കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് പരിശോധന; കൈക്കൂലി കേസ് അന്വേഷണത്തിൻ്റെ ഭാഗം
കൊച്ചി: എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ കൊച്ചിയിലെ ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു. ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ അഴിമതി കേസിലെ വിവര ശേഖരണത്തിൻ്റെ ഭാഗമായാണ് പരിശോധന.
updating…
Highlights: Vigilance inspection at Kochi ED office; part of bribery case investigation