Home കേരളം തൃപ്തമാണോ? സതീശൻ സർക്കാരിന് ആറുമാസം – തനിനിറം കേരള മൂഡ് സർവേ

കേരളം തൃപ്തമാണോ? സതീശൻ സർക്കാരിന് ആറുമാസം – തനിനിറം കേരള മൂഡ് സർവേ

കേരളം തൃപ്തമാണോ സതീശൻ സർക്കാരിന് ആറുമാസം ?

തനിനിറം-സ്വർണമുഖി-ഡി-പൾസ് കേരള മൂഡ് സർവേ

കേരളം തൃപ്തമാണോ
സതീശൻ സർക്കാരിന് ആറുമാസം
കേരളത്തിന്റെ മനസറിയാൻ തനിനിറം
ജനങ്ങൾ എന്തുപറയുന്നു?
നേട്ടങ്ങൾ - കോട്ടങ്ങൾ - പ്രതീക്ഷകൾ - അതൃപ്തികൾ
തനിനിറം-സ്വർണമുഖി-ഡി-പൾസ് കേരള മൂഡ് സർവേ

സർക്കാരിന്റെ പ്രവർത്തനം ചോദ്യങ്ങൾ

വി.ഡി. സതീശൻ സർക്കാർ ആറുമാസം പൂർത്തിയാക്കുമ്പോൾ സർക്കാരിന്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ ഭരണം എങ്ങനെയാണ്?
മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിൽ തൃപ്തിയുണ്ടോ?
മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട് കൂടുതൽ അടുത്തുവെന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?

വികസനവും ജനജീവിതവും

സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ഏത്?
വിലക്കയറ്റവും ജീവിതച്ചെലവും നിയന്ത്രിക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ടോ?
യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിൽ സർക്കാർ എന്തെങ്കിലും പുരോഗതി കൈവരിച്ചിട്ടുണ്ടോ?
പി.എസ്.സി നിയമനങ്ങളിലെ കാലതാമസവും ഉദ്യോഗാർഥികളുടെ സമരവും സർക്കാരിന്റെ വീഴ്ചയായി കാണുന്നുണ്ടോ?
സ്ത്രീകൾക്കുള്ള കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ പദ്ധതി എത്രത്തോളം പ്രയോജനകരമാണ്?
കർഷകർ, സാധാരണ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?

ഭരണവും രാഷ്ട്രീയവും

പ്രതിപക്ഷത്തിരുന്നപ്പോൾ യു.ഡി.എഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ എത്രത്തോളം മുന്നേറി?
വൈദ്യുതി, ബാർ ലൈസൻസ് തുടങ്ങിയ വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടോ?
ബോർഡ്-കോർപറേഷൻ നിയമനങ്ങളിലെ കാലതാമസം മുന്നണിയുടെ ഭരണപരമായ വീഴ്ചയായി കാണുന്നുണ്ടോ?
യു.ഡി.എഫിൽ ടീം സ്പിരിറ്റ് നിലനിൽക്കുന്നുണ്ടെന്ന് കരുതുന്നുണ്ടോ?
മുഖ്യമന്ത്രിയുടെ ഭരണശൈലിയിൽ തൃപ്തരാണോ

രാഷ്ട്രീയ ഭാവി

ഇപ്പോഴത്തെ സർക്കാരിന് അഞ്ചുവർഷം മികച്ച രീതിയിൽ ഭരിക്കാനാകുമെന്ന് വിശ്വസിക്കുന്നുണ്ടോ?
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് അധികാരത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?
നിലവിലെ പ്രതിപക്ഷമായ എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനത്തെ ഫലപ്രദമായി ചോദ്യം ചെയ്യുന്നുണ്ടോ?
പ്രതിപക്ഷ പ്രവർത്തനത്തിൽ തൃപ്തരാണോ ?
കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട രാഷ്ട്രീയ-സാമൂഹിക പ്രശ്നം ഏതാണ്?

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രവർത്തനത്തിൽ തൃപ്തരാണോ?

വി.ഡി. സതീശൻ – മുഖ്യമന്ത്രി ധനകാര്യം, നിയമം, തുറമുഖം, ആസൂത്രണം, പൊതുഭരണം, ദുരന്തനിവാരണം, പ്രവാസികാര്യം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് തുടങ്ങിയവ -മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിൽ എത്രത്തോളം തൃപ്തരാണ്?
പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, വാണിജ്യം, ഐ.ടി., ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്റ്റാർട്ടപ്പുകൾ
രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ, ജയിൽ, കയർ
സണ്ണി ജോസഫ്- വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യം
കെ. മുരളീധരൻ- ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, ആയുഷ്, ഭക്ഷ്യസുരക്ഷ, ദേവസ്വം
മോൻസ് ജോസഫ്- ജലസേചനം, ജലവിതരണം, ഭവനനിർമാണം
ഷിബു ബേബി ജോൺ- വനം, വന്യജീവി സംരക്ഷണം, നൈപുണ്യ വികസനം
അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി
സി.പി. ജോൺ- റോഡ് ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജലഗതാഗതം
എ.പി. അനിൽകുമാർ- റവന്യൂ, സർവേ, ഭൂരേഖകൾ, ഭൂപരിഷ്കരണം
എൻ. ഷംസുദ്ദീൻ- പൊതുവിദ്യാഭ്യാസം, സാക്ഷരത, വഖഫ്, ഹജ്, ന്യൂനപക്ഷ ക്ഷേമം
പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്കാരികം, ചലച്ചിത്ര വികസനം
റോജി എം. ജോൺ- ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ
ബിന്ദു കൃഷ്ണ- തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം, വനിതാ-ശിശുവികസനം
എം. ലിജു- സഹകരണം, എക്സൈസ്
കെ.എം. ഷാജി-പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ഗ്രാമവികസനം
പി.കെ. ബഷീർ-പൊതുമരാമത്ത്
വി.ഇ. അബ്ദുൾ ഗഫൂർ- ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, സാമൂഹികനീതി
ടി. സിദ്ദിഖ്- കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല
കെ.എ. തുളസി- പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസനം
ഒ.ജെ. ജനീഷ്-കായികം, യുവജനകാര്യം, മൃഗശാല, മ്യൂസിയം, രജിസ്ട്രേഷൻ
പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനത്തിൽ തൃപ്തരാണോ ?