ മൂന്നുപേർ മരിച്ച വിവരം പ്രതികൾ സുഹൃത്തുക്കളെ അറിയിച്ചെന്നും സംഭവത്തിനുശേഷം വാട്സ്ആപ്പ് സന്ദേശങ്ങൾ കൈമാറിയെന്നും …
-
Top Stories
ദീപക് സിംഗാളിനെതിരേ വിജിലൻസ് കേസില്ല; ടാസ്ക് ഫോഴ്സ് നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യരംഗത്തെ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ തലവനായി ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെ നിയമിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. ദീപക് സിംഗാളിനെതിരേ വിജിലൻസ് കേസുകളൊന്നുമില്ലെന്നും 2019ൽ വിജിലൻസ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വിജിലൻസ് ആരോപണങ്ങൾ നേരിട്ട …
