Business

മാസാവസാനം മാറ്റമില്ലാതെ സ്വർണവില, ഇനി പ്രതീക്ഷ ജൂണിൽ

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സ്വർണം 8920 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്. ഒരു പവന് 71360 രൂപ നൽകണം. കഴിഞ്ഞ ദിവസം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ചാണ് വില 71360 രൂപയിലെത്തിയത്.

രണ്ടാഴ്ചയോളമായി സ്വര്‍ണ വിലയില്‍ സ്ഥിരമായ ചാഞ്ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

മെയ് മാസത്തെ സ്വർണ വില (പവനിൽ)

മെയ് 01 : 70,200

മെയ് 02 : 70,040

മെയ് 03 : 70,040

മെയ് 04 : 70,040

മെയ് 05 : 70,200

മെയ് 06 : 72,200

മെയ് 07 : 72,600

മെയ് 08 : 73,040

മെയ് 09 : 72,120

മെയ്  10 : 72360

മെയ്  11 : 72360

മെയ്  12 : 70000

മെയ്  13 : 70120

മെയ്  14: 70440

മെയ്  15: 68880

മെയ്  16: 69760

മെയ്  17: 69760

മെയ്  18: 69760

മെയ്  19: 70040

മെയ്  20: 69680

മെയ്  21: 71440

മെയ്  22: 71800

മെയ്  23: 71520

മെയ്  24: 71920

മെയ്  25: 71920

മെയ്  26: 71600

മെയ്  27 രാവിലെ: 71960

മെയ്  27 വൈകുന്നേരം: 71480

മെയ്  28: 71480

മെയ്  29: 71160

മെയ്  30: 71360

Highlights: Gold rate Today

error: