കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ സമൂഹത്തോട് ഏറ്റുപറയാൻ സിപിഐഎമ്മിന് രാഷ്ട്രീയ സത്യസന്ധതയുണ്ടോയെന്ന് കെ.കെ. രമ എംഎൽഎ. സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് രമ രംഗത്തെത്തിയത്. നേതൃത്വത്തിന്റെ തെറ്റുകൾക്കെതിരെ …
#taniniram
-
-
International
243 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ കപ്പൽ നടുക്കടലിൽ കാണാതായി; തെരച്ചിൽ തുടങ്ങി
by news_desk1by news_desk1ജക്കാർത്ത: 243 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ കപ്പൽ ജാവ കടലിൽ കാണാതായി. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് കിഴക്കൻ ജാവയിൽ നിന്ന് സൗത്ത് കലിമന്താൻ പ്രവിശ്യയിലേക്ക് പോയിരുന്ന ‘വിർഗോ ട്രാൻസ്പോർട്ട് 8’ എന്ന കപ്പലുമായുള്ള ബന്ധം നഷ്ടമായത്. കപ്പലിന് എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല. …
-
Kerala
ശബരിമല തീർത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551.50 കോടി അനുവദിച്ചു
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ പ്രവൃത്തികൾക്കായി പൊതുമരാമത്ത് വകുപ്പിന് സർക്കാർ 551.50 കോടി രൂപ അനുവദിച്ചു. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകുകയായിരുന്നു. 2025-26ൽ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് …
-
Top Stories
സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് തുടക്കം; പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി
by news_desk1by news_desk1കോഴിക്കോട്: മൂന്ന് ദിവസം നീളുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട് തുടക്കമായി. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി. സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം. …
-
Top StoriesNational
പുലർച്ചെ വരെ നീണ്ട ചർച്ച, ഒടുവിൽ സമവായം; ബ്രിക്സ് സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം, അടുത്ത ഉച്ചകോടി ചൈനയിൽ
by news_desk1by news_desk1ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പുലർച്ചെ നാല് മണിവരെ നീണ്ട ചർച്ചകൾക്കൊടുവിൽ ബ്രിക്സ് അംഗരാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കുന്നതിൽ സമവായത്തിലെത്തി. ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിലെ ആദ്യ സെഷൻ ഇതോടെ സമാപിച്ചു. അടുത്ത ബ്രിക്സ് ഉച്ചകോടി ചൈനയിൽ നടത്താനും ധാരണയായി. ഉച്ചകോടിയുടെ …
-
ആശയായി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഉർവശി. കരിയറിലെ തന്നെ ഏറ്റവും സങ്കീർണമായ കഥാപാത്രങ്ങളിലൊന്നിനെ കൃത്യമായ അഭിനയ നിയന്ത്രണത്തോടെ സ്ക്രീനിലെത്തിച്ചിരിക്കുകയാണ് താരം. ഒട്ടേറെ അടരുകളിലൂടെ രൂപപ്പെടുത്തിയിരിക്കുന്ന ‘ആശ’യിലെ കഥാപാത്രം ഉർവശിയുടെ അഭിനയജീവിതത്തിലെ മറ്റൊരു പൊൻതൂവലായി മാറുകയാണ്. കയ്പേറിയ ഭൂതകാലമാണ് ആശയ്ക്കുള്ളത്. ഭർത്താവിന്റെ മരണത്തോടെ ഒറ്റയ്ക്കായ …
-
Kerala
‘ഇനിയും തുടരാനാകില്ല’; സിപിഎമ്മിനോട് വിടപറഞ്ഞ് അനിൽ വി. നാഗേന്ദ്രൻ
by news_desk1by news_desk1തിരുവനന്തപുരം: സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. ഏറെ വേദനയോടെയാണ് വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. നല്ലവരായ നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ചുകൊണ്ടാണ് പടിയിറങ്ങുന്നതെന്നും അനിൽ വി. നാഗേന്ദ്രൻ പറഞ്ഞു. മുപ്പത് വർഷത്തിലേറെയായി കമ്മ്യൂണിസ്റ്റ് …
-
Kerala
അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
by news_desk1by news_desk1പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോന്നി പി.എസ്.വി.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി. സ്കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര …
-
Sports
ഇന്ത്യ–അഫ്ഗാനിസ്ഥാൻ പോരാട്ടത്തിന് ദില്ലിയിൽ കനത്ത നിയന്ത്രണം; നാളെ ഉച്ചയ്ക്ക് 2 മുതൽ വഴിമാറ്റം
by news_desk1by news_desk1ന്യൂഡൽഹി: ഇന്ത്യ–അഫ്ഗാനിസ്ഥാൻ ഒന്നാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായി ദില്ലിയിൽ കനത്ത ഗതാഗത നിയന്ത്രണം. നാളെ അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നതിനാൽ സ്റ്റേഡിയത്തിന് സമീപപ്രദേശങ്ങളിൽ ഗതാഗത വഴിതിരിച്ചുവിടലും പാർക്കിങ് നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്ന് ദില്ലി ട്രാഫിക് പോലീസ് അറിയിച്ചു. നിലവിൽ നടക്കുന്ന ബ്രിക്സ് …
-
Business
നെറ്റ് ഇല്ലെങ്കിലും ഇനി യുപിഐ പേയ്മെന്റ്; ‘ടാപ്പ് ആൻഡ് പേ’യുമായി ആർബിഐ, പുതിയ ഫീച്ചറുകൾ അറിയാം
by news_desk1by news_desk1ന്യൂഡൽഹി: ഫോണിൽ ഇന്റർനെറ്റ് കണക്ഷനില്ലെങ്കിലും യുപിഐ വഴി പണമടയ്ക്കാം. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ രണ്ട് പുതിയ സംവിധാനങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്റർനെറ്റില്ലാതെ പണമടയ്ക്കാൻ സഹായിക്കുന്ന യുപിഐ ടാപ്പ് ആൻഡ് പേയും അക്കൗണ്ട് ദുരുപയോഗം തടയാൻ സഹായിക്കുന്ന …
