സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷനിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ തന്നെ കാണാതായതോടെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ വൻ സുരക്ഷാവീഴ്ച. കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളാണ് സ്റ്റേഷനിൽ നിന്ന് കാണാതായത്. ജൂൺ …
#taniniram
-
-
Kerala
അൻവർ ഇബ്രാഹിമിന്റെ കോഴിക്കോട് സന്ദർശനം; നാളെ വൈകിട്ട് 5 മുതൽ കർശന ഗതാഗത നിയന്ത്രണം
by news_desk1by news_desk1കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നാളെ വൈകിട്ട് 5 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈദ്യരങ്ങാടി–രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്ദമംഗലം–മടവൂർ വരെയുമുള്ള റോഡുകളിലാണ് പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. …
-
Kerala
പത്മ കഫേ ഉദ്ഘാടനത്തിൽ സുകുമാരൻ നായരില്ല; ഗണേഷ് കുമാർ വിവാദം ചർച്ചയാകുമ്പോൾ വിട്ടുനിൽക്കലിന് ആരോഗ്യകാരണവുമായി വിശദീകരണം
by news_desk1by news_desk1കൊല്ലം: പുനലൂർ പത്മ കഫേയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിട്ടുനിന്നു. പകരം എൻഎസ്എസ് രജിസ്ട്രാർ ഡോ. കെ. ബി. ജഗദീഷ് ഉദ്ഘാടനം നിർവഹിച്ചു. കെ. ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് സുകുമാരൻ നായരുടെ …
-
Education/Career
റെയിൽവേയിൽ സ്കൗട്ട് ആൻഡ് ഗൈഡുകാർക്ക് ജോലി; പത്താം ക്ലാസ് മുതൽ യോഗ്യത, 10 ഒഴിവുകൾ, അപേക്ഷ ഒക്ടോബർ 6 വരെ
by news_desk1by news_desk1ന്യൂഡൽഹി: സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ ജോലി നേടാൻ അവസരം. വിവിധ തസ്തികകളിലായി ആകെ 10 ഒഴിവുകളിലേക്കാണ് നിയമനം. ലെവൽ–2, ലെവൽ–1 വിഭാഗങ്ങളിലാണ് ഒഴിവുകൾ. പത്താം ക്ലാസ് വിജയവും ആവശ്യമായ സ്കൗട്ട് ആൻഡ് ഗൈഡ് യോഗ്യതകളുമുള്ളവർക്ക് …
-
Kerala
മാസപ്പടിയിൽ പിണറായിക്ക് പ്രതിരോധമില്ല; ‘കേസ് പൂർണമായി അറിയില്ല’, നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം
by news_desk1by news_desk1തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇഡി നടപടി ആവശ്യപ്പെട്ടുള്ള നീക്കത്തിൽ സിപിഐയുടെ ഭാഗത്തുനിന്ന് നേരിട്ടുള്ള പ്രതിരോധമില്ല. കേസിനെക്കുറിച്ച് പൂർണമായ വിവരങ്ങൾ അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. അതേസമയം, പിഎം ശ്രീ, കെഎസ്ഇബി വിഷയങ്ങളിൽ സർക്കാരിന്റെ …
-
International
സൗദി എണ്ണ പൈപ്പ്ലൈനിൽ ഡ്രോൺ ആക്രമണം; സൈനിക കമാൻഡറെ പുറത്താക്കി ഇറാഖ്, ഇറാൻ അതിർത്തികൾ അടച്ചു
by news_desk1by news_desk1ബാഗ്ദാദ്: സൗദി അറേബ്യയുടെ പ്രധാന എണ്ണവിതരണ സംവിധാനമായ ഈസ്റ്റ്–വെസ്റ്റ് പൈപ്പ്ലൈനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഇറാഖ്. ആക്രമണം ഇറാഖിൽനിന്നാണ് നടന്നതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ തെക്കൻ ഇറാഖിലെ മെയ്സാൻ പ്രവിശ്യയിലെ സൈനിക കമാൻഡറെ സേനയിൽനിന്ന് പുറത്താക്കി. ആക്രമണത്തിന് പിന്നിലുള്ളവരെ …
-
Top Stories
‘തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ട, സഹതാപം മാത്രം’; ആക്രമണങ്ങള്‍ ഓര്‍മിപ്പിച്ച് പിണറായി വിജയന്
by news_desk1by news_desk1കണ്ണൂർ: “ഈ പ്രസ്ഥാനത്തെ തകര്‍ത്തുകളയാമെന്ന ദുര്‍മോഹം ഉണ്ടെങ്കില്‍ സഹതാപം മാത്രം”; എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി പിണറായി വിജയന്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും അതിജീവിച്ച് മുന്നോട്ടുപോകുമെന്നും പിണറായി വിജയന് പറഞ്ഞു. വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്താസമ്മേളനം …
-
National
അദാനി പവർ പ്ലാന്റിൽ തകരാർ; ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം, രാജ്യവ്യാപക ലോഡ്ഷെഡ്ഡിങ്
by news_desk1by news_desk1ധാക്ക: അദാനി പവർ പ്ലാന്റിലെ ഒരു യൂണിറ്റ് നിലച്ചതോടെ ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഝാർഖണ്ഡിലെ ഗൊദ്ദയിലുള്ള അദാനി പവറിന്റെ 1,600 മെഗാവാട്ട് താപവൈദ്യുത നിലയത്തിലെ ഒരു യൂണിറ്റിലുണ്ടായ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. വെള്ളിയാഴ്ച ഉണ്ടായ തകരാറിന് …
-
Kerala
യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി; പേരാമ്പ്രയിൽ നാല് പേർ പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പേരാമ്പ്രയിൽ നാല് പേർ പിടിയിൽ. നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ ഒരാളുടെ ബന്ധുവാണ് പരാതിക്കാരിയായ യുവതി. ലഹരി …
-
Kerala
‘ഗർഭിണിയാണെന്ന സംശയം’; അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി
by news_desk1by news_desk1പാലക്കാട്: യുവതി ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പ്രൊവിത് ദാസ്. 35കാരിയായ യുവതിയെയും നാല് വയസുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതിയുടെ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രൊവിത് ദാസ്. പശ്ചിമ ബംഗാളിൽവച്ചാണ് പ്രൊവിത് ദാസും …
