കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു. 89 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. റിട്ട. എൽഐസി സോണൽ മാനേജരായിരുന്ന വി. ശാന്തകുമാരൻ നായർ കോതമംഗലം മാതിരപ്പിള്ളി സ്വദേശിയാണ്. മോർച്ചറിയിൽ …
#taniniram
-
-
Kerala
സ്റ്റേഷനിൽ അഴിഞ്ഞാടി എംഡിഎംഎ കേസ് പ്രതി; മൂന്ന് പൊലീസുകാർക്ക് പരിക്ക്, ഒരാളുടെ കൈയ്ക്ക് പൊട്ടൽ
by news_desk1by news_desk1കൊച്ചി: കസ്റ്റഡിയിലെടുത്ത എംഡിഎംഎ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ അക്രമാസക്തനായതോടെ മൂന്ന് പൊലീസുകാർക്ക് പരിക്ക്. മരട് പൊലീസ് സ്റ്റേഷനിലാണ് ചേർത്തല സ്വദേശി രഞ്ജിത്ത് അതിക്രമം നടത്തുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തത്. പ്രതിക്ക് ബോക്സിങ് അറിയാമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ മരട് സ്റ്റേഷനിലെ …
-
Local
മീൻപിടിക്കാൻ പോയപ്പോൾ വൈദ്യുതിക്കെണിയിൽ കുടുങ്ങിയോ? ഒറ്റപ്പാലത്ത് തോട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
by news_desk1by news_desk1പാലക്കാട്: മീൻപിടിക്കാൻ സ്ഥാപിച്ച വൈദ്യുതിക്കെണി ജീവനെടുത്തതായി സംശയം; ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ 51-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ സതീഷ് കുമാറിനെയാണ് ഇന്നലെ രാത്രി തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മീൻപിടിക്കാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് സതീഷ് കുമാറിന്റെ …
-
Kerala
‘വ്യാജ പ്രചാരണം നടത്തിയവർ ഇപ്പോൾ പിതൃത്വം ഏറ്റെടുക്കുന്നു’; പത്മാകഫേ ഉദ്ഘാടനത്തിൽ ഗണേഷ് കുമാറിന്റെ വിമർശനം
by news_desk1by news_desk1കൊല്ലം: “വ്യാജ പ്രചാരണം നടത്തിയവർക്ക് ഇപ്പോൾ യാതൊരു ലജ്ജയുമില്ല”; പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിന്റെ പത്മാകഫേ ഉദ്ഘാടനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. താൻ നേതൃത്വം നൽകിയാണ് പത്മാകഫേ സജ്ജമാക്കിയതെന്നും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ ഇപ്പോൾ യാതൊരു …
-
National
ബ്രിക്സ് ഉച്ചകോടിക്ക് മുമ്പ് ഡൽഹിയിൽ ‘കാഴ്ചയ്ക്ക് വിലക്ക്’; ചേരികൾ തുണികൊണ്ട് മറച്ച് സർക്കാർ
by news_desk1by news_desk1ന്യൂഡൽഹി: ലോകനേതാക്കൾ തലസ്ഥാനത്തെത്തും; പക്ഷേ വഴിയരികിലെ ചേരികൾ കാണരുത്! പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിലെ വസന്ത് വിഹാറിലെ ചേരി പ്രദേശം തുണികെട്ടി മറച്ചതിനെതിരെ വ്യാപക വിമർശനം. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിലായതിനാലാണ് ചേരി വിദേശരാജ്യ തലവന്മാരുടെ കാഴ്ചയിൽപ്പെടാതിരിക്കാൻ മറച്ചതെന്നാണ് വിവരം. സംഭവത്തിൽ …
-
Top Stories
കേരളം പവർകട്ടിൽ ഇരുട്ടിൽ; ക്ലിഫ് ഹൗസിൽ മാത്രം വെളിച്ചം, പ്രത്യേക ഫീഡറിനെ ചൊല്ലി വിവാദം
by news_desk1by news_desk1തിരുവനന്തപുരം: കേരളം പവർകട്ടിൽ വലയുമ്പോഴും മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും താമസിക്കുന്ന ക്ലിഫ് ഹൗസ് പരിസരത്ത് മാത്രം വൈദ്യുതി മുടങ്ങുന്നില്ലെന്ന് ആരോപണം. ക്ലിഫ് ഹൗസിലേക്കുള്ള ഫീഡർ ഒരിക്കലും ഓഫ് ചെയ്യുന്നില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളായി വൈദ്യുതി എപ്പോൾ …
-
Local
‘എന്റെ ചെർക്കനെ ഇറക്കിവിടടാ’; പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ 15കാരിയുടെ പരാക്രമം
by news_desk1by news_desk1തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ 15കാരിയുടെ ബഹളം. എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ മർദിക്കുകയും അസഭ്യം പറയുകയും സ്റ്റേഷനിലേക്ക് കല്ലെറിയുകയും ചെയ്തതോടെ പൊലീസ് പ്രതിസന്ധിയിലായി. ഒടുവിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ പുലർച്ചെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. …
-
Top Stories
പേഴ്സണൽ സ്റ്റാഫ് നിയമനം: 787 പേരെന്ന ആരോപണത്തിൽ ഉറച്ച് വി.ഡി. സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അഞ്ചുവർഷത്തിനിടെ 787 പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2021-26 കാലയളവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച സ്റ്റാഫ് അംഗങ്ങളുടെ പേരും വിശദാംശങ്ങളും നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം 84 …
-
National
ടാർപോളിൻ ഷെഡിൽ പ്രസവിച്ച 44കാരിയും കുഞ്ഞും മരിച്ചു; ഗുരുതര ആരോപണങ്ങളുമായി ഭർത്താവ്
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44കാരിയും നവജാതശിശുവും മരിച്ചു. ആവശ്യമായ വൈദ്യസഹായം നിഷേധിച്ചതാണ് മരണത്തിന് കാരണമെന്നും കുടുംബത്തെ ബോണ്ടഡ് ലേബർമാരെപ്പോലെ ജോലി ചെയ്യിപ്പിച്ചിരുന്നെന്നും ഭർത്താവ് ആനന്ദ് (45) ആരോപിച്ചു. സംഭവത്തിൽ ആനന്ദിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. …
-
Kerala
എഡിജിപിയുടെ ചോദ്യത്തിന് മറുപടിയില്ല; കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ
by news_desk1by news_desk1കൊല്ലം: എഡിജിപി ചോദിച്ചു, പക്ഷേ സ്റ്റേഷനിലെ പൊലീസുകാർക്ക് മറുപടിയുണ്ടായില്ല; പിന്നാലെ മെമ്മോ. ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്ന കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കാണ് മെമ്മോ നൽകിയത്. എഡിജിപി പി. വിജയന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെ കൊല്ലം അഡീഷണൽ …
