ന്യൂഡൽഹി: ഇന്ത്യ–റഷ്യ ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമായി. ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. കൂടിക്കാഴ്ചയിൽ പുടിന് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത ‘തിരുക്കുറൽ’ സമ്മാനിച്ച് മോദി ശ്രദ്ധ നേടി. ഇന്ത്യ–റഷ്യ വ്യാപാര …
#taniniram
-
-
Kerala
കാലടി സർവകലാശാല പ്രതിഷേധം; 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം, ഉപാധികളോടെ ആശ്വാസം
by news_desk1by news_desk1കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരായ പ്രതിഷേധത്തിൽ കേസെടുത്ത 17 എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിസിക്കെതിരായ സമരത്തിന്റെ പേരിലായിരുന്നു പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ …
-
Kerala
‘മാണി സി കാപ്പനെ അയോഗ്യനാക്കണം’; ചെക്ക് കേസിലെ പരാതിക്കാരൻ ഹൈക്കോടതിയിൽ
by news_desk1by news_desk1കൊച്ചി: ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ദിനേശ് മേനോൻ ഹൈക്കോടതിയെ സമീപിച്ചു. മാണി സി കാപ്പന് ശിക്ഷ വിധിച്ചിട്ടും നിയമസഭാ സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ലെന്നാണ് ഹർജിയിലെ ആരോപണം. പാലാ …
-
Kerala
‘പിണറായി വിജയനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ ജനം അറിയണം’; വിജിലൻസ് അന്വേഷണത്തിന് ഡിജിപി ഉത്തരവിടണമെന്ന് ജേക്കബ് തോമസ്
by news_desk1by news_desk1തൃശൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസ്. വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവി അടിയന്തരമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണത്തിന് നിർദേശം …
-
Local
‘ചില പ്രതികളെ സംരക്ഷിക്കുകയാണോ?’; മൈക്രോ ഫിനാൻസ് കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നതിനെതിരെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ചില പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണോ എന്ന് ചോദിച്ച കോടതി, പ്രോസിക്യൂഷൻ അനുമതിയിൽ വെള്ളിയാഴ്ചയ്ക്കകം തീരുമാനമെടുത്ത് …
-
National
ബെംഗളൂരു മജസ്റ്റിക് സ്റ്റേഷനിലെ ട്രെയിൻ തീപിടിത്തം; അപകടമല്ല, മനഃപൂർവമുള്ള തീവെപ്പെന്ന് റെയിൽവേ പൊലീസ്
by news_desk1by news_desk1ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ച് കത്തിനശിച്ച സംഭവത്തിൽ വഴിത്തിരിവ്. ഷോർട്ട് സർക്യൂട്ടല്ല, മനഃപൂർവം തീയിട്ടതാണെന്നാണ് റെയിൽവേ പൊലീസിന്റെ കണ്ടെത്തൽ. നാസിക് സ്വദേശിയായ രവി ബോറാക്കാണ് കോച്ചിന് തീയിട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലഹരിക്ക് അടിമയായ ഇയാൾ ലഹരി ഉപയോഗിച്ച …
-
Local
സിപിഎം നേതാവിന്റെ വീടിന് നേരെ മൂന്ന് സ്ഫോടക വസ്തുക്കൾ; മഴക്കോട്ടിട്ട് ബൈക്കിലെത്തിയ അക്രമികൾക്കായി അന്വേഷണം
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴിൽ സിപിഎം പ്രാദേശിക നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞ് ആക്രമണം. സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ബീജ സുരേഷിന്റെ വീടിന് നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ മഴക്കോട്ട് ധരിച്ച് ബൈക്കിലെത്തിയവർക്കായി …
-
Top Stories
‘കൃത്രിമ വൈദ്യുതി ക്ഷാമം ഉണ്ടാക്കി കമ്മീഷൻ തട്ടാനുള്ള നീക്കമോ?’; സർക്കാരിനെതിരെ രൂക്ഷ ആരോപണവുമായി എം എം മണി
by news_desk1by news_desk1ഇടുക്കി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുൻ വൈദ്യുതി മന്ത്രി എം എം മണി. സർക്കാരിന് ദീർഘവീക്ഷണമില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മണി ആരോപിച്ചു. കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് കമ്മീഷൻ തട്ടാനുള്ള നീക്കമാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്നും …
-
Entertainment
240 കോടി പിന്നിട്ട് സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’; ചിത്രം ഇനി ഒടിടിയിലും കാണാം
by news_desk1by news_desk1സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ആഗോള ബോക്സ് ഓഫീസിൽ 240 കോടി രൂപ പിന്നിട്ട ചിത്രമാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. കേരളത്തിലെ തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് …
-
Sports
12 സെന്റിമീറ്റർ മാത്രം; സ്വർണം നേടിയിട്ടും അന്നു റാണിക്ക് ഏഷ്യാഡ് യോഗ്യത നഷ്ടം, അവിനാഷ് സാബ്ലെയ്ക്ക് തകർപ്പൻ തിരിച്ചുവരവ്
by news_desk1by news_desk1ന്യൂഡൽഹി: ജാവലിൻ ത്രോയിൽ സ്വർണം നേടിയിട്ടും 12 സെന്റിമീറ്റർ വ്യത്യാസത്തിൽ അന്നു റാണിക്ക് ഐചി-നഗോയ ഏഷ്യൻ ഗെയിംസ് യോഗ്യത നഷ്ടമായി. ഏഷ്യാഡ് യോഗ്യത നേടാനുള്ള അവസാന കടമ്പയായ ഇന്ത്യൻ അത്ലറ്റിക്സ് ഫൈനൽ സീരീസിലാണ് അന്നു റാണി 57.50 മീറ്റർ ദൂരം കണ്ടെത്തി …
