തൃശൂർ: മുറ്റിച്ചൂരിൽ നിന്ന് കാണാതായ സഹോദരങ്ങളെ കണ്ടെത്തി. മുറ്റിച്ചൂർ പാലത്തിന് സമീപത്തുനിന്ന് അന്തിക്കാട് പോലീസാണ് കുട്ടികളെ കണ്ടെത്തിയത്.
Tag:
#MissingChildren
-
-
തൃശ്ശൂർ: മുറ്റിച്ചൂർ പടിയം സ്വദേശികളായ സഹോദരങ്ങളായ രണ്ട് കുട്ടികളെ കാണാനില്ലെന്ന് പരാതി. കറപ്പം വീട്ടിൽ ഷെമീറിന്റെ മക്കളായ മുഹമ്മദ് ഈസ (12), മുഹമ്മദ് അറാർ (9) എന്നിവരെയാണ് കാണാതായത്. മാങ്ങാട്ടുകര എ.യു.പി. സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ …
