നായയെ ഓടിച്ച് കുഴിയിൽ വീണ കടുവയെ ഒടുവിൽ കാട്ടിൽ തുറന്നുവിട്ടു
ഇടുക്കി(Idukki): ചെല്ലാർകോവിൽമെട്ടിൽ ഏലത്തോട്ടത്തിലെ കുഴിയിൽ വീണതിനെ തുടർന്ന് വനം വകുപ്പ് മയക്കു വെടിവെച്ച് പിടികൂടിയ കടുവയെ പെരിയാർ കടുവയെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടു. ഗവിക്കു സമീപമുള്ള പാണ്ഡ്യൻ തോട് എന്ന ഭാഗത്താണ് രാത്രി തുറന്നു വിട്ടത്. കടുവകളുടെ സാന്നിധ്യം കുറഞ്ഞ വന മേഖലയായതിനാലാണ് ഇവിടം തെരഞ്ഞെടുത്തത്.
Highlights: Tiger that fell into a pit after chasing a dog was finally released into the wild