Kerala

ഇടുക്കി മൈലാടും പാറയ്ക്ക് സമീപം കടുവ കുഴിയിൽ വീണു

തൊടുപുഴ(Thodupuzha): കടുവ കുഴിയിൽ വീണു. ഇടുക്കി മൈലാടും പാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് കടുവ വീണിരിക്കുന്നത്. കേരള തമിഴ്നാട് അതിർത്തിയിലാണ് ഏലത്തോട്ടം ഉള്ളത്. വനംവകുപ്പ് സംഘം സ്ഥലത്ത് എത്തി. കടുവയെ മയക്കു വെടി വച്ചു പിടികൂടും. കൂടാതെ കടുവയ്ക്ക് ഒപ്പം ഒരു നായയും കുഴിയിൽ വീണിട്ടുണ്ട്.

Highlights: A tiger fell into a pit near Myladu Rock in Idukki.

error: